തീർന്ന് എല്ലാം തീർന്ന്…. ഞാൻ എന്ത് ചെയ്യണമെന്ന് അറിയാൻ പറ്റാതെ പകച്ചു നിൽക്കുകയാണ്. മാമി പേടിച്ചു വിറച്ചു നിൽക്കുന്നു. മാമി ജനലിൽ കലിതുള്ളി നിൽക്കുന്നുണ്ട്. ശേഷം മാമി ജനലിനരികെ നിന്നും മാറി മുന്നിലേക്ക് വന്നു. മാമി വന്ന് വാതിൽ തുറന്നു. അടുത്ത് നിന്ന എൻറെ കരണക്കുറ്റിക്ക് ഒരു ഒറ്റ അടി. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. പിന്നെ സ്റ്റെഫിയെ തുറിച്ചൊരു നോട്ടമായിരുന്നു. ശേഷം കൊണ്ടു വന്ന സാധനം എടുത്തുകൊണ്ട് ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി.
ഞാൻ സ്റ്റെഫിയെ നോക്കി. അവൾ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിലാണ്. ഞാൻ കിട്ടിയ അടിയുമായി നേരെ ടെറസിലേക്ക് പോയി. ആദ്യമായിട്ടാണ് എന്റെ മുഖത്തു ഒരാൾ അടിക്കുന്നത്. എനിക്ക് അത് വല്ലാത്ത വിഷമമായി. അപ്പോഴേക്കും എന്റെ ഫോൺ താഴെ ring ചെയ്യുന്ന കേട്ട് ഞാൻ താഴേക്ക് വന്ന്. കൂട്ടുകാർ കളിക്കാൻ വിളിക്കുവാണ്. ഈ ഒരു tension മാറാൻ അത് തന്നെയാണ് നല്ലത്. ഞാൻ നേരെ ഫോണുമെടുത്തു ഒരു ടി ഷർട്ട് എടുത്തിട്ട് പുറത്തേക്ക് പോയി. മാമി ആ സമയത്ത് കുളിക്കാൻ കയറിയിരുന്നു. Stephy അപ്പോഴും tension അടിച്ചു തല കുനിച്ചു താടിക്ക് കൈകൊടുത്തു ഇരിക്കുവാണ്.
ഞാൻ പുറത്തേക്ക് പോയി. അവർ cricket കളിക്കാൻ ആണ് വിളിച്ചത്. ഞാൻ പിന്നെ അതുമായി അങ്ങ് ലയിച്ചപ്പോ വീട്ടിലെ കാര്യങ്ങൾ ഒക്കെ മറന്നു. എന്നാൽ സന്ധ്യ ആയപ്പോ match അവസാനിച്ചു. അപ്പോ വീണ്ടും വീട് ഓർമ്മ വന്നു. അപ്പൊ ഞാൻ സ്റ്റെഫിയെ വിളിച്ചു.
ഞാൻ : ഹലോ…
Stephy : ഹലോ… നീ എവിടാ…
ഞാൻ : ഞാൻ പുറത്താ… അവിടെ എന്തായി??
Stephy : ഇതുവരെയും അവൾ മുഖത്തു നോക്കിയിട്ടില്ല. നീ ഒന്ന് പെട്ടെന്ന് വാ.. എനിക്ക് ഒറ്റയ്ക്ക് പറ്റുന്നില്ല…
ഞാൻ : ഞാൻ വന്നിട്ട് എന്ത് ചെയ്യാനാ…
Stephy : എന്നാലും നീ ഉള്ളപ്പോ എനിക്കൊരു അധ്വാസമാ… നീ വാ…
ഞാൻ : പേടിക്കണ്ട അടി നിനക്ക് കിട്ടൂല്ല എനിക്കുള്ളത് തന്നപ്പോ തന്നെ എല്ലാം കഴിഞ്ഞ്.
Stephy : അവൾ മിണ്ടാത്തപ്പോ എന്തോ പോലെ…
ഞാൻ : നമ്മൾ ചെയ്തത് അങ്ങനല്ലേ…
Stephy : എന്നാലും ഞാൻ നിന്നോട് പറഞ്ഞതാ അവൾ വരുമെന്ന്.
ഞാൻ : എന്നോട് അങ്ങനെ ഒക്കെ പറഞ്ഞപ്പോ ഞാൻ കരുതി രാത്രിയാകുമെന്ന്..
Stephy : എടാ.. അവൾ ഒരിക്കലും ഒരു സാധനം മറന്ന് വെച്ചിട്ടു വരാറില്ല ലേറ്റ് ആകാറുമില്ല. എനിക്ക് അപ്പൊഴേ doubt ആയിരുന്നു.
ഞാൻ : അതൊക്കെ എന്നോട് ഒന്ന് ഓർമ്മിപ്പിക്കണ്ടേ.. അപ്പൊ ഞാൻ ഒന്ന് അന്വേഷിച്ചേനെ..
Stephy : നീ എന്നോട് പറഞ്ഞത് കേട്ടപ്പോ ഞാൻ കരുതി ok ആണെന്ന്.
ഞാൻ : എന്തായാലും ഇനി മാമിയുടെ നല്ലൊരു മുഖം കാണാൻ കഴിയുമെന്ന് തോന്നുന്നില്ല.