കർമ്മഫലം 3 [നീരജ് K ലാൽ]

Posted by

 

“നീ എന്താ ഉദ്ദേശിക്കുന്നത്…..????”

 

“ഞാൻ ഇതുവരെ പറഞ്ഞിട്ടും.നിനക്ക് മനസ്സിലായില്ലെങ്കിൽ പറയാം…..”

 

“ഒരു ദിവസമെങ്കിൽ ഒരു ദിവസം  എനിക്ക് അങ്ങേരുടെ ഭാര്യ ആയിട്ട് ജീവിക്കണം….”

 

“അത് കേട്ട ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി പോയി…..”

 

“നീ എന്താ പറയുന്നത് എന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ….”

 

“എല്ലാ ബോധത്തോടും കൂടി തന്നെ ആണ് ഞാൻ പറയുന്നത്…”

 

“എനിക്ക് എന്ത് പറയണം എന്ന് പോലും അറിയില്ല… ഞാൻ വല്ലാത്ത അവസ്ഥയിൽ ആയി പോയി…”

 

“നീ എന്താ ഒളിച്ചോടാൻ പോകുകയാണോ…???”

 

“അതിനു എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല… പക്ഷേ എൻ്റെ മോനെയും നിന്നെയും ഓർത്തിട്ടാ….”

 

“അപ്പോ???”

 

“ഞാൻ പറഞ്ഞല്ലോ ഒരു ദിവസം എനിക്ക് ശരീരം കൊണ്ടും മനസ്സ് കൊണ്ടും ജോസേട്ടൻ്റെ ഭാര്യ ആകണം….”

 

“ഇനിയും മനസ്സിലായില്ലെങ്കിൽ പറഞ്ഞു തരാം….”

 

“ഇനി എൻ്റെ ശരീരത്തിൽ തൊടുന്ന ആൾ ജോസേട്ടൻ ആയിരിക്കണം…. ”

 

“ഇല്ലാ… ഞാൻ ഒരിക്കലും സമ്മതിക്കില്ല…”

 

“എനിക്കറിയാം നീ സമ്മതിക്കില്ല എന്ന് …”

 

“ഒരുപക്ഷേ എനിക്ക് ഇത് നിന്നോട് പറയാതെ ഇരിക്കാമായിരുന്നു…”

 

“ഞാൻ പറഞ്ഞത് എന്തുകൊണ്ടെന്നാൽ നിന്നോട് ഞാൻ ഒളിച്ചു വച്ചിട്ടുള്ള ഒരേ ഒരു കാര്യം ഇതായത് കൊണ്ട്…”

 

“നീ എത്ര ചീപ്പ് ആയിട്ടാണ് സംസാരിക്കുന്നത് എന്ന് നിനക്ക് അറിയോ…??? ”

 

“അങ്ങനെ തോന്നുന്നു എങ്കിൽ അത് അത് നിൻറെ ചിന്താഗതിയുടെ കുഴപ്പമായിരിക്കാം..  പക്ഷേ എൻറെ ഭാഗത്തുനിന്ന് ചിന്തിച്ചാൽ അതൊരു തെറ്റ് തിരുത്താൻ മാത്രമാണ് ഞാൻ ചെയ്ത വലിയ ഒരു തെറ്റ് ഇന്ന് വരെ ഞാൻ പേറുന്ന എൻറെ ഏറ്റവും വലിയ ദുഃഖം….”

 

“പിന്നെ നീ ഇപ്പൊ മനസ്സിൽ കരുതുന്നുണ്ടാകും എനിക്ക് കഴപ്പ് മൂത്ത് ആണ്  ഇങ്ങനെ ചെയ്യുന്നത് എന്ന്…. അങ്ങനെ ആയിരുങ്കിൽ, ഞാൻ ഒന്ന് മൗനം പാലിച്ചിരുന്നെങ്കിൽ ഇപ്പൊ തന്നെ  ഏറ്റവും കുറഞ്ഞത്  ഒരു 20 പേരുടെ എങ്കിലും കൂടെ കിടന്നിട്ടുണ്ടാകണം… Including my father in law…..  And u….

 

“എൻ്റെ ദൈവമേ ഞാൻ എന്തൊക്കെയാണ് ഈ കേൾക്കുന്നത്….”

 

“എൻ്റെ മനസ്സിൽ കിടന്ന് പുകഞ്ഞു കൊണ്ടിരുന്ന ഒരു കനലിലേക്ക് എണ്ണ ഒഴിച്ച് അത് ആളി കത്തിച്ചത് നീ ആണ്…”

 

“ങ്ങേ….. ഞാനോ…??? ഞാൻ എന്താ ചെയ്തത്….???”

 

“എല്ലാം സഹിച്ചും  പൊറുത്തും ഒതുങ്ങി കൂടി ജീവിച്ചിരുന്ന എന്നെ ഓരോന്ന് പറയുകയും ചെയ്യുകയും ചെയ്ത് ഇങ്ങനെ ആക്കി… നീ അല്ലേ പറഞ്ഞത് സ്നേഹത്തിന് വേണ്ടി എല്ലാം കൊടുക്കാം എന്ന്… ലിമിറ്റ് ഇല്ലാതെ സ്നേഹിക്കണം എന്ന്… ഇനി വേറെ ഒരു ജന്മം ഇല്ലെന്ന്…. “

Leave a Reply

Your email address will not be published. Required fields are marked *