മോഹം 2 [അൻപ്]

Posted by

എനിക്കെന്തോ ആ നിമിഷം എന്റെ വൃന്ദുവിനോട് വല്ലാത്ത സ്നേഹം തോന്നി. നമ്മുടെ പെണ്ണിനോട് നമുക്ക് തോന്നുന്ന ഒരു പ്രത്യേക വികാരം ഇല്ലേ കാമവും പ്രേമവും ഒക്കെ ചേർന്ന ഒരു ഇത്. ഞാൻ കുനിഞ്ഞു എന്റെ കുണ്ണപ്പാലും ആന്റിയുടെ മദജലവും ഒക്കെ പറ്റി കിടക്കുന്ന ആ ചുണ്ടിൽ ചുണ്ട് ചേർത്തു ഒന്ന് ഈമ്പി വലിച്ചു. ശേഷം. അവിടെ കിടന്ന ഒരു തുണിയെടുത്ത് ആന്റിയുടെ മേലൊക്കെ തുടച്ചു വൃത്തിയാക്കി മുഖവും മുലയും പൂറും എല്ലാം. ഇപ്പഴും ആന്റിയെന്നെ നോക്കി കിടപ്പാണ് ഞാൻ ആന്റിയുടെ രണ്ട് കണ്ണിലും ഓരോ മുത്തം കൊടുത്തു പിന്നെ പിന്നെ പിടിച്ചെഴുന്നേൽപ്പിച്ചു.

വാ ഫ്രഷ് ആവാം പിള്ളേർ ഇപ്പൊ വരും ഞാൻ ആന്റിയോട് പറഞ്ഞു.
രണ്ടാളും ഒന്നിച്ചാണ് ബാത്‌റൂമിൽ കയറിയത്. കയറിയ ഉടനെ ഷവർ ഓൺ ചെയ്തു ഞാൻ ആന്റിയെ കെട്ടിപ്പിടിച്ച് അതിന് കീഴെ നിന്നു ബോഡി ശരീരം മുഴുവൻ നനഞ്ഞപ്പോൾ സോപ്പ് എടുത്തു ആന്റിയുടെ മേലെ തേക്കാൻ മുലയിലും കക്ഷത്തിലും പൂറ്റിലും ചന്തികൾക്കിടയിലും സോപ്പ് തേച്ചു പിടിപ്പിച്ചു. പിന്നെ ആന്റി സോപ്പ് എന്റെ കയ്യിൽ നിന്നും വാങ്ങി എന്റെ കുട്ടനിലും നെഞ്ചിലും ഒക്കെ തേച്ചു പിന്നെ പരസ്പരം വെള്ളമൊഴിച്ചു വൃത്തിയാക്കി.

പിന്നെ അവിടെ കിടന്ന ടവൽ എടുത്ത് രണ്ടുപേരും ദേഹം തൂവർത്തി. അപ്പോഴാണ് എനിക്കൊരു കുസൃതി തോന്നിയത്. ഞാൻ ആന്റിയെ പിടിച്ചു ചുവരിലോട്ട് ചാരി നിർത്തി ആന്റിയുടെ ഇടത്തെ കൈ മേലോട്ട് പൊക്കി ആ കക്ഷത്തിലോട്ട് മുഖം ചേർത്തു മണത്തു.
ആന്റി.:ടാ വിടടാ ചെറുക്കാ ഇപ്പൊ ഒരെണ്ണം കഴിഞ്ഞല്ലേ ഉള്ളു.
ഞാൻ വിട്ടില്ല കക്ഷത്തിൽ ആഞ്ഞു നക്കാൻ തുടങ്ങി. കക്ഷത്തിലെ കുഞ്ഞു രോമങ്ങൾ ഞാൻ കടിച്ചു വലിച്ചു. വീണ്ടും കടിഞ്ഞാൺ പൊട്ടും എന്ന് തോന്നിയതും ആന്റി എന്നെ തള്ളി മാറ്റി.

ആന്റി.:ഞാൻ രാത്രി റൂമിലോട്ട് വരാം
നീയെന്ത് വേണേലും കാണിച്ചോ.
ഇപ്പൊ ഇവിടെ നിർത്തിലെങ്കിൽ
ഇത് പിന്നെ പിള്ളേര് വന്നാലും
തീരില്ല. ഇപ്പൊ തുടങ്ങിയല്ലേ ഉള്ളു
ഇപ്പൊ തന്നെ പൂട്ടി കെട്ടണോ.
ആന്റി പറഞ്ഞത് കേട്ടപ്പോ ആണ് എനിക്കും ബോധം വന്നത്. ആക്രാന്തം കാണിച്ച് ഉള്ള കഞ്ഞി കളയണ്ടല്ലോ.

അപ്പൊ തന്നെ ഞാൻ നല്ല കുട്ടിയായി പുറത്തോട്ട് ഇറങ്ങി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ബെഡ് ഒക്കെ മടക്കി വെച്ച് ഒക്കെ ക്ലീൻ ആണെന്ന് ഉറപ്പ് വരുത്തി. ആന്റി അപ്പോഴേക്കും പുറത്തിറങ്ങി.

ഞാൻ നോക്കുമ്പോൾ അണ്ടർ വെയർ ഇടാൻ തുണിയൊന്നുമില്ലാതെ കുനിഞ്ഞു നിൽക്കുന്ന ആന്റിയെ ആണ് കാണുന്നത്. അവിടെ നിന്നാൽ പണിയാകും എന്ന് തോന്നിയത് കൊണ്ട് അപ്പൊ തന്നെ ഞാൻ റൂം അടച്ചു പുറത്തേക്ക് പോന്നു……

Leave a Reply

Your email address will not be published. Required fields are marked *