കളിയിൽ ഒരു അല്പം കാര്യം 3 [Arun]

Posted by

 

കാര്യമൊന്നും മനസിലായില്ലങ്കിലും ചന്തു തല കുലുക്കി സമ്മതം അറിയിച്ചു.

 

പ്രസാദ് കണ്ടീഷനുകൾ എന്താന്നറിയാൽ ചെവി കൂർപ്പിച്ചിരുന്നു ,

ഇന്ദു :  കണ്ടീഷനുകൾ എന്നു പറയുമ്പോൾ ,  ഇന്നു മുതൽ അതായത് ഈ നിമിഷം മുതൽ ഈ വീട്ടിനുള്ളിൽ ഞാൻ പറയുന്നത് അനുസരിച്ചായിരിക്കും നിങ്ങൾ രണ്ടു പേരും ജീവിക്കേണ്ടത് ,  അതായത് നിങ്ങൾ എൻ്റെ അടിമ എന്നു തന്നെ പറയാം ,      പുറത്ത് നമ്മൾ സ്നേഹവും, അനുസരണയുമുള്ള ഭാര്യാ ഭർത്താക്കൻമാരും ആയിരിക്കും ,   എന്താ സമ്മതിക്കുന്നോ ?

പ്രസാദ് :  Ok , 100 വട്ടം സമ്മതം ….  ഒന്നുമല്ലങ്കിലും നീ എൻ്റെ ഫാൻ്റെസികൾ നിറവേറ്റി തന്നവളല്ലേ ?…

ഇന്ദു :  വേണമെങ്കിൽ ഇനിയും ഒന്നു കൂടി അലോചിക്കാൻ സമയം തരാം, …… കാരണം: തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ല ,  നിങ്ങളോടുള്ള എൻ്റെ സമീപനം തികച്ചും വ്യത്യസ്ഥമായിരിക്കും ,  എൻ്റെ വാക്കുകൾ കേട്ട് നിങ്ങൾക്ക്  വിഷമം ഉണ്ടാവരുത് ,  എല്ലാം നമ്മുടെ സുഖത്തിന് വേണ്ടിയായിരിക്കും എന്നു മാത്രം കരുതുക ,

ഇതു പറഞ്ഞപ്പോഴാണ് പ്രസാദ് ഒരു കാര്യം ആലോചിച്ചത് ,  ഇന്നലെ രാത്രി ഇവൾ എന്നെ വിളിച്ച ഭാഷകളൊക്കെ ഇവൾ എവിടന്ന് പഠിച്ചതാവും ?

അത് പ്രസാദ് ഇന്ദുവിനോട് ചോദിച്ചു ,

ഇന്ദു :  അതൊക്കെ ഞാൻ പിന്നെ പറഞ്ഞു തരാം ,  ഇപ്പോ ഈ കാര്യങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാവട്ടെ’

പ്രസാദ് വീണ്ടും ആലോചിച്ചു :  ഇന്നലെ രാത്രി ഇന്ദു എന്നോട് അങ്ങനൊക്കെ പെരുമാറിയപ്പോൾ എനിക്ക് ഒരു വല്ലാത്ത സുഖം തന്നെയായിരുന്നു ,   ഇനിയും ആ സുഖങ്ങൾ ആസ്വദിക്കണമെങ്കിൽ സമ്മതിച്ചേ മതിയാകൂ…..  ,  ഇതിപ്പോൾ വീടിനുള്ളിൽ വച്ചു മാത്രമുള്ള കാര്യം അല്ലേ…’,

പുറത്താരും അറിയാനും പോകുന്നില്ല ,  പിന്നെ ചന്തു, അവനും പുറത്ത് ആരുമായും കൂട്ടില്ലാ….”   അപ്പോൾ പിന്നെ ഇത് പുറത്താരും അറിയില്ല ഉറപ്പ്.

 

പ്രസാദ് :  എനിക്ക് വീണ്ടും വീണ്ടും നൂറ് വട്ടം സമ്മതം ,

ഇന്ദു :  എന്നാൽ ഈ നിമിഷം മുതൽ എൻ്റെ തീരുമാനങ്ങളാണ് ഇവിടെ നടപ്പാകാൻ പോകുന്നത് ,  അതിന് വിപരീതമായി ആരങ്കിലും പെരുമാറിയാൽ ശിക്ഷ കടുത്തതായിരിക്കും കേട്ടല്ലോ…..

രണ്ടു പേരും തല കുലുക്കി സമ്മതം മൂളി

 

ഇന്ദു :  കണ്ടീഷൻ ഒന്ന് :   നമ്മൾ ഇനി ഈ റൂമിൽ കയറിക്കഴിഞ്ഞാൽ ആരും തന്നെ തുണി ഉടുക്കാൻ പാടുള്ളതല്ല ,   ബാക്കി ഉള്ളത് അപ്പപ്പോൾ പറയുന്നതായിരിക്കും ,

 

ഇതും പറഞ്ഞിട്ട് ഇന്ദു കട്ടിലിന് നടുവിലായി കാലുകൾ അകത്തി വച്ച് മലർന്നു കിടന്നു , എന്നിട്ട്

ഇന്ദു :  എടാ പട്ടികളേ ….. രണ്ടു പേരും വന്ന് എൻ്റെ അപ്പുറവുമിപ്പുറവുമായി കിടക്ക് ,

Leave a Reply

Your email address will not be published. Required fields are marked *