എല്ലാം ചൊവ്വയിൽ തട്ടി വീണുകൊണ്ടിരുന്നു. 25 വയസ്സായപ്പോൾ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ജാതം നോക്കാതെ കല്യാണം കഴിക്കാൻ തെയ്യാറായ ഒരു പ്രവാസിയുടെ ആലോചന അച്ഛൻ സമ്മതിച്ചു. (പ്രവാസിയുടെ ഭാര്യ ആകാൻ മനസ്സുകൊണ്ട് അഗ്രച്ചില്ലെങ്കിൽ പോലും),
പക്ഷെ എന്റെ കഷ്ടകാലത്തിനു അയാൾ അറ്റാക്ക് വന്നു മരിച്ചുപോയി. അവസാനം അതിന്റെ കുറ്റവും എന്റെ തലയിൽ വന്നു. ജാതകം നോക്കാതെ കല്യാണം കഴിക്കാൻ പോയതുകൊണ്ട് ചൊവ്വാദോഷം കാരണമാണ് അയാൾ മരിച്ചതെന്നു. നാട്ടിൽ ആകെ പാട്ടായി സംഭവം.
അപ്പോഴാണ് ടീച്ചർ ജോലി കിട്ടി ഇങ്ങോട്ടു വന്നത്. ഇപ്പോഴും ആലോചനയുമായി ആളുകൾ അച്ഛനെ കാണാൻ പോകും, പക്ഷെ ഞാൻ താല്പര്യമില്ല എന്ന് പറഞ്ഞു കാണാൻ നിൽക്കാറില്ല. വെള്ളിയാഴ്ച വൈകിട്ടി ഞാൻ സ്വന്തം വീട്ടിലേക്കു പോകും, തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് നേരെ സ്കൂളിൽ പോകും.
ഇനി റസിയ ടീച്ചറെക്കുറിച്ചു പറയാം, ഞാൻ സ്കൂളിൽ ജോയിൻ ചെയ്യുന്നതിന് മുന്നേ എനിക്ക് ടീച്ചറെ അറിയാമായിരുന്നു. ടീച്ചറെ കല്യാണം കഴിച്ചത് (രണ്ടമത്തെ) എന്റെ വീടിന്റെ അടുത്തുള്ള ഒരു റിട്ടയേർഡ് മിലിറ്ററി ആയിരുന്ന കൃഷ്ണകുമാർ എന്ന കുട്ടേട്ടൻ ആയിരുന്നു. പട്ടാളത്തിൽ നിന്ന് 40 വയസ്സിൽ പിരിഞ്ഞു നാട്ടിൽ ഒരു ടെസ്റ്റിലെ ഷോപ് നടത്തുകയാണ് പുള്ളി.
കുട്ടേട്ടന്റെ ആദ്യ ഭാര്യ കാൻസർ വന്നു മരിച്ചുപോയിരുന്നു. ആ ബന്ധത്തിൽ ഒരു മകനുണ്ട് അവർക്കു. കൂടെ കുട്ടേട്ടന്റെ അമ്മയുമാണ് ആ വീട്ടിൽ താമസിക്കുന്നത്. ഷോപ്പിൽ വെച്ച് കണ്ടു പരിചയപ്പെട്ടു ഇഷ്ടപെട്ടാണ് അവർ കല്യാണം കഴിച്ചത്. ടീച്ചർ മറ്റൊരു മതക്കാരിആയതുകൊണ്ട് കുട്ടേട്ടന്റെ അമ്മ അത്ര നല്ല രസത്തിലല്ല ടീച്ചറുമായിട്ടു.
റസിയ ടീച്ചറെകുറിച്ച് ഒരുപാടു പറയാനുണ്ട് , അത് വഴിയേ പറയാം.
വീണ്ടും നമ്മുടെ സംസാരത്തിലേക്കു വരാം.
“ഞാൻ ഇത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു നിന്നെ വിഷമിപ്പിക്കുന്നില്ല ദീപേ” നിന്റെ കാര്യം ഓർക്കുമ്പോൾ എനിക്ക് തന്നെ സങ്കടമാണ്.” റസിയ
“സവിത, എന്തൊക്കെയാണ് നിന്റെ പുതിയ വിശേഷങ്ങൾ? “ഹസ്ബൻഡ് വന്ന വിശേഷങ്ങൾ ഒന്നും പറഞ്ഞില്ലാലോ ഇത്തവണ”
“എത്ര നെറ്റി കൊണ്ടുവന്നു ഇത്തവണ വരുമ്പോൾ ?” ഒരു കള്ള ചിരിയോടെ റസിയ ടീച്ചർ ചോദിച്ചു.
“ഒന്നുപോ ടീച്ചറെ” സവിത ടീച്ചർ നാണത്താൽ മുഖം താഴ്ത്തി.
“കേട്ടോ ദീപേ, ഇവളുടെ ഹസ്ബൻഡ് വരുമ്പോൾ ഏറ്റവുംകൂടുതൽ കൊണ്ടുവരുന്ന സാധനം നെറ്റികളാണ്, അതും ഒന്നിനൊന്നു അടിപൊളി മോഡൽ’
“പറയെടി നീ കഥകളൊക്ക, നമ്മൾ കേട്ടു സുഖിക്കട്ടെ” റസിയ ടീച്ചർ സവിതയെ നിർബന്ധിച്ചു.