ഞാൻ : അതാ പറഞ്ഞത് ഞാൻ തരുന്ന ടാസ്ക് ഒക്കെ മക്കളെ താങ്ങാൻ ആവില്ല. നമുക്ക് ഇത് വേണ്ട.
Stephy : രണ്ടാളും ഒന്ന് നിർത്തുവൊ ഞാൻ ഉദ്ദേശിക്കുന്നത് നമ്മൾക് ഇടയിൽ ഒരുപാട് misunderstanding ഒക്കെ ഉണ്ട് അതൊക്കെ അറിയാനും പരസ്പരം ഷെയർ ചെയ്യാനും ഒക്കെ ഇത് ഒരു അവസരമായിട്ട് കൂടി എടുത്തൂടെ…
മാമി : എന്ന് വെച്ചാൽ??
Stephy : ഇന്നലെ ഉണ്ടായ കാര്യം നമ്മൾ അവിടെ ഉപേക്ഷിച്ചെങ്കിലും ഉള്ളിൽ ഒരുപാട് സത്യങ്ങളും രഹസ്യങ്ങളും ഒക്കെ ഒളിഞ്ഞിരിപ്പുണ്ട് അതൊക്കെ പരസ്പരം പങ്കുവെച്ച് ഇതുപോലെ ഒരു പ്രശ്നം ഒഴിവാക്കി നല്ല friends ആയിട്ട് മുന്നോട്ട് പോകാൻ കഴിയും…
മാമി : എനിക്ക് സമ്മതം. ഇനി ഒരുക്കളും എനിക്ക് വിഷമിക്കാൻ വയ്യ. അത്രക്ക് ഞാൻ face ചെയ്തു.
ഞാൻ : എനിക്ക് എന്തോ ഇത് നല്ലതാണെന്നു തോന്നുന്നില്ല.
Stephy : നീ ഒഴിഞ്ഞു കളിക്കുന്നത് അപ്പൊ എന്തോ ഉണ്ട്??
മാമി : ശെരിയാ…. എന്താടാ… നിനക്ക് കളിച്ചാൽ…
ഞാൻ : അവസാനം പണിയാവുമോ??
Stephy : ഒരിക്കലുമില്ല… ഇതോടുകൂടി നമ്മൾ കുറച്ചൂടെ അടുത്തറിയും. പിന്നേ അങ്ങോട്ട് ഒരു പ്രശ്നങ്ങളും കാണില്ല.
ഞാൻ : എന്നാൽ ok.
Stephy : അപ്പൊ എല്ലാരും വന്ന് വട്ടത്തിൽ ഇരിക്ക്. നമുക്ക് തുടങ്ങാം.
ഞാൻ : എന്നാൽ ആദ്യം ഞാൻ തന്നെ തുടങ്ങാം.
മാമി : ഹാ.. Ok… ആരോടാ ചോദ്യം??
ഞാൻ : ഞാൻ അതിന് ചോദ്യം ആണ് ചോദിക്കുന്നത് എന്ന് എങ്ങനെ അറിയാം??
മാമി : നീ എന്തായാലും dare ഒന്നും കൊടുക്കില്ലെന്ന് അറിയാം…
ഞാൻ : എന്നാൽ ഞാൻ തുടങ്ങുന്നില്ല നിങ്ങൾ ആരേലും തുടങ്.