ഷെൽഫ് ആയതുകൊണ്ട് തന്നെ അതിൻറെ ഇരുവശങ്ങളും ശൂന്യമായിരുന്നു. തടിയുടെ പഴയ മോഡൽ ഷെൽഫ് ആണ് അത് ആയിഷയുടെ അമ്മായിയപ്പൻ പണ്ട് കോഴിക്കോട്ന്ന് പണികഴിപ്പിച്ച കൊണ്ടുവന്നതാണ് അതിൻറെ രണ്ടു ഭാഗങ്ങളിലും കൊത്തുപണികളും എല്ലാം ചെയ്തു നല്ല ഭംഗിയായി ഉണ്ടാക്കിയിട്ടുള്ള ഒരു ഷെൽഫ് ആണ്…..
6 തട്ടുകളായി തിരിച്ചിട്ടുള്ള ഒരു ഷെൽഫ് ആയിരുന്നു അത് അതിൻറെ ഓരോ കളിയും അത്യാവശ്യം വലിപ്പം ഉള്ളവ ആയിരുന്നു ഭിത്തിയോട് ചേർത്തിടാതെ ഭിത്തിയിൽ നിന്നും ഒരു ഒന്നര അടി അകലത്തിലാണ് ഷെൽഫ് റൂമിൽ ഇട്ടിരുന്നത് ആയിഷ ആ ഷെൽഫിന്റെ പുറകിലേക്ക് നടന്നു അവിടെ നിന്നും താഴെ കിടക്കുന്ന സാധനം എടുക്കാൻ പറ്റുമോ എന്ന് ശ്രമിച്ചു എന്നാൽ ആഴ്ചയ്ക്ക് അതിന് സാധിച്ചില്ല ആയിഷ മെല്ലെ ആ സെൽഫി പിടിച്ചു
വലിച്ച് പുറകോട്ട് ആക്കുവാനും നോക്കി എന്നാൽ നല്ല തേക്കിൻറെ തടിയിൽ പണികഴിപ്പിച്ചിട്ടുള്ള ആ ഷെൽഫ് ഒന്ന് അനക്കുവാൻ പോലും ആയിഷയ്ക്ക് സാധിച്ചില്ല…….ആയിഷ മുറിയിലെ ഫാൻ ഒന്ന് ഓണാക്കി. നന്നായിത്തന്നെ ആയിഷ വിയർത്തിയിരുന്നു വൃത്തിയാക്കാൻ ആളെ കിട്ടാത്ത വിഷമവും ദേഷ്യവും ഇപ്പോൾ ഈ സെൽഫിന്റെ പുറകിൽ കിടക്കുന്ന ആ സാധനം എടുക്കാൻ പറ്റാത്തതിന്റെ നിരാശയും എല്ലാം കൂടി ആയിഷയെ ഒരു വാശിക്കാരി ആക്കി മാറ്റി……
ആയിഷ വീണ്ടും മുറി ഒന്നാകെ വീക്ഷിച്ചു അതിനുശേഷം ഷെൽഫിന്റെ സൈഡിലായി പോയി നിന്നു കൊണ്ട് സ്വല്പം കുനിഞ്ഞ് തൻറെ കൈ അകത്തേക്ക് ഇട്ട് അത് എടുക്കുവാൻ ശ്രമിച്ചു കുനിഞ്ഞപ്പോൾ ആയിഷയുടെ അത്യാവശ്യം ഉന്തി നിൽക്കുന്ന ചന്തികൾ മുകളിലേക്ക് പൊങ്ങി ചെറിയ ഒരു കുടം കമിഴ്ത്തി വച്ചത് പോലെ ഉള്ള ആകൃതിയിൽ കാണപ്പെട്ടു….
ശ്ശെ കൈ എത്തുന്നില്ലല്ലോ ഇനിയിപ്പോ എന്താ എന്താകും എന്ന് ഒരു നെടുവീർപ്പോടെ ആയിഷ ആലോചിച്ചു……..
ആയിഷ തന്റെ എളിയിൽ കൈ കുത്തി നിന്നുകൊണ്ട് വീണ്ടും ഷെൽഫിലേക്ക് നോക്കി അതിനുശേഷം അതിനടുത്തേക്ക് നടന്നു ആ സാധനം കിടന്നതിന് നേരെയായി നിന്നു. അതിനുശേഷം മെല്ലെ കുനിഞ്ഞ് തന്റെ തല ഷെൽഫിന്റെ രണ്ടാമത്തെ സെക്ഷനിലുള്ള അതായത് നടുക്ക് വരുന്ന സെക്ഷനിലുള്ള ഭാഗത്ത് കൂടെ അകത്തേക്ക് കിട്ടും എന്നാൽ ആയിഷയുടെ ശരീരം അകത്തേക്ക് കയറിയില്ല…..
ആയിഷ പിൻവലിഞ്ഞതിന് ശേഷം ഏറ്റവും അടിയിലുള്ള അത്യാവശ്യം വീതി കൂടിയ ഷെൽഫിന്റെ ആ പാർട്ടീഷൻ ചെയ്ത ഭാഗത്തുകൂടി നൂരുന്ന കയറി ഏകദേശം നിലത്തുനിന്നും മൂന്നടി പൊക്കത്തിൽ കൊത്തുപണികൾ ചെയ്ത കട്ടിയുള്ള ഭാഗം കഴിഞ്ഞതിന് ശേഷമാണ് ഷെൽഫിന്റെ ആ ഭാഗം തുടങ്ങുന്നത് ആയിഷ മെല്ലെ മെല്ലെ അതിലേക്ക് കയറി ആയിഷയുടെ തല മറുഭാഗത്ത് ഭിത്തിക്ക് അഭിമുഖമായി വന്നു നിന്നു