കോളേജിലെ അനുഭവങ്ങൾ [Deepu]

Posted by

ഞാൻ :അങ്ങനെ ഒന്നുമില്ല മാഡം…

 

വിമല : എടാ… നിന്നോട് ഞാൻ അന്ന് ശാന്ത പറഞ്ഞതിനെ പറ്റി പറഞ്ഞപ്പോൾ മുതൽ ആണ് നിന്റെ ഈ പ്രേശ്നങ്ങൾ..

 

ഞാൻ : അതുപിന്നെ മാഡം എനിക്ക് അന്ന് അങ്ങനെ ഒരു തെറ്റ് പറ്റിപ്പോയി… പിന്നെ മാഡo എന്ത് വിചാരിച്ചു കാണും എന്നുള്ള ടെൻഷൻ ആയിരുന്നു. ശാന്ത മറ്റു സ്റ്റാഫുകളോട് പറഞ്ഞു നടക്കുമോ എന്നുള്ള പേടിയും.

 

വിമല : എടാ…അവൾ എന്നോട് പറഞ്ഞ സമയത്ത് തന്നെ അവൾക്ക് താക്കീത് കൊടുത്തതാണ് വേറാരൊടും പറയരുത് ന്ന്…

 

ഞാൻ : ഒരു തെറ്റ് പറ്റിപ്പോയി മാഡം.. ഇനി ഉണ്ടാവില്ല… ഇതുവരെ ഒരു പെണ്ണിനെയും അടുത്ത് അറിയാത്തതോണ്ട് സംഭവിച്ചു പോയതാണ്. ജനിച്ച അന്നുമുതലേ അനാഥൻ ആയതുകൊണ്ട് ആരുമായും ഇങ്ങനെ ഇടപെട്ടിട്ടില്ല. ഒറ്റപ്പെടൽ ആയിരുന്നു ജനിച്ച അന്നുമുതൽ ഇന്ന് വരെ…

 

വിമല : അയ്യേ… നീ എന്തൊക്കെ ആണ് ഈ പറയുന്നത് …. നീ ഒരു ആൺകുട്ടി ആണ്.. നിനക്കും ഉണ്ടാകും ഇങ്ങനെ ഉള്ള വികാരങ്ങൾ. അത് സ്വഭാവികമാണ്.

 

ഞാൻ : ഞാൻ ഈ കോളേജിൽ ജോലി കിട്ടിയതിനു ശേഷമാണ് ഞാൻ ഒന്ന് റെഡി ആയി വന്നത്.

 

വിമല : എടാ… നിന്റെ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും ഇങ്ങനെ ഒക്കെ തോന്നും. എന്നുവെച്ചു അമ്മ പെങ്ങന്മാരെ തിരിച്ചറിയാതിരിക്കരുത്.

 

ഞാൻ : ശെരി മാഡം…

 

വിമല : ആട്ടെ…. നീ എന്താണ് ശാന്തയോട് ചോദിച്ചത്..

 

ഞാൻ : അത് പിന്നെ… അവൾ പറഞ്ഞില്ലേ

 

വിമല :അവൾ എന്നോട് പറഞ്ഞു… ഒരു പെണ്ണിനോടും പറയാൻ പറ്റാത്ത കാര്യം ആണ് ചോദിച്ചത് എന്ന്…

 

ഞാൻ : ആണോ…

 

വിമല : നീ പറ…എന്താണ് അവളോട് പറഞ്ഞത്…

 

ഞാൻ : അത് ഇപ്പോ എങ്ങനെയാ മാഡം പറയുക…

 

വിമല : നീ പറഞ്ഞോടാ… ഞാൻ അല്ലെ…

 

ഞാൻ : ഞാൻ അവളോട് മുല ഒന്ന് കാണിക്കാമോ എന്ന് മാത്രമാണ് ചോദിച്ചത്..

 

വിമലമാഡം എന്നെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു..

 

വിമല : എടാ കള്ളാ….. എന്നാലും നീ അവളോട് അങ്ങനെ ഒക്കെ ചോദിച്ചല്ലോ… നീ ആള് തരക്കേടില്ലല്ലോ…

 

ഞാൻ : സോറി മാഡം.. അതങ്ങനെ പറ്റിപ്പോയി…

 

വിമല : എടാ… അത് സാരമില്ലെടാ… നീ ഒരു ആൺകുട്ടി അല്ലെ.. ഇതൊക്കെ തോന്നുന്ന പ്രായമാണ് ഇപ്പൊ… എന്നാലും കറുത്ത് തടിച്ചു നിന്ന അവളോട് എങ്ങനെ തോന്നി.

 

ഞാൻ : ഇതുവരെ ഒരു പെണ്ണിന്റെയും മുല കണ്ടിട്ടില്ല… അതുകൊണ്ട് ഒക്കെ ആണ്…

 

വിമല : അയ്യെടാ… നിന്നെ പോലെ ഇത്രേം നിഷ്കളങ്കത എന്റെ ഭർത്താവിന് ഉണ്ടെങ്കിൽ ഞാൻ ഇപ്പോ അയാളുടെ അടുത്ത് ആയിരുന്നേനെ…

Leave a Reply

Your email address will not be published. Required fields are marked *