ജീന ചേച്ചിയെ വിളിച്ചു.
ഞാൻ : ചേച്ചി സാധനം കിട്ടി.
ജീന : ഹവാ, എടി ധന്യേ കിട്ടി, ഞാൻ പറഞ്ഞില്ലേ അവൻ ഒപ്പിക്കും എന്ന്. ടാ എപ്പോ കൊണ്ട് വരും.
ഞാൻ : ആ റൂട്ട് ഓട്ടം ഒന്നും ഇന്ന് ഇല്ല. സിറ്റി നിക്കുവാ. ഇപ്പോൾ സമയം 9 ആയി. ഇനി ഓർഡർ ഇല്ല. ഞാൻ അങ്ങോട്ട് വരാം.
ജീന : സൂക്ഷിച്ചു വരണേ.വരുമ്പോൾ വിളിക്ക്
ഞാൻ : ഓക്കേ. ഇത് മതിയോ ഇനി വേറെ പലതും വേണോ. ഹി. ഹി. 😂😂😂(എന്നും പറഞ്ഞു ചിരിച്ച് )
ജീന : ഒന്നും വേണ്ട നി അതും കൊണ്ട് വാ
ഞാൻ : ഓക്കേ ഓക്കേ..
ഞാൻ ബൈക്കും എടുത്തു അങ്ങോട്ട് പോയി.സമയം 10 മണി ആയി, ആരുമില്ല റോഡിൽ.കുറച്ചു മുന്പോട്ട് പോയപ്പോൾ ഒരു പോലീസ് വണ്ടി വരുന്നു, ഞാൻ ഒന്ന് ഞെട്ടി ചോദിച്ചാൽ പെടും, കാരണം 10 മണി അയാൾ ഡെലിവറി ഓടാൻ പാടില്ല,പക്ഷെ അവർ എന്നെ കാണാതെ പോലെ പോയി. ഞാൻ നീട്ടി ഒരു ശ്വാസം വിട്ടു വീണ്ടും മുൻപോട്ട് പോയി ആ സ്ട്രീറ്റ്റിൽ കേറുന്ന വഴിയിൽ പോലീസ് ബാരിക്കാൻ വെച്ച് അടച്ചു രണ്ടു പോലീസ്‌കാരെ നിർത്തിയേകുന്നു.എന്നെ കണ്ടതും ഒരാൾ അടുത്തേക്ക് വന്നു.
പോലീസ് : നിക്കട അവിടെ,എവടെ പോവാ?
ഞാൻ : അത്, സാറേ ഡെലിവറി..
പോലീസ് 2: ഈ സമയത്തോ, പിടിച്ചു അകത്തു ഇട് സാറേ
ഞാൻ : അയ്യോ. സാറേ ആകെ ഇതേ ഉള്ളു ജോലി. ജോലി കഴിഞ്ഞു വരുവാ
പോലീസ് : ഇവിടെ എന്തുവാ ഓർഡർ, ഞങൾ കൊടുക്കാം
ഞാൻ : (സത്യം പറഞ്ഞാൽ പെടുമല്ലോ എന്ന് മനസ്സിൽ ഓർത്തു, എന്നിട്ട് ) സാറേ എന്റെ വീട് ഇവിടാ ജോലി കഴിഞ്ഞു വരുവാ.
പോലീസ് : ഇവിടൊ, ഇതു വീടടാ
ഞാൻ : സാറേ അങ്ങേ അറ്ററ്റു രണ്ടു നില
പോലീസ് 2 : ആരൊക്കെ ഉണ്ടെടാ
ഞാൻ : ഞാനും എന്റെ ചേച്ചിയും
പോലീസ് : ഹ്മ്മ് പൊക്കോ നി
ഞാൻ മെല്ലെ ബൈക്ക് എടുത്തു മുന്പോട്ട് പോയി. ബാരിക്കാൻ മാറ്റി കൊണ്ട് പോലീസ്കാരൻ
‘ നാളെ മുതൽ വീട്ടിൽ ഇരിന്നോണം. കോൺടൈൻമെന്റ് സോൺ ആണ് ഇത് ‘
ഇതു കേട്ട ഞാൻ മനസ്സിൽ, ഊമ്പിയല്ലോ ഇനി മാറ്റി പറഞ്ഞാൽ പിടിച്ചു അകത്തു ഇടുമല്ലോ.നല്ല ടെൻഷനോട് ഞാൻ അങ്ങോട്ടേക്ക് പോയി. വീടിന്റെ മുമ്പിൽ എത്തിയ ശേഷം ഞാൻ ജീന ചേച്ചിയെ വിളിച്ചു.
ജീന : ഹെലോ യെദുവേ, എത്തിയോ
ഞാൻ : ചേച്ചി എത്തി, പക്ഷെ ഒരു പ്രശ്നം ഉണ്ട്. ഇവിടെ കന്റീനമെന്റ് സോൺ ആണെന്ന്. റോഡിൽ പോലീസ് ഉണ്ട്. എനിക്ക് തിരിച്ചു പോകാൻ പറ്റില്ല
ജീന : അയ്യോ. എന്തോ ചെയ്യും, നി അവിടെ നിക്ക് ഞാൻ അങ്ങോട്ട് വരാം
ഞാൻ : ഓക്കേ
ജീന വെളിലെ ലൈറ്റ് ഇട്ടുകൊണ്ട് ഡോർ തുറന്നു വെളിലേക്ക് വന്നു. റോസ് ബനിയനും റോസ് പാന്റും ആണ് വേഷം.