ചിന്നു : അതേ ഡീ… ഞാൻ നിന്നെ ഒണ്ടാക്കി നീ എന്താ ചെയ്തേ ഇന്ദ്രനോട് പ്രതികാരം ചെയ്യാൻ വേണ്ടി അല്ലെ രാമനെ കെട്ടിയത്… അല്ലെന്ന് പറയാൻ പറ്റൊ നിനക്ക് you bi+ch😡
പപ്പ തല കുനിച്ച് പോയി….
ചിന്നു : പിന്നെ എന്റെ ഇന്ദ്രുന്റേം കാര്യത്തില് നീ കേറി ഒണ്ടാക്കണ്ട… നിനക്ക് അവനോടുള്ള പ്രതികാരം എനിക്ക് സ്നേഹം…. പിന്നെ നിനക്ക് സത്യം അല്ലെ അറിയണ്ടത് 🤷♀️ പറയാ…ഹഹഹ…പറയാ.. ആദ്യത്തെ സത്യം സോന ഇല്ലേ നന്ദന്റെ ഗേൾ ഫ്രണ്ട് അവളെ നിന്റെ ചേട്ടൻ ആ പെഴച്ചവൻ ലേഡീസ് ടോയ്‌ലെറ്റില് കേറി മൊലക്ക് പിടിച്ചത്….
പപ്പ അറച്ച് കണ്ണടച്ച് പോയി…
ചിന്നു : അതിന് എന്റെ ഇന്ദ്രു അവന്റെ തല അടിച്ച് പൊളിച്ചു എനിക്ക് അതില് സങ്കടം ഇല്ല കാരണം…ഞാനും ഒരു പെണ്ണാ… ഇത് നടന്നത് നീയും അവനും കൂടെ എന്നെ സ്വന്തം പറഞ്ഞ് ഊ… ഉംച്ച് വരുന്നതിന് മുന്നേ ആണ്…ആ ഹരി നാറിക്ക് അവൻ ഒണ്ടാക്കുന്ന ഓരോ വെകിളിത്തരത്തിന് എത്ര രൂപ ഞാൻ ഇട്ടിട്ടുണ്ട് എന്ന് നിനക്കറിയില്ല അതും നിങ്ങള് എന്റെ ലൈഫിൽ വന്ന ശേഷം അതൊന്നും എനിക്ക് വിഷയം അല്ല… പക്ഷെ ഇന്നലേ അവനെ പറഞ്ഞ് ഭീഷണിപ്പെടുത്തി എനിക്ക് കെട്ടിച്ച് തരാ പറഞ്ഞ് അവളെ പൊക്കി കൊണ്ട് വന്നിട്ട് അവന്റെ കഴപ്പ് അവൾടെ മേലെ തീർക്കാൻ നോക്കി ആ അമ്മൂന്റെ മേലെ ആ വിഷ്ണു വന്ന കൊണ്ട്… അപ്പൊ നിങ്ങക്ക് നാട്ട്കാരെ ഊമ്പിക്കാ….
പപ്പ കരയാൻ തൊടങ്ങി….
ചിന്നു : അടുത്ത സത്യം അവൻ തമിഴ് നാട് പോയി ഒരു പെണ്ണിനെ പണ്ണി വീഡിയോ എടുത്ത് വച്ചിട്ടുണ്ട് ആ പെണ്ണിനെ ഊറ്റി കൊറേ കാശ് എടുത്തിട്ടുണ്ട്….
പപ്പ വീണ്ടും ഞെട്ടി തരിച്ചു…
ചിന്നു : അടുത്ത സത്യം ശരണിന്റെ അനിയത്തി ആദിത്യ അതേ പോലെ ആനി ഇവരൊക്കെ ഈ ലിസ്റ്റില് പെടും…
പപ്പക്ക് അറ്റാക്ക് വരുന്ന പോലെ തോന്നി
(നിർത്തിക്കോ റിക്വസ്റ്റ് ആണ്… അല്ലെങ്കി നീ കരയും പത്മിനി… ചങ്ക് പൊട്ടി കരയും…) ഇന്ദ്രൻ പലപലവട്ടം അവളോട് പറഞ്ഞ വാക്കുകൾ അവളുടെ ഉള്ളിൽ മൊഴങ്ങി കേട്ടു…
ചിന്നു : അടുത്ത സത്യം ഇന്ദ്രന്റെ മുന്നിൽ വച്ച് അവൻ ചെയ്തത് നിനക്ക് അറിയില്ല… ഹരിയെ അവൻ കൊല്ലും ഒറപ്പാ…
ചെറിയ രീതിക്ക് പപ്പക്ക് ശ്വാസം മുട്ടുന്ന പോലെ ആയി…
ചിന്നു : അടുത്ത സത്യം രാമുന് ഇപ്പഴും പാതി കാര്യം അറിയില്ല ഇതൊക്കെ അവന്റെ ചെവിയിൽ അറിഞ്ഞാ ഇന്ദ്രൻ വരുന്ന വരെ നിക്കണ്ട അവൻ തന്നെ ഹരിയെ സ്റ്റേഷൻ പൊളിച്ച് കേറി പോയി പച്ചക്ക് കത്തിക്കും തള്ളല്ല എനിക്കറിയാ എനിക്കറിയാ,😌 😂നിന്റെ ഏറ്റവും അടുത്ത കൂട്ട്കാരി ഇല്ലേ ഹന്ന 🤣 ഹാ നീ ചെരുപ്പ് ഊരി അടിച്ച റഫീഖ്ന്റെ ഗാങ് ലീഡർ അവളായിട്ട് കമ്പനി ആയി ആദ്യം രാമനെ കണ്ടപ്പോ തൊട്ട് ടെറർ ആണ് അവൻ… തള്ളല്ല നിനക്കറിയില്ല കാരണം രാമു ആരാന്ന് നിനക്ക് അറിയില്ല എനിക്കറിയാ…. പ്രതേകിച്ച് ഇന്ദ്രു രാമുന്റെ ആരാന്ന് 🥹….