എന്റെ കൈ ആന്റിയുടെ തലയ്ക്കു പിന്നിൽ പിടിച്ച് ആന്റിയുടെ മുഖം എന്നോട് അടുപ്പിച്ച് ആ മലർന്നു നിൽക്കുന്ന കീഴ്ച്ചുണ്ട് ഞാൻ വിഴുങ്ങി. ആന്റി പതിയെ എന്നെ തള്ളി മാറ്റാൻ നോക്കുന്നുണ്ടെങ്കിലും ആ ശ്രമങ്ങൾക്കൊന്നും അത്ര ശക്തിയില്ലായിരുന്നു. ഞാൻ പതിയെ ആ മേൽചുണ്ടും ഏറ്റെടുത്തു. വായ തുറക്കാൻ നോക്കിയ ആന്റിയുടെ വായിലേക്ക് ഞാൻ എന്റെ നാക്ക് തള്ളി കേറ്റി.
ആന്റിയുടെ നാക്കുമായി എന്റെ നാക്ക് കൂടി ചേർന്നു. ഉമിനീർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി. ആന്റിയുടെ ഒരോ പല്ലിടയിലും എന്റെ നാക്ക് ചിത്രം വരച്ചു. തലയിൽ പിടിച്ച വലത്തേ കൈ താഴോട്ട് ഇറക്കി ഞാൻ ആന്റിയുടെ ഇടത്തെ ചന്തിയിൽ വെച്ചു. ചുണ്ട് വിടാതെ തന്നെ ഞാൻ ആ ചന്തി പിടിച്ചുടക്കാൻ തുടങ്ങി.
കുറച്ചു സെക്കൻഡ് കൾ ഇത് തുടർന്നെങ്കിലും ആന്റി മുഴുവൻ ശക്തിയുമെടുത്തു എന്നെ തള്ളി മാറ്റി നിന്ന് കിതക്കാൻ തുടങ്ങി. പതിയെ എന്നെ നോക്കി..ഇപ്പൊ എന്നെ നോക്കുന്ന ആ മിഴികളിൽ എന്നോട് വെറുപ്പോ പകയോ ഇല്ല കാമം മാത്രം….
ആന്റി :- നീ അപ്പുറത്തോട്ട് പോ പിള്ളേര് വരാറായി. കിതപ്പിനിടയിലും ആന്റി പറഞ്ഞൊപ്പിച്ചു.
അപ്പോഴാണ് ഞാനും അക്കാര്യം ഓർത്തത് കഴപ്പ് മൂത്ത് ഓരോന്ന് കാണിക്കുന്നതിനിടയിൽ സാഹചര്യം മറന്നുപോയി. ഞാൻ ആന്റിക്ക് ചുണ്ട് കൂർപ്പിച്ചൊരു മുത്തം കൊടുക്കുന്ന പോലെ കാണിച്ചിട്ട്. ഹാളിലോട്ട് നടന്നു.
tv on ചെയ്ത് അമ്മമ്മയുടെ ചാരുകസേരയിൽ കേറി കിടന്നു. ഒരു പത്തുമിനിറ്റ് കഴിഞ്ഞ് ആന്റി ഒരു ഗ്ലാസ് ചായ തന്നിട്ട് പോയി..
ചായ കുടിച്ചപ്പോഴേക്കും പിള്ളേർ സ്കൂൾ വിട്ടെത്തി. രണ്ട് പിള്ളേരാണ് ആന്റിക്ക് മൂത്തത് ആൺകുട്ടി താഴെ ഒരു പെൺകുട്ടി.
ആശുപത്രിയിൽ പോയവർ വരുന്നത് വരെ അവരോട് മിണ്ടിയും പറഞ്ഞും തള്ളി നീക്കി. പിള്ളേരുടെ മുൻപിൽ വെച്ചു ഞാൻ അവിവേകം എന്തെങ്കിലും കാണിച്ചാലോ എന്ന് വിചാരിച്ചാവണം ആന്റി എന്റെ കണ്ണിൽ പെടാതെ മുങ്ങി നടപ്പായിരുന്നു. ഏകദേശം അഞ്ചരമണിയോടടുത്താണ് അമ്മയൊക്കെ തിരിച്ചുവന്നത്. വന്ന ഉടനെ ഹാളിൽ ഇരുന്ന് ആശുപത്രി വിശേഷങ്ങൾ പറഞ്ഞു തുടങ്ങി അമ്മമ്മക്ക് വയറിന് ഒരു സ്കാനിങ് നടത്തണം പോലും രണ്ടാഴ്ച്ച കഴിഞ്ഞ്.
രണ്ടാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ച്ചക്ക് ഡേറ്റും എടുത്താണ് അവർ വന്നിരിക്കുന്നത്. ആശുപത്രിയിലേക്ക് ദൂരകൂടുതൽ ഉള്ളതിനാൽ തലേദിവസം തന്നെ അമ്മയും അമ്മമ്മയും പോയി അഡ്മിറ്റ് ആവാനും വൃന്ദുവിനും പിള്ളേർക്കും രാത്രി കൂട്ടിനു ഞാൻ വന്നു നിൽക്കാമെന്നും തീരുമാനിച്ചു. കേട്ടപ്പോൾ മനസിലൊരായിരം ലഡ്ഡു പൊട്ടിയെങ്കിലും അത് പുറമെ കാണിക്കാതെ ഞാൻ ആന്റിയെ നോക്കി. പുള്ളിക്കാരത്തി എന്നെ നോക്കി തന്നെ നിൽപ്പായിരുന്നു. ഞാൻ നോക്കുന്നത് കണ്ടപ്പോൾ തന്നെ ആളുടെ മുഖം നാണത്താൽ ചെറുതായി ചുമന്നു.