നിമിഷ : അയ്യേ… വൃത്തികെട്ടവൻ…
ഞാൻ : ഓഹോ… ഇപ്പൊ വൃത്തികേട് ആയി അല്ലേ… ഇന്നലെ എന്തായിരുന്നു…. ഓഹ്…. ആഹ്….. അങ്ങനെ ചെയ്യ്…. എന്നൊക്കെ അലറിയില്ലേ…
നിമിഷ : എടാ.. ചെക്കാ… നീ നിൽക്കുന്ന സ്ഥലത്ത് ആളൊന്നും ഇല്ലേ… പതിയെ പറയ്.
ഞാൻ : എന്തിന്?? ഞാൻ എന്റെ പെണ്ണിനോട് സംസാരിക്കുന്നതിന് അവന്മാരെ എന്തിന് നോക്കണം.
നിമിഷ : എന്റെ പെണ്ണോ… കാലത്തെ നല്ല മൂഡിൽ ആണല്ലോ…
ഞാൻ : എന്താ കുറച്ചു mood അങ്ങോട്ടും തരട്ടെ..
നിമിഷ : അയ്യോ എന്റെ പൊന്നുമോനെ ഇപ്പൊ വേണ്ട. ഇന്നലത്തെ ക്ഷീണം കാരണം ഇന്ന് വൈകിയാ എഴുന്നേറ്റത്.
ഞാൻ : ശ്ശേ… ഞാൻ ഒന്ന് അടുത്തൂടെ പോയപ്പോ തന്നെ തളർന്നുപോയോ… മോശം മോശം… അങ്ങനെ ആണേൽ ഞാൻ ഒന്ന് അറിഞ്ഞു വിളയാടിയാൽ നീ കിടപ്പാവുമല്ലോ..
നിമിഷ : അയ്യടാ… ഞാൻ എപ്പോഴും strong ആണ്.
ഞാൻ : എന്നിട്ടാണോ ഇന്നലെ game കളിക്കാൻ പോലും കാണാഞ്ഞത്.
നിമിഷ : അത് ഫുഡ് ഒക്കെ കഴിച്ചു അവിടെന്ന് വന്നപ്പോ ഉള്ള യാത്ര ക്ഷീണം ആണ്.
ഞാൻ : ഉവ്വാ ഉവ്വാ… എല്ലാം നീ പറയുന്ന പോലെ.
നിമിഷ : എന്നാൽ നിന്റെ പങ്ക് ഇല്ലെന്ന് പറയാൻ പറ്റില്ല കേട്ടോ…
ഞാൻ : ആഹ് പോരട്ടെ…
നിമിഷ : നിനക്ക് ഇത്രയും പ്രൊഫഷണൽ ആയിട്ട് ചെയ്യാൻ എവിടുന്നാടാ ക്ലാസ് കിട്ടിയത്.
ഞാൻ : ഓഹ് അതാണോ.. ഞാൻ ഇടക്ക് 6 മാസം course ഒന്ന് പഠിച്ചായിരുന്നു. Certificate ഒക്കെ കിട്ടി കാണണോ..
നിമിഷ : ഓഹ് കളിയാക്കണ്ട ഞാൻ serious ആയിട്ട് ചോദിച്ചതാ.. നിനക്ക് എങ്ങനാടാ ഇങ്ങനെ pro ആയിട്ട് ചെയ്യാൻ കഴിയുന്നത്.