വധു is a ദേവത 44 [Doli]

Posted by

സൂര്യ : എന്താ

ഞാൻ : ഏയ്‌… വാ…

.
.
നന്ദൻ : ഈ മൈര്കൾ എന്താടാ ഇവടെ ഹേ… ഇവൻ അത്കളോടാ സംസാരം മുഴുവൻ

സൂര്യ : എനിക്ക് തോന്നുന്നത് ഒരു ക്രിഞ്ച് സംഭവിച്ചോ

ഞാൻ : എന്താ ഇവടെ ഒരു talk 😊

നന്ദൻ : കാര്യം പറ ഇവനൊക്കെ എന്തിനാ വന്നത്…

ഞാൻ : അവര് ഫ്രണ്ട്സ് അല്ലെ

നന്ദൻ : അണ്ടി

ഞാൻ : നിക്ക് നിക്ക് പപ്പ വിളിക്കുന്നെ….

.
.

നന്ദൻ : അല്ല ഡാ ഇത് സ്ക്രിപ്റ്റ് അല്ലെ പിന്നെന്തിനാ നമ്മള് ഇങ്ങോട്ട് വന്നത്….

നന്ദൻ പെട്ടെന്ന് എഎന്തോ ഓർത്ത പോലെ സൂര്യയോട് പറഞ്ഞു

സൂര്യ : 😨 മറ്റവള് വരെല്ലെ

നന്ദൻ : ആര്

സൂര്യ : ഹാ അശ്വതി

നന്ദൻ : അശ്വതിയാ

സൂര്യ : ആഹ്

നന്ദൻ : ഒന്ന് പോടാ

സൂര്യ : അവൻ അല്ലെ പറഞ്ഞെ

നന്ദൻ തിരിഞ്ഞ് നോക്കി…

😊….

നന്ദൻ എന്റെ നേരെ വന്നു

നന്ദൻ : ഡാ അവള് വരുന്നുണ്ടോ അശ്വതി

ഞാൻ : ഇല്ല,

നന്ദൻ : പിന്നെ ഇവനോട് പറഞ്ഞത്

ഞാൻ : സുമ്മാ 😊

നന്ദൻ : 🙄 അത് വിട് നീ വെളിയില് വന്നെ ഇതൊന്നും നടക്കില്ല വാ പോവാ

ഞാൻ : നന്ദ

നന്ദൻ : എന്താ

ഞാൻ : ഞാൻ പോവാ ഡാ 😂

നന്ദൻ : കളിക്കാതെ മൈരേ

ഞാൻ : സോറി 😊

സൂര്യ എന്നെ കൈ എത്തി പിടിക്കാൻ നോക്കി…

ഞാൻ : ദേ അവടെ തോക്കും പിടിച്ച് ആള് നിപ്പ്ണ്ട് വെടി വെച്ചിടും…പൊക്കോ ഉമ്മ

നന്ദൻ : ചതിച്ചല്ലോ ഡാ

ഞാൻ : നിങ്ങ പോവാൻ വിടോ സീനേ 🤣

നന്ദൻ : പ്ലീസ് എന്റെ engagement ആണ് അടുത്ത മാസം ദയവ് ചെയ്ത് പോവല്ലേ വാ വാ വരാൻ

നന്ദൻ കമ്പിയില് കേറി നിന്ന് എന്നെ പിടിക്കാൻ നോക്കി

ഞാൻ : all the best മച്ചാ അടിച്ച് പൊളിക്കണം

നന്ദൻ ഉള്ളിലേക്ക് വരാൻ ഒള്ള വഴിയിലേക്ക് വന്നു

ഞാൻ : ചെയ്യരുത് ഹെവി ഫൈൻ കിട്ടും

സൂര്യ : edaa പ്ലീസ്…

.
.

അങ്കിൾ : എന്തായി

പപ്പ : വിളിച്ചിട്ട് കിട്ടണ്ടേ

അമ്മു : ഒന്നൂടെ വിളിക്കടാ

പപ്പ : കട്ടാക്കി വിടാന്ന്.. ഈ ചെക്കൻ

അമ്മ : വിളിക്കണ്ട ബോഡിങ് തൊടങ്ങി കാണും

ചൊമരിൽ തല ചാരി ഇരുന്ന് അമ്മ പറഞ്ഞു

പപ്പ : എന്ത്

അമ്മ : അവൻ വരില്ല…

പപ്പ : ഒന്ന് പോടോ ആഹ് വന്നല്ലോ

പപ്പ : halo

ഞാൻ : yes..

പപ്പ : ദേ നിന്റെ അമ്മ പിച്ചും പേയും പറയുന്നു പെട്ടെന്ന് വാ

ഞാൻ : അത് പപ്പ

പപ്പ : എവടെ ആണ് നീ ആഹ്, ദേ അമ്മു കുട്ടി വന്നെ അതിനല്ലേ നീ ഇത്ര ഒക്കെ കാണിച്ചത് വാ പെട്ടെന്ന്

ഞാൻ : വന്നാ

പപ്പ : ആഹ്

ഞാൻ : ഒന്ന് loud speaker ഇടോ

പപ്പ : ആഹ്.. പറഞ്ഞോ

ഞാൻ : halo

പപ്പ : പറഞ്ഞോ എല്ലാരും ഇണ്ട്

ഞാൻ : അമ്മാ

അമ്മ :👀

ഞാൻ : അമ്മാ

അമ്മ ഒന്ന് മൂളി

ഞാൻ : അമ്മ എന്തിന് മ്മാ അമ്മൂനോട് അങ്ങനെ പറഞ്ഞമ്മാ ഞാൻ അറിയില്ല വിചാരിച്ചോ… പറഞ്ഞത് കൂടെ പോട്ടെ ഇത്ര ദിവസം അമ്മക്ക് അത് എന്നോട് പറയാൻ തോന്നീല്ലല്ലോമ്മാ… ഹേ…

Leave a Reply

Your email address will not be published. Required fields are marked *