കളിയിൽ ഒരു അല്പം കാര്യം 3 [Arun]

Posted by

 

ചിക്കനുമായി വേഗം വീട്ടിലേയ്ക്ക് ചെന്നതും വിനോദും, ഇന്ദുവും കൂടി ഒരു സെറ്റിറ്റിൽ തന്നെ അടുത്തടുത്തായി ഇരുന്നു കാര്യങ്ങൾ പറയുന്നു ,

പ്രസാദിനെ കണ്ടിട്ടും അവർക്ക് വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ തന്നെ അവർ മൊബൈലിൽ നോക്കി ഇരുന്ന് എന്തൊക്കെയോ സംസാരിച്ച് ചിരിക്കുന്നു.

 

ചിരിക്കുമ്പോൾ ഇന്ദുവിൻ്റെ നൈറ്റിയുടെ അകത്തു  കൂടി മുലകളും അതിനൊത്ത് ചാടിക്കളിക്കുന്നു ,  ബ്രാ ഇട്ടിട്ടില്ലാ എന്ന് കാണുമ്പോൾ തന്നെ അറിയാം

കാലുകൾ തമ്മിൽ ചേർന്നാന്ന് അവരുടെ ഇരിപ്പ് ,  തുടകൾ തമ്മിൽ ഒട്ടി ചേർന്നിരിക്കുന്നു ,

ഇതൊന്നും കാണാത്ത ഭാവത്തിൽ

 

പ്രസാദ് :  ദേ….. ചിക്കൻ കൊണ്ടുവന്നു

ഇന്ദു :  ചേട്ടാ അത് അടുക്കളയിൽ കൊണ്ടു ,പോയി ഒന്നു വേഗം റെഡിയാക്കാൻ തുടങ്ങൂ…..   ഞങ്ങൾ കുറേ നാളായില്ലേ കണ്ടിട്ട് ,  കുറച്ച് കാര്യങ്ങളൊക്കെ പറഞ്ഞോട്ടെ.

 

പ്രസാദ് മനസില്ലാ മനസോടെ നേരേ കിച്ചണിലേയ്ക്ക് പോയി

അവിടെ ചെന്നതും ചന്തു തർത്ത ജോലിയിലാ ,

പ്രസാദ്  :  എടാ ചന്തൂ…..  അവൻ എപ്പോഴാ ടാ വന്നത് ?

ചന്തു :  കുറച്ചു സമയം ആയി ചേട്ടാ

പ്രസാദ് :  ഇവൻ ഇതിന് മുമ്പ് ഇവിടെ വന്നിട്ടുണ്ടോ ?.

ചന്തു  :  ഇല്ലന്നാ തോന്നുന്നത് ,  ഞാനിതുവരെ കണ്ടിട്ടില്ലാ

പ്രസാദ്  :  അവൾ രാവിലെ പറഞ്ഞ ഗിഫ്റ്റ് എന്താന്നന്ന് നിനക്ക് വല്ലാ പിടിയും ഉണ്ടോ?

ചന്തു :  ഇല്ല ചേട്ടാ….

 

ഇത്രയുമായപ്പോൾ ഇന്ദു അടുക്കളയിലേയ്ക്ക് വന്നു ,

ഇന്ദു :  രണ്ടു പേരോടുമായാണ് പറയുന്നത്  വിനോദ് നമ്മുടെ ഗസ്റ്റ് ആണ് അവന് ഒരു വിധത്തിലും ഒരു ബുദ്ധിമുട്ട് ഉണ്ടാകാതെ നോക്കണം കേട്ടല്ലോ……

രണ്ടു പേരും മുഖത്തോടു മുഖം നോക്കി തല കുലുക്കി

ഇന്ദു :  അവൻ ഇന്നു പോകില്ലാ…. ഇവിടെയാ കിടക്കുന്നത്

 

തുടരും ……

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *