” ഉറങ്ങിയിട്ടില്ലെന്നു എനിക്കറിയാം…ആ കളി വിട്ടേക്ക്….ഞാൻ പകരം വീട്ടാൻ വന്നതാ.. ”
പറഞ്ഞതിനോടൊപ്പം അവൾ കൈ വെള്ളത്തിൽ മുക്കി അവന്റെ മുഖത്തേക്ക് കുടഞ്ഞു…
” ടീ പന്നീ..
വെറുപ്പിക്കുന്നോ..????? ”
സിദ്ധു ചാടിയെണീറ്റു ഇരുന്നു, അവന്റെ മുഖഭാവം കണ്ടു ചിരിക്കുന്ന സിതാരയുടെ കൊലുസിനോട് ചേർന്ന കാലിൽ ദേഷ്യം കൊണ്ട് സിദ്ധു നല്ലൊരു അടി കൊടുത്തു…
” അമ്മേ…. ”
കാറിക്കൊണ്ട് അവൾ താഴെക്കിരുന്നു…അവൻ അടിച്ച ഭാഗം ചുവന്നിരുന്നു… നിറഞ്ഞ കണ്ണുകളോടെ അവൾ പാവാടയുടെ താഴ്ഭാഗം കുറച്ചു കൂടി മുകളിലേക്ക് നീക്കി അടി കൊണ്ട ഭാഗം ഉഴിഞ്ഞു…
കൊലുസിനു തൊട്ട് മുകളിൽ നിന്നാണ് ചെറു രോമങ്ങൾ ആരംഭിക്കുന്നതെന്നു അത്ര അടുത്ത് നിന്നുള്ള കാഴ്ച്ചയിൽ അവൻ മനസിലാക്കി.. വെളുത്ത കുഞ്ഞ് രോമങ്ങളുള്ള കാലിൽ സ്വർണത്തിന്റെ പാദസരം വല്ലാത്തൊരു ഭംഗി തന്നെ…സിദ്ധുവിന് ഇതെല്ലാം എത്ര കണ്ടാലും മടുക്കാത്ത ചില സിതാര സ്പെഷ്യൽസ് ആണ്….
അവൾക്ക് അത്യാവശ്യം വേദനിച്ചിട്ടുണ്ടെന്നു മനസിലായപ്പോൾ സിദ്ധു ആ അടി കൊണ്ട ഭാഗം മെല്ലെ തൊടാൻ നോക്കി…
” ച്ചീ…. പോ…. ”
അവൾ അവന്റെ കൈ തട്ടി മാറ്റി….അവൻ വിട്ടില്ല, അവളുടെ കൈ ബലം പിടിച്ചു മാറ്റി ആ കാൽ എടുത്തു അവൻ മടിയിലേക്ക് വെച്ചു… അവൾ തിരിച്ചും വലിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ നീരാളിപ്പിടുത്തത്തിൽ വേദന എടുത്തതോടെ അവൾ അയഞ്ഞു…
” ഞാൻ കാറിക്കൂവും…. എല്ലാരും ഓടിവന്നാൽ നിങ്ങൾ നാണം കെടും… ”
സിതാര ഭീഷണിപ്പെടുത്തി….
” ആ….. ആയിക്കോട്ടെ….നീ കൂവെടീ, നമുക്ക് നോക്കാം എന്താ ഉണ്ടാവാ എന്ന്.. ”
സിദ്ധു പുച്ഛത്തോടെ വെല്ലുവിളിച്ച ശേഷം അവളുടെ കാൽ ഉഴിയാൻ തുടങ്ങി… അവൻ അറിയാതെ ആണെങ്കിൽ കൂടി അമർത്തിപ്പിടിച്ചു വെച്ചത് അവന്റെ ലിംഗത്തിന് മുകളിലൂടെ ആയിരുന്നു, അവളുടെ കാലിന്റെ മാർദ്ദവം അതിനെ സ്വഭാവികമായിത്തന്നെ ബാധിച്ചു.. തന്നോട് കെറുവിച്ചു കൊണ്ടിരിക്കുന്ന അവൾ അറിയാത്ത രീതിയിൽ അവൻ അത് അഡ്ജസ്റ് ചെയ്തു..
” നിന്റെ പ്രശ്നമിപ്പോ എന്താ.., എന്റെ ചന്തിക്കടിക്കണം….അത്രല്ലേ ഉള്ളൂ, കാലിനും കൂടി തന്നേക്ക് പോരെ..?? ”
സിദ്ധു അവളുടെ കാലിനെ തിരിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു..
” ആ എനിക്കടിക്കണം… ”
അവൾ കെറുവോടെ തന്നെ പറഞ്ഞു….
സിദ്ധു എണീറ്റ് തിരിഞ്ഞ് നിന്നു.. അടിക്കട്ടെ ശവം… ഇല്ലെങ്കിൽ ഈ കടം വെച്ച് എങ്ങാനും ചത്തുപ്പോയാൽ നരകത്തിലാണെങ്കിലും ഒരു സ്വൈര്യം ഉണ്ടാവൂല്ല….
” പ്ഡേ ….. ”
ശബ്ദത്തോടൊപ്പം തന്റെ ചന്തിയിൽ തീ കോരിയിട്ടത് പോലെയാണ് സിദ്ധുവിന് തോന്നിയത്… വേദന കൊണ്ട് അവന്റെ ചിറി ഇളിഞ്ഞു… ഈൗഓഊ …. എന്നൊരു ശബ്ദം വായിലൂടെ ഒലിച്ചിറങ്ങി..