രാജു… അച്ഛൻ ഇത്തിരി കടുപ്പിച്ച് വിളിച്ചു
ഞാൻ തിരിഞ്ഞ് നോക്കി
അച്ഛൻ : അവന് വേണ്ടത് ചെയ്ത് കൊടുക്ക്…. 😡
അച്ഛൻ അത്ര മാത്രം പറഞ്ഞ് തിരിഞ്ഞ് car porch- ലേക്ക് പോയി….
> വെള്ളിയാഴ്ച…
ഞാൻ : ഹലോ മൈരന്മാരെ എന്തായി…
നന്ദൻ : നീ വീട്ടിലോട്ട് വാ….
ഞാൻ : ആഹ്
> 18:23
ഞാൻ : എന്തായി
റെമോ : വാ
നന്ദൻ ചുരുണ്ട് ഇരുന്ന് എന്തോ ആലോചിച്ച് ഇരിക്കുന്നു
ഞാൻ : എന്തായാട 🙂
നന്ദൻ എന്നെ ഒന്ന് തല പൊക്കി നോക്കി
നന്ദൻ : എന്താവാൻ അവൻ എന്നെ തന്നെ പണ്ണി ഞാൻ ഒരു കാര്യം പറയാ രാമാ എന്തൊക്കെ പറഞ്ഞാലോ ആണും പെണ്ണും കെട്ട കുണ്ണ ആണ് ആ ഇന്ദ്ര പുണ്ട മേലാ അവന്റെ പേര് പോലും ആരും പറഞ്ഞ് പോവരുത്
നീ തെളിച്ച് പറ മൈരേ എന്തോ കാര്യം
സൂര്യ : എടാ അവൻ ശെരിക്കും പോയി… 😣
ഞാൻ : ഏഹ്… 😂 എവടെ ഒളിഞ്ഞ് ഇരിക്കുന്നെ ടാ സാറേ
ഞാൻ കുനിഞ്ഞ് കട്ടിലിന്റെ അടിയിൽ നോക്കി….
ബാത്‌റൂമിൽ കാണും ഞാൻ അങ്ങോട്ട് നടന്നു
നന്ദൻ : അണ്ടി ആണ് ആ ചത്ത ശവം ദേ സൂര്യ ഞാൻ ഒരു കാര്യം പറയാ എന്റെ engagement ന് വന്നില്ലേ പിന്നെ ജമ്മത്ത് അവന്റെ മൊഖത്ത് ഞാൻ നോക്കില്ല അയ്യോ എന്തിനാണോ ഇങ്ങനെ ഒള്ള ചതിയന്മാര്… ഊമ്പൻ…
നന്ദൻ : ഇനി എന്നെ എങ്ങാനും കാണാൻ വന്നാ കുഴി വെട്ടി മൂടും ആ നായിന്റെ മോനെ…
അവൻ എന്നെ നോക്കി പറഞ്ഞു
നന്ദൻ : നന്ദികെട്ട പുണ്ട… അവൻ അവസാനം എന്നെ തന്നെ ഊമ്പിച്ചു പൊലയാടി
നന്ദൻ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് പറഞ്ഞു…
അവന്റെ അതേ അവസ്ഥ തന്നെ ആയിരുന്നു എനിക്ക് പക്ഷെ പ്രകടിപ്പിക്കാൻ എനിക്ക് പറ്റുന്നില്ല…
അവടെ ഇരിക്ക ഇരിക്ക എനിക്ക് തന്നെ എന്തോ പോലെ…
വീട്ടി പോവുമ്പോ പവി ഓടി വന്നു
പവി : എന്തായി 😝
അമ്മ : പറ്റിച്ച് കഴിഞ്ഞോ 😊
ഞാൻ : കഴിഞ്ഞു
പവി : ശെരി ആയോ എല്ലാം…
ഞാൻ : ആഹ് പറ്റിച്ചു എല്ലാരേം പറ്റിച്ചു… അമ്മൂനേം, ചെറിയച്ഛനേം, ചെറിയമ്മേ ഒക്കെ അവസാനം ഒരു ചെറിയ ട്വിസ്റ്റ് കൂടെ വച്ചു… ഒരു രസത്തിന് ഞങ്ങളെ കൂടെ ചെറുതായി പറ്റിച്ചിട്ടില്ല അവൻ കേറി അങ്ങ് പോയി….
പണ്ട് ഞാൻ ഇവടെ നിന്ന് പോയപ്പോ അനുഭവിച്ച അതേ സങ്കടം വെഷമം നഷ്ട്ടബോധം ഒക്കെ കൂടെ വല്ലാത്ത ഒരു അവസ്ഥ…
..
.
.
.
.
.
അമ്മ : എടി എന്താടി ഇത് അവനോട് ഒന്ന് വെളിയിൽ വരാൻ പറ ഡീ
പവി : എനിക്ക് അറിയില്ലമ്മാ ഞാൻ എത്ര വട്ടം പറയും എന്ത് പറഞ്ഞാലും ഇന്ദ്രു നാട് വിട്ട് പോവാൻ ഞാനാ കാരണം അവന്റെ കുടുംബം തകർത്തത് എന്റെ ഭാര്യ ആണ് എന്നും പറഞ്ഞ് കരയും
അമ്മ : ഒരാഴ്ച ആയി കൊച്ച് പോയിട്ട് ഇവൻ എന്ത് ഭാവിച്ചാ…
പവി : നോക്കാമ്മാ…
വൈകീട്ട് പവി വന്ന് എന്റെ കൈ പിടിച്ച് വലിച്ചോണ്ട് വെളിയിലേക്ക് പോയി….