വധു is a ദേവത 44 [Doli]

Posted by

ഞാൻ : ഇണ്ട് ഇണ്ട്

വൈഗ ആന്റി : അവടെ ഇരി ഒരു മണിക്കൂർ ഞാൻ ദേ എത്തി

ഞാൻ : വാങ്ക വാങ്ക

ഞാൻ ഫോൺ കട്ടാക്കി…

പപ്പ : 😊

ഞാൻ : എന്താ കാര്യം

പപ്പ : ചിത്രക്ക് കല്യാണം ഒറപ്പിക്കാ…

ഞാൻ : ആര്

പപ്പ : പൊന്നൂ this is too bad ശെരിയാ ചെറിയ issue പിള്ളേർ തമ്മിൽ ഒണ്ടായി എന്ന് വച്ച് നീ അങ്ങോട്ട് ഒക്കെ പോവാത്തത് അവൾക്ക് വല്യ സങ്കടം ഇണ്ട് അവക്ക് മാത്രം അല്ല എല്ലാർക്കും

ഞാൻ : ഓ 🙄

അമ്മ : ഓ അല്ല ഇന്നാള് വന്നപ്പോ ചേച്ചി പറഞ്ഞു

ഞാൻ : ഞാൻ പോയിട്ട് ചുമ്മാ

പപ്പ : കണ കൊണ അല്ല ദേ കട്ടക്ക് പോയി നിന്നോ ആഹ്

ഞാൻ : ശെരി അല്ല ആരാ ആള്

പപ്പ : രാജേന്ദ്രൻ ചേട്ടന്റെ മോൻ ശ്യാം

ഞാൻ : ഏത് പാർട്ണർ ആക്കാൻ വിളിച്ച് കരയുന്ന ആളാ

പപ്പ : ആഹ് അങ്ങേര് തന്നെ 😂

ഞാൻ : അല്ല ഈ കല്യാണം ഇങ്ങോട്ട് വന്നതാണോ

പപ്പ : ആഹ്

ഞാൻ : ഉം…

പപ്പ : what

ഞാൻ : അല്ല അവള് വഴി പപ്പേ വീഴ്ത്താൻ ആണോ ഇനി

പപ്പ : നിന്റെ ബുദ്ധി അങ്ങോട്ട് പോയോ

അമ്മ : ഡാ ഡാ മതി നിർത്തിക്കോ അവന്റെ ഒരു സേതു രാമൻ…😏

> 11:23

എവടെ ആള്

ഞാൻ സൗണ്ട് കേട്ട് താഴേക്ക് പോയി

വൈഗമ്മായി : ഓ വന്നല്ലോ

ഞാൻ : ഇതാര് പെൺ സിങ്കം അല്ലിയോ 😂

അമ്മായി എന്നെ വന്ന് കെട്ടിപ്പിടിച്ചു

അമ്മായി : എന്നാലും നീ വൈരാഗ്യം വച്ച് വരാതെ ഇരുന്നില്ലേ 😡

ഞാൻ : ഓ എന്നിട്ട് വേണം മോൻ എന്നെ ആട്ടാൻ 🤣

അമ്മായി : അടിച്ച് കൊല്ലില്ലെ ഞാൻ അവനെ

ഞാൻ : ആ ബെസ്റ്റ്

അമ്മായി : നാളെ ആണ് നിശ്ചയം

ഞാൻ : നാളെ ടൈം ഒണ്ടോ അമ്മാ

അമ്മ : പോടാ 😏

അമ്മായി : ചേട്ടാ ഇവനെ നീ പൂട്ടി ഇട്ടേക്ക് ഇവൻ വരണ്ട

ഞാൻ : അയ്യോ ചുമ്മാ ഞാൻ ഇന്ന് വൈകീട്ട് വരാ…

അമ്മായി : 😂

ഞാൻ : ആഹ്…

.
.
.
അമ്മായിയും ചെറിയച്ഛനും കൂടെ കൊറച്ച് നേരം ഇരുന്നിട്ട് വല്യച്ഛന്റെ വീട്ടിലേക്ക് പോയി…

ഞാൻ ഉച്ചക്ക് തന്നെ രാമനെ വിളിച്ച് സെറ്റാക്കി കൊച്ചിക്ക് പോയി…

ഞാൻ, രാമു, പവി, അച്ചു നാലാളും കൂടെ പോയി ചെറിയ രീതിക്ക് ഷോപ്പിങ് ഒക്കെ ചെയ്ത് കാലത്ത് ഗുരുവായൂർ പോവാൻ ഒരു തൊര വന്നു പിന്നെ ഒന്നും നോക്കീല്ലാ… പൊലർച്ചക്ക് തന്നെ എറങ്ങി…

> 04:23

ഞാൻ : എടാ സിദ്ധു വിളിക്കോ നിന്നെ…

രാമൻ : അത് പറഞ്ഞപ്പഴാ ഈ കഴിഞ്ഞ ipl eliminator കാണാൻ അവനും ഫ്രണ്ട്സും വന്നു ചെന്നൈ

ഞാൻ : ആഹ്…

രാമൻ : അതില് ഒരു ചിക്ക് നല്ല ഒട്ടല് അവനോട് എനിക്ക് തോന്നുന്നു മച്ചാന്റെ തോഴി ആണെന്ന്…

ഞാൻ : ഇവന് ഇത്രക്ക് കഴിവാ vroh 😂

പവി : അതെന്താടാ നിനക്ക് മാത്രെ പെണ്ണ് സെറ്റാവു ഔ ഇയാള് വലിയ പുലി

ഞാൻ : ഡാ രാമാ വണ്ടി ഒന്ന് സ്ലോ ആക്ക് ഈ വേസ്റ്റ് എടുത്ത് വെളിയില് തട്ടാ…

പവി : അയ്യോ ചക്കര സൂപ്പർ… 🫡

Leave a Reply

Your email address will not be published. Required fields are marked *