Stephy : എന്നാൽ ഞാൻ തുടങ്ങാം. Truth or Dare??
ഞാൻ : എന്നോടാണോ??
Stephy : അല്ലാ ഇവളോടാ..
മാമി : എന്നോടോ??
Stephy : ഹാ… പറ.
മാമി : ദുഷ്ട്ടേ… എന്നെ തന്നെ പണിഞ്ഞല്ലേ..
ഞാൻ : നിനക്ക് അങ്ങനെ തന്നെ വേണം.
മാമി : Truth.
Stephy : നീ എത്ര തവണ sex ചെയ്തിട്ടുണ്ട്.
ഞാൻ : ഓഹോ… ഇങ്ങനെ ഒക്കെ ചോദിക്കാമോ… (ഇപ്പൊ എനിക്ക് സ്റ്റെഫിയുടെ താളം മനസ്സിലായി)
Stephy : നീ മിണ്ടാതിരിക്ക് നിന്നോടല്ലല്ലോ…
മാമി : എണ്ണം പറയാൻ പറ്റില്ല എണ്ണിയിട്ടില്ല.
Stephy : അത് പറഞ്ഞാൽ പറ്റില്ല ഒരു ഊഹം എങ്കിലും പറയണം.
മാമി : ഒരു…. 15+
Stephy : Ok.
മാമി : അടുത്ത ഞാൻ ചോദിക്കാം.
Stephy : Ok.
മാമി : Truth or Dare??
Stephy : എന്നോടാണോ…
മാമി : പിന്നല്ലാതെ.
ഞാൻ : പകരത്തിനു പകരം.
Stephy : Truth..
മാമി : നീ എത്ര തവണ sex ചെയ്തിട്ടുണ്ട്??
Stephy : 5
മാമി : ഇവന്റെ കൂടെ ആയിരിക്കും??
Stephy : sorry ഒരു സമയത്ത് ഒരു ചോദ്യം മാത്രം.
മാമി : Ok.
Stephy : അടുത്ത ഞാൻ ചോദിക്കാം..
ഞാൻ : അപ്പൊ ഞാൻ ഇല്ലേ??
Stephy : ഇഷ്ട്ടമുള്ളവർക് ചോദിക്കാം അത് ആരോടും ആവാം.
ഞാൻ : അത് എന്ത് പരിപാടി??
മാമി : ഹാ.. നിന്റെ turn വരുമ്പോ നീ ചോദിക്ക്.
ഞാൻ : ഇപ്പൊ എന്റെ turn ആണ്.
Stephy : എന്നാൽ ചോദിക്ക്.
ഞാൻ : Truth or Dare??
മാമി : Dare.
ഞാൻ : ഹാളിലെ light off ആക്കിയിട്ടു വാ… അപ്പൊ ഒന്ന് കിടന്ന് ഉറങ്ങാമായിരുന്നു.
Stephy : ഇതെന്ത് ചോദ്യമാടാ.. കളി മെനക്കെടുത്താതെ ഇരിക്ക്.
മാമി : നിനക്ക് കളിക്കാൻ അറിയില്ലേ..