മോഹം 2 [അൻപ്]

Posted by

ഞങ്ങൾ ഇറങ്ങുമ്പോഴേക്കും ക്ഷീണം കാരണം അമ്മാമ പോയി കിടന്നിരുന്നു. അമ്മ യാത്ര പറഞ്ഞു മുൻപേ നടന്നു പിറകെ ആന്റി അതിന് പുറകെ ഞാൻ. അമ്മ വെളിയിലോട്ട് ഇറങ്ങിയപ്പോൾ എനിക്ക് വേണ്ടി ഒതുങ്ങി വാതിലിനു സൈഡിലായി ഒതുങ്ങി നിന്ന ആന്റിയെ പിള്ളേർ ആരും അടുത്തില്ലെന്ന് ഉറപ്പുവരുത്തി അമ്മ കാണാതെ ഞാൻ ഇടുപ്പിലൂടെ ചേർത്ത് പിടിച്ചു. പതിയെ ചെവിയിൽ രാത്രി ഞാൻ വിളിക്കുമെന്ന് പറഞ്ഞു. ആന്റി ഒന്ന് കുതറി എന്റെ പിടി വിടീചിട്ട് ഒന്നൂടെ ഒതുങ്ങി നിന്നു..
ആന്റീടെ പേടി കണ്ടിട്ട് സത്യത്തിൽ എനിക്ക് ചിരി വന്നു എങ്കിലും ഞാൻ ചിരിച്ചില്ല.

വണ്ടിയെടുത്ത് അമ്മയേം കൂട്ടി വീട്ടിലോട്ട് പോന്നു. ഞാൻ പറയാൻ മറന്നെന്നു തോന്നുന്നു. ഞാൻ പ്ലസ്ടു പഠിക്കുമ്പോഴായിരുന്നു എന്റെ ചേച്ചീടെ കല്യാണം അത് കൊണ്ട് വീട്ടിൽ ഇപ്പോൾ അച്ഛനും അമ്മയും ഞാനും മാത്രേ ഉള്ളു. അച്ഛന് വീടുകളുടെ കൺസ്ട്രക്ഷൻ കോൺടാക്ട് എടുത്ത് നടത്തൽ ആണ് അതുകൊണ്ട് വരുന്നതും പോവുന്നതും ഒക്കെ തോന്നിയ പോലായിരിക്കും.

ഞങൾ ചെല്ലുമ്പോൾ അച്ഛൻ വീട്ടിൽ ഉണ്ടായിരുന്നു. അമ്മ തന്നെ അച്ഛനോട് കാര്യം പറഞ്ഞു. അങ്ങനെ അതിലൊരു തീരുമാനമായി. ഞങ്ങളുടെ വീട് രണ്ടു നിലയാണ് മേലെ നിലയിൽ ആണ് എന്റെ റൂം. താഴെ അമ്മയും അച്ഛനും.
മേലെ ഞാൻ എന്ത് ചെയ്താലും താഴെ ഉള്ളവർ അറിയില്ല എന്നത് എനിക്കൊരു വലിയ advantage ആയിരുന്നു.
ആഴ്ചയിൽ ഒരിക്കലോ മറ്റോ അല്ലാതെ അമ്മ മേലോട്ട് വരാറില്ല. അച്ഛനാണേൽ അതിനുള്ള സമയവും ഇല്ല.
രാത്രി ഭക്ഷണം കഴിഞ്ഞ് ഒൻപതര മണിയോടെ ഞാൻ മോളിലോട്ട് വെച്ചു പിടിച്ചു. റൂമിൽ കേറി വാതിൽ ലോക് ചെയ്തു.
whatsapp ഓപ്പൺ ചെയ്ത് ആന്റി യുടെ ചാറ്റ് ഓപ്പൺ ചെയ്തു ഓൺലൈൻ ഉണ്ടോ എന്ന് നോക്കി. ലാസ്റ്റ് സീൻ ഓഫ്‌ ആണെന്ന് തോന്നുന്നു കാണിക്കുന്നില്ല. ഞാൻ ഉടനെ ചുമ്മാ ഒരു ലവ് ഇമോജി അയച്ചു രണ്ട് സെക്കൻഡിൽ അത് ഡബിൾ ടിക്കും പിന്നീട് ബ്ലൂട്ടിക്കും ആയി .
അപ്പൊ ആള് ഓൺലൈൻ ഉണ്ട്.
അടുത്ത സെക്കൻഡിൽ ചാറ്റിനു മുകളിൽ ആന്റി ടൈപ്പിങ് എന്ന് കാണിച്ചെങ്കിലും കുറച്ചു നേരം കഴിഞ്ഞിട്ടും മെസ്സേജ് ഒന്നും വന്നില്ല.
ഞാൻ എഴുന്നേറ്റ് ഡോർ തുറന്ന് താഴെ ഹാളിലൊന്നും ആരും ഇല്ലെന്ന് ഒന്ന് കൂടെ ഉറപ്പ് വരുത്തി പതിയെ ടെറസ്സിലോട്ട് നടന്നു.
മുകളിലെത്തിയ ഉടനെ ഞാൻ ആന്റിയെ ഡയൽ ചെയ്തു.
ആദ്യത്തെ ഫുൾ റിങ് കഴിഞ്ഞിട്ടും ഫോൺ എടുത്തില്ല. ഞാൻ ഒന്നൂടെ വിളിച്ചു ആവശ്യം നമ്മടെ ആണല്ലോ.
ഏതാനും ബെല്ലുകൾക്ക് ശേഷം മറുപ്പുറത്ത് ഫോൺ അറ്റൻഡ് ചെയ്യപ്പെട്ടു.
പക്ഷെ പണ്ടേതോ പടത്തിൽ ലാലേട്ടൻ പറഞ്ഞത് പോലെ “ഗോവിന്ദകുട്ടീ കുട്ടി മിണ്ടുന്നില്ല “എന്ന ലൈൻ ആണ് കക്ഷി.
ഒടുവിൽ ഞാൻ തന്നെ സംസാരിക്കാൻ തുടങ്ങി.
ആന്റി…..
ഉം..
പിള്ളേരുറങ്ങിയോ?
പിള്ളേരും അമ്മാമയും 9മണിക്ക് മുന്നേ ഉറങ്ങും എന്നറിയാമെങ്കിലും ഞാൻ വെറുതെ ചോദിച്ചു.ഒരു തുടക്കം കിട്ടണ്ടേ.
ഞാൻ : ആന്റിക്കിഷ്ടായോ നമ്മള് തമ്മിൽ
അങ്ങനെയൊക്കെ?
ആന്റി : ഉം..
ഞാൻ : മൂളാതെ പറ ആന്റി. കേൾക്കാനുള്ള കൊതി കൊണ്ടല്ലേ..
ആന്റി : ഇഷ്ടാവാതെ ആണോ ഞാനിപ്പോ
നിന്നോട് ഇങ്ങനെയൊക്കെ….
ബാക്കി ആന്റി പറഞ്ഞില്ല എങ്കിലും എനിക്കൂഹിക്കാമായിരുന്നു.
ഞാൻ : ഞാൻ ഒരു കാര്യം ചോദിച്ചാൽ
ദേഷ്യപ്പെടോ?
ആന്റി : ഇല്ല ചോദിക്ക്.
ഞാൻ : ഞാൻ വേണ്ടന്ന് പറഞ്ഞിട്ടും പിന്നെ
ആന്റി എന്തിനാ എന്നെ കൊണ്ട്
കയറ്റിച്ചത്.
ആന്റി : പിന്നെ നീ കണ്ടിടം മുഴുവൻ നാക്കും
കേറ്റി മനുഷ്യനെ ചൂടാക്കി
പാതിവഴിക്ക് ഇട്ടിട്ട് പോവാന്ന്
പറഞ്ഞു പുണ്യാളൻ ചമഞ്ഞാൽ
ഞാൻ എന്ത് ചെയ്യണം.
ആന്റീടെ വായീന്ന് പെട്ടന്ന് അങ്ങനെ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയെങ്കിലും ഞാൻ തൊട്ടപ്പോൾ ചൂടായി എന്ന ആന്റീടെ കമന്റ്‌ എനിക്കിഷ്ടപ്പെട്ടു.
ഞാൻ :അപ്പൊ അവസരം കിട്ടിയാൽ
ഇനിയും കുറച്ചു ചൂടാവാൻ എന്റെ
ചക്കരയ്ക്ക് കുഴപ്പമൊന്നും
ഇല്ലല്ലോ.?
ഞാൻ ചുമ്മാ ഒന്നെറിഞ്ഞു നോക്കി.
അടക്കി പിടിച്ചൊരു ചിരിയായിരുന്നു മറുപടി.

Leave a Reply

Your email address will not be published. Required fields are marked *