ഇനി ചേച്ചിയെ പറ്റി പറയാം… പേര് മഞ്ജുഷ, കാണാൻ സിനിമ നടി ലെനയുടെ ഏകദേശം വരും… ലേനയേക്കൾ അല്പം കൂടി വണ്ണം ഉള്ള പ്രകൃതം ആണ് അവൾ സാരി ഉടുത്ത് ഇറങ്ങിയാൽ ഇപ്പോഴും പയ്യന്മാർ ആർത്തിയോടെ നോക്കുന്ന ഒരു മുട്ടൻ ആൻ്റി…. അവള് ആണ് എന്നെ എടുത്തുകൊണ്ട് നടന്നതും വളർത്തിയതും എല്ലാം. മൂത്ത മകൾ എന്നാൽ രണ്ടാൻ അമ്മ എന്നാണല്ലോ അതുകൊണ്ട് തന്നെ ഞങൾ തമ്മിൽ നല്ല കൂട്ടാണ്…. അവൾക്ക് എൻ്റെ എല്ലാ തരികിടകളും അറിയാം.. കോളജിൽ പഠിക്കുമ്പോൾ ഉള്ള 4 പ്രേമം ഉൾപടെ….
അവളോട് എനിക്ക് ഒരു രഹസ്യവും ഇല്ല…. ആള് BSC നഴ്സിംഗ് കഴിഞ്ഞതാണ് കുറച്ചു കാലം അടുത്തുള്ള ഒരു ആശുപത്രിയിൽ ജോലിക്ക് പോയിരുന്നു നൈറ്റ് ഡ്യൂട്ടി ക്ക് പോകാൻ അളിയൻ സമ്മതിക്കില്ല അങ്ങേർക്ക് ഇഷ്ടമല്ല. അതുകൊണ്ട് തന്നെ അവള് കല്ല്യാണം കഴിഞ്ഞ് 6 മാസം കഴിഞ്ഞപ്പോ തന്നെ ജോലിക്ക് പോകാതെ ആയി.
അളിയൻ പട്ടാളത്തിൽ ആണ്. വർഷത്തിൽ ഒരിക്കൽ ഒരു മാസത്തെ ലീവിന് വരും… കള്ളുകുടി ആണ് പുള്ളിയുടെ മെയിൻ ഹോബി…. ഇയാൾ ഇങ്ങനെ വെള്ളമടിക്കൻ വേണ്ടി മാത്രമാണോ നാട്ടിൽ വരുന്നതെന്ന് പോലും തോന്നാറുണ്ട്.
അതിൻ്റെ പേരിൽ അവർ തമ്മിൽ അടിയും നടക്കാറുണ്ട്… പക്ഷേ ഇവിടെ വരുമ്പോൾ അവർ നല്ല സ്നേഹത്തിലാണ്. ഇപ്പൊ അവർ പുതിയ വീട് വയ്ക്കുന്നു… അതുകൊണ്ട് ഇടയ്ക്കൊക്കെ അവള് അവളുടെ ഭർത്താവിൻ്റെ വീട്ടിൽ പോയി നിൽക്കും… രാധിക ഉണ്ടെങ്കിലും അവള് വീട്ടിൽ ഉള്ളത് എനിക്കൊരു ആശ്വാസമാണ് വയ്യാത്ത അച്ഛനെയും അമ്മയെയും നോക്കാൻ ഒരു ആളായല്ലോ…
ഇനി പരിചയപ്പെടുത്താൻ ഉള്ളത് ആദിയെ ആണ്… ഇപ്പൊ അവൻ മാത്രമാണ് കുടുംബത്തിൻ്റെ ആകെ ബലം അവനു 18 വയസ്സ് ആയെങ്കിലും അമ്മയുടെ കണ്ണിൽ അവൻ കൊച്ചു കുഞ്ഞാണ് ആള് നല്ല ചുള്ളൻ ആണ് നല്ല കട്ടി താടിയും മുടിയും നല്ല സൈസും അളിയൻ്റെ തനി പകർപ്പ്……
കഥയിലേക്ക് തിരികെ വരാം…. ഞാൻ കഴിഞ്ഞ 8 വർഷമായി ബാംഗ്ലൂരിലെ ഒരു IT കമ്പനിയിൽ വർക്ക് ചെയ്യുന്നു… കൊറോണ വരുന്നത് വരെ രാധിക എന്നോടൊപ്പം ഇവിടെ ബാംഗ്ലൂരിൽ ഉണ്ടായിരുന്നു… നാട്ടിൽ അച്ഛനും അമ്മയും തനിച്ചായത് കൊണ്ടാണ് അവളെ നാട്ടിൽ തന്നെ ആക്കിയത്
രണ്ടാഴ്ച കൂടുമ്പോൾ നാട്ടിൽ പോകും ഞങ്ങടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ 5 വർഷമായി ഇതുവരെ കുട്ടികളൊന്നും ആയിട്ടില്ല 3 അബോർഷൻ കഴിഞ്ഞു ഡോക്ടർമാർ പറയുന്നത് ഞങ്ങൾക്ക് രണ്ടാൾക്കും കുഴപ്പമൊന്നും ഇല്ലാന്നാ പക്ഷേ എന്തുകൊണ്ടോ കുട്ടികൾ ആയില്ല… എന്നോട് നാട്ടിൽ ജോലി നോക്കാനാ ഡോക്ടർ പറയുന്നത് അപ്പോ കുട്ടികൾ ഉണ്ടാകാനുള്ള ചാൻസ് കൂടുമത്രേ… ഞാനും നാട്ടിലേക്ക് വരാനുള്ള പ്ലാനിൽ ആണ്… പിന്നെ മാസത്തിൽ കുറച്ചു ദിവസം പെങ്ങൾ അമ്മയോടൊപ്പം വന്നു നിൽക്കും അത് രാധികക്ക് ഒരു ആശ്വാസമാണ്…