നന്ദൻ : എന്തോ
ഞാൻ : അതേ എന്റെ വിസ വന്നു Indrajith is moving to London franth 😂
നന്ദൻ : മര്യാദക്ക് ആ വിസ വലിച്ച് കീറി വീട്ടി പൊക്കോ നീ… ഹാ
അവൻ വെളിയിലേക്ക് എറങ്ങി ചാര് പടിയിൽ കേറി ഇരുന്നു
ഞാൻ പിന്നാലെ പോയപ്പോ രാമൻ അവടെ ഇരിക്കുന്നു
നന്ദൻ : നീ പോവോ 😡
ഞാൻ : എടാ ഞാൻ പോവും നന്ദ
നന്ദൻ : എങ്കി നീ പോ നോക്കട്ടെ
പെട്ടെന്ന് രാമൻ എണീറ്റ് വെളിയിലേക്ക് നടന്ന് എറങ്ങി പോയി…
നന്ദൻ എന്നെ നോക്കി 😌
ഞാൻ : 😝
നന്ദൻ : ഒന്ന് വിശ്വസിച്ചു ഇനി എല്ലാം വിശ്വസിക്കും 🤝
> 20:45
സൂര്യ : എന്റെ മൈരേ എന്നോട് പറഞ്ഞൂടെ എന്നാ
നന്ദൻ : നീ ഒരു അച്ചികോന്തൻ വാണം ആണ് നീ നേരെ പോയി അവളോട് പറയും അവള് ഇവന്റെ പൊണ്ടാട്ടിയോട് പറയും അപ്പൊ പ്ലാൻ ഇട്ട് ഇത്ര ചെയ്ത ഞങ്ങള് വെരല് ഊമ്പി ഇരിക്കാനാ
സൂര്യ : 😭
ഞാൻ : അവളെ തിരിച്ച് കൊണ്ട് വരണം അതന്നെ വേറെ വഴി ഇല്ല അതിന്…
സൂര്യ : പ്ലാൻ ഓകെ ആണ് അതിന് ഈ മണ്ടൻ കൂടെ നിക്കാൻ പാടില്ല
ഞാൻ : അത് ശെരി ആണ് മച്ചാ നന്ദ നീ തിരിഞ്ഞോ
നന്ദൻ : ശെരിയാ ഞാൻ കൂടെ നിന്നാ എല്ലാർക്കും കത്തും
ഞാൻ : അതാണ്
ഞാൻ തിരിച്ച് വീട്ടി പോവുമ്പോ എല്ലാരും ഉമ്മറത്ത് ഇരിപ്പുണ്ട്
പപ്പ എണീറ്റ് സ്പീഡ് ആയിട്ട് എന്റെ നേരെ വന്നു
പപ്പ : എന്താ വിചാരം
ഞാൻ : എന്ത്
പപ്പ : അല്ല london പോവാ കേട്ടു
ഞാൻ : ആഹ്, ആര് പറഞ്ഞു
പപ്പ : ആരോ ആവട്ടെ… സ്വയം തീരുമാനം എടുക്കാൻ തൊടങ്ങിയോ
ഞാൻ : അതെ എന്തോ വേണം 🤣
പപ്പ : കാണിച്ച് തരാഡാ നാളെ തൊട്ട് നിന്റെ card വണ്ടി എല്ലാം നിർത്താ…
ഞാൻ : ഞാൻ പോവും പപ്പാ
അങ്കിൾ : എന്താടോ ഇങ്ങനെ ദേ കാര്യം അറിഞ്ഞ തൊട്ട് ഇവൻ ഒരുമാതിരി ആണ്
പപ്പ : അഹങ്കാരം കാണിക്കാൻ ആണേ കൊന്ന് കളയും ഞാൻ 😡
ഞാൻ : ഞാൻ പോവും…
അമ്മ : അവൻ പോട്ടെ 🙂
ഞാൻ : അതാണ്
പപ്പ : താൻ എന്താടോ പറയണേ
ഞാൻ : പപ്പ ചുമ്മാ ഇരി, പപ്പ അല്ലെ വല്ല പണിക്ക് പോ പറയാറ്
പപ്പ : ഞാൻ എന്തേലും പറഞ്ഞാ you fool… നീ പൊക്കോ പിന്നെ ഇയാൾടെ പരാക്രമം കാണണ്ടത് ഞാനാ എന്റെ wife കരയുന്നത് കാണാൻ എനിക്ക് ഇഷ്ട്ടം ഇല്ല I’m sorry Indrajith നിന്നെ ഞാൻ വിടില്ല
ഞാൻ : പപ്പാ പപ്പാ വന്നെ അയ്യേ
അങ്കിൾ : ഡാ ഞാൻ എറങാ കാലത്ത് വരാ
അമ്മ : പോവാണോ ചേട്ടാ
അങ്കിൾ : അതേ… ആ എനിക്ക് ഒരാളെ കാണാൻ ഇണ്ട്… കാലത്ത് മഹി വരും ശെരി…
ഞാൻ ഉള്ളില് കേറി സോഫയില് കേറി ഇരുന്നു…
പപ്പ ഡോർ ലോക്കാക്കി…
ഞാൻ : അതേ പറയട്ടെ
പപ്പ : പറ
ഞാൻ : ഞാൻ പോവും
പപ്പ : ഇല്ല… അത്ര തന്നെ കൂടുതൽ ഡയലോഗ് ഒന്നും ഇല്ല….
പപ്പ റൂമിലേക്ക് കേറി പോയി…
അമ്മ ഒന്ന് നോക്കി ചിരിച്ചു…
🤣 ചുമ്മാ മരുമോളെ കൊണ്ട് വരണ്ടേ