കവിത: എന്താ അഖീ ഇത്. ഞാൻ അങ്ങനെ ആണോ നിന്നെ കാണുക ? നിൻ്റെ കൂടെ കുത്തിമറിഞ്ഞത് നിന്നെ വീട്ടു വേലക്കാരൻ ആയി കണ്ടൊണ്ടാണോ.?? It’s too much അഖീ… just u r irritating me unwantedly.വേണ്ട വണ്ടി ഇവിടെ നിർത്തു, ഞാൻ എങ്ങനേലും പോക്കോളം…😡😡
ഞാൻ: ചുമ്മാ പറഞ്ഞതാണ് എൻ്റെ പെണ്ണേ.. നീ അതു കാര്യമായി എടുക്കല്ലേ.
ഞാൻ അവളെ കെട്ടി പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. അതോടെ ആൾ കൂൾ… ഹൊ.. ഈ പെണ്ണുങ്ങളെ maintain ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് (ഞാൻ മനസ്സിൽ ഓർത്തു)…
അവളെ Tumkur ൽ ഇറക്കി ഞാൻ തിരിച്ചു പോന്നു. കവിതയുടെ വീടിൻ്റെ കീ എൻ്റെ അടുത്ത്. ഇന്നലെ റമ്യയുമായി കാറിൽ നടത്തിയ പരാക്രമം… ഇന്ന് ഞാനും രമ്യയും തനിച്ച് …. അപ്പോള് സാമ്പിൾ കളക്ഷൻ പൊളിക്കും… എൻ്റെ മനസ്സിലെ ചെകുത്താൻ ഉണർന്നു.
തിരിച്ചു pg യില് എത്തിയപ്പോഴേക്കും സമയം ഒരുപാട് ആയി. വേഗം റെഡി ആയി ഞാൻ ഹോസ്പിറ്റലിൽ എത്തി. രമ്യ നേരത്തെ എത്തിയിരുന്നു, PPE കിറ്റും ടെസ്റ്റിംഗ് ന് ഉള്ള കിറ്റും എല്ലാം എടുത്ത് കാറിൽ കയറി. ഞാൻ വണ്ടി മുൻപോട്ടു എടുത്തു.
രമ്യ: ഏട്ടാ നിർത്തു… ഫരീദാ മാഡം വന്നില്ല. Sanitizer, gloves 🧤 എല്ലാം എടുക്കുകയാണ്.
അപ്പോഴാണ് ഫരീദ മാഡം കൂടെ ഉണ്ട് എന്ന കാര്യം ഞാൻ ഓർത്തത്.
ഞാൻ: ശ്യോ… ഇന്നിനി ഒന്നും നടക്കില്ല ..
രമ്യ (പൊട്ടി ചിരിച്ചു): അല്ലേലും ഏട്ടൻ്റെ ഉദ്ദേശം ഇന്ന് നടക്കില്ല. അവിടെ ഇന്നലത്തെ പോലെ തൊട്ടാൽ കയ്യിൽ ചോര വരും.😀😀
ഞാൻ: ഹർത്താൽ ആണോ ?
രമ്യ: മിനിമം 4 ദിവസത്തെ ലോക്ക് ഡൗൺ ആണ്. 😀 … PPE കിറ്റ് എങ്ങനെ ഇടും എന്ന ടെൻഷനിൽ ആണ് ഞാൻ. നല്ല വയറു വേദനയും ഉണ്ട്.