അറിയാത്ത നോവുകൾ [Brittto]

Posted by

“നീ എന്തിനാ ഫോണും കൊണ്ട് ഈ ബാത്‌റൂമിൽ പോകുന്നെ, കൊറേ ആയി ഞാൻ ഇത് ശ്രെദിക്കുന്നു”

ആദ്യം ഞാൻ ഒന്ന് പരുങ്ങി. പിന്നെ ഞാൻ പറഞ്ഞൊപ്പിച്ചു.

“അത് ഞാൻ ന്യൂസ്‌ നോക്കാൻ കൊണ്ടുപോയതാ ”

അവൾ ഒന്ന് മൂളിയിട് അങ്ങ് പോയി.. ഞാൻ ആകെ വല്ലാണ്ട് ആയി. ഞാൻ ഫോൺ മേശ പുറത്തു വച്ചിട്ട് മുറിയിൽ ഒരുങ്ങാനായി കയറി.. ഞാൻ പാന്റ് ഇട്ടുകൊണ്ട് ഇരുന്നപ്പോൾ അവൾ പുറത്തു നിന്നും ചോദിച്ചു..

“ഡാ നിന്റെ ഫോൺ എന്തിയെ അമ്മയെ ഒന്ന് വിളിക്കാനാ”

“ആ മേശ പുറത്തു ഇരുപ്പുണ്ട് ”

ഞാൻ അതും പറഞ്ഞു പാന്റ് വലിച്ചു കയറ്റി കൊണ്ടിരുന്നു.. അല്പം ടൈറ്റ് ഒള്ള പാന്റായത് കൊണ്ട് കാലു കേറാൻ നല്ല പാടായിരുന്ന. അപ്പോളാണ് ഞാൻ ഓർത്തത്‌.. മുൻപ് കുളിക്കാൻ കേറിയപ്പോ കണ്ടു കൊണ്ടിരുന്ന പോൺ സൈറ്റ് ക്ലോസ് ചെയ്തോ എന്നൊരു സംശയം. എന്റെ നെഞ്ച് പടപട ഇടിക്കാൻ തുടങ്ങി. അവളെങ്ങാനും കണ്ടാൽ ഇന്ന് അമ്മയുടെ കയ്യിൽ നിന്ന് പൊതിരെ തല്ലും കിട്ടും. ഫോണും പിന്നെ കൈ കൊണ്ട് തൊടാൻ സമ്മതിക്കില്ല..

പാന്റീടാതെ പുറത്തോട്ടു ഇറങ്ങാനും മേല. അപ്പോൾ പുറത്തു അവൾ അമ്മയോട് സംസാരിക്കുന്നത് കേട്ടു. ഞാൻ വേഗം പാന്റും ഷർട്ടും ഇട്ടു പുറത്തേക്ക് വന്നു. നോക്കുമ്പോൾ ഫോൺ മെസേപുരത്തു ഇരിക്കുന്നു. അവളെ അവിടെങ്ങും കാണുന്നുമില്ല. ഞാൻ വേഗം ഫോൺ എടുത്തു നോക്കി.. എന്റെ സംശയം ശരി ആയിരുന്നു.. സൈറ്റ് ക്ലോസ് ചെയ്തിട്ടില്ലാരുന്നു.. എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി.അവൾ കണ്ടു കാണുവോ. ഞാൻ അവളെ അവിടെ എല്ലാം തിരയാൻ തുടങ്ങി.

“നീ എവിടെയാ, പോകണ്ടേ ”

ഞാൻ ഉറക്കെ ചോദിച്ചു.

അവൾ അപ്പോൾ ബാത്‌റൂമിൽ നിന്ന് വിളിച കേട്ടു.

“ഇപ്പൊ വരാം ”

അവൾ ഹാളിലേക് വന്നു. ഞാൻ ഒന്ന് സുഖിപ്പിക്കാൻ വേണ്ടി അവളോട് പറഞ്ഞു

“ഇന്ന് കൂടുതൽ മേക്കപ്പ് ഇട്ടോ.. കാണാൻ പതിവിലും സുന്ദരി ആയല്ലോ. അവിടെ നിന്റെ കല്യാണം അല്ല”

പക്ഷെ അവൾ അതിന്റെ മറുപടി ഒരു ചിരിയിൽ ഒതുക്കി. അപ്പോൾ എനിക്ക് ഉറപ്പായി ആ സൈറ്റ് അവൾ കണ്ടു എന്ന്.എന്റെ ശരീരം ആകെ തരിക്കാൻ തുടങ്ങി.അവൾ വെളിയിലെക് ഇറങ്ങി ഞാൻ വീടും പൂട്ടി ഇറങ്ങി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. എപ്പോളും 2 സൈഡിലേക് കാല് കവച്ചു വച്ച ഇരിക്കുന്ന അവൾ അന്ന് സൈഡിലേക് ഇരുന്നു.

എനിക്ക് ആകെ വിഷമം ആയി. ഇനി എന്നും അവൾ എന്നെ ആ കണ്ണിൽ ആവും കാണുക എന്നോർത്തു. ഞാൻ ബൈക്ക് മുന്പോട്ട് എടുത്തു. പോകുന്ന വഴി എല്ലാം ഞാൻ എങ്ങനെ അവളെ പറഞ്ഞു മനസിലാക്കും എന്നായിരുന്നു എന്റെ ചിന്ത. കുറച്ചു ദൂരം ചെന്നപ്പോൾ ഞാൻ ബൈക്ക് സൈഡിൽ ഒതുക്കി. ഞാൻ കുറച്ചു മാറി നിന്ന് മൂത്രം ഒഴിക്കാനായി പോയി. തിരികെ വന്നു ജ്ഞാൻ ബൈക്ക് എടുത്തു. അവൾ വീണ്ടും സൈഡ് തിരിഞ്ഞു ഇരുന്നു. ഞാൻ പുറകിലേക്ക് തിരിഞ്ഞു ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *