ആനയും അണ്ണാനും [Jumailath]

Posted by

”രേണൂ അമ്മ കിളി കുഞ്ഞുങ്ങൾക്കു കൊടുക്കുന്ന പോലെ തരാവോ”?

രേണു കണ്ണ് പാതിയടച്ച് ചേമ്പ് ചവച്ചരച്ചു. ഞാൻ രേണുവിൻ്റെ ഇടുപ്പിന് ചുറ്റിപ്പിടിച്ചു വായ തുറന്ന് പിടിച്ചു. രേണു ഉമിനീരു കലർത്തി കുഴമ്പ് പരുവത്തിലായ ചേമ്പ് അൽപ്പാൽപ്പമായി എൻ്റെ വായിലേക്ക് പകർന്നു തന്നു. രേണുവിൻ്റെ കണ്ണിൽ അപ്പോ തെളിഞ്ഞ ഭാവം എൻ്റെ മനസ്സിൻ്റെ അകത്തളങ്ങളെ പ്രകമ്പനം കൊള്ളിച്ചു. കാമം കത്തി കാളുന്ന കണ്ണുകളോടെ രേണു എന്നെ ഊട്ടുന്നത് തുടർന്നു.

ഞാൻ മുലകൾ രണ്ടും പോം പോം എന്ന് പറഞ്ഞ് ഞെക്കി.

“എന്താ കണ്ണാ ”?

“വെറുതെ ഒരു രസം”

ഞാൻ കണ്ണിറുക്കി കാണിച്ചു.

ബലം വെച്ച മുല കണ്ണുകൾ വിരലുകൊണ്ട് തിരുമ്മി. രേണു തുറന്ന് പിടിച്ച വായിലൂടെ ശ്വാസമെടുത്ത് പാമ്പിൻ്റെ സീൽക്കാരം പോലെയുള്ള ശബ്ദമുണ്ടാക്കി.

“എന്താ രേണു”?

”നീ സിഗരറ്റ് പിടിക്കും പോലെ പിടിച്ച് ഞെരടുമ്പോ മേലു മുഴുവൻ ഒരു കുളിര്”

ഞാൻ ഒന്ന് പുഞ്ചിരിച്ചു. ഒന്നു കൂടെ ചേർന്നിരുന്ന് രേണുവിൻ്റെ പുറം മുഴുവൻ തലോടി. കഴുത്തിനു താഴെ തൊട്ട് നട്ടെല്ലിലൂടെ ചൂണ്ടുവിരലിൻ്റെ അറ്റം കൊണ്ട് ചെറുതായി അടിച്ചു കൊണ്ട് തലോടി.രേണു ചെറുതായി ഒന്നു വിറച്ചു.

“നട്ടെല്ലിലൂടെ വിരലോടിക്കുമ്പോ ഇക്കിളി തോന്നുന്നു കണ്ണാ”

” രേണുവിന് എവിടെ തൊട്ടാലും ഇക്കിളിയാണല്ലോ”

“അത് നീ തൊടുന്നത് കൊണ്ടാ”

രേണുവിൻ്റെ ചുണ്ടിനു ചുറ്റും ഞാൻ നാവോടിച്ചു ചുണ്ടിലുള്ള ചേമ്പിൻ്റെ തരികൾ നക്കിയെടുത്തു.

“രേണുവിൻ്റെ വായക്ക് അരളിപ്പൂവിൻ്റെ ഒക്കെപ്പോലത്തെ ഒരു സ്മെല്ലാണല്ലോ രേണൂ “

Leave a Reply

Your email address will not be published. Required fields are marked *