റഫീഖ് മൻസിൽ 9 [Achuabhi]

Posted by

“”കഴപ്പ് കയറിയാൽ നടുറോഡിലും തുണിപൊക്കിതരുന്ന മുതലാണ് അസീന…””

പത്തിരുപതു മിനിറ്റ് കൊണ്ടുതന്നെ രണ്ടുപേരും സ്കൂളിലേക്കെത്തി…
ഉണ്ണി വണ്ടി ഒതുക്കി കാറിൽ തന്നെ ഇരിക്കുമ്പോൾ പുറത്തേക്കിറങ്ങിയ അസീന കുണ്ടിയും കുലുക്കികുലിക്കിയാണ് പോയത്..

നിമിഷങ്ങൾ മുന്നോട്ടു നീങ്ങി ……………

സ്കൂളിലെ മീറ്റിങ്ങൊക്കെ അരമണിക്കൂറു കൊണ്ടുതന്നെ കഴിഞ്ഞു.
തിരിച്ചുവന്ന അസീനയുടെ കൂടെ നേരെ പോയത് സക്കീനയുടെ വീട്ടിലേക്കായിരുന്നു…

“”ഇത്താ ……… ഈ സക്കീന ടീച്ചറുടെ കെട്ടിയോൻ ഗൾഫിൽ ആണോ ?? “”

“”എന്താടാ..??
മതിലുചാടാനാണോ നിനക്ക്..
അങ്ങേർക്ക് ടൗണിൽ കടയുണ്ട് ചെറുക്കാ.””

“”അഹ് ………
ഞാൻ കരുതി ഗൾഫിൽ ആയിരിക്കുമെന്ന് അതാ ചോദിച്ചത്..””

“”ഓരോ കാര്യങ്ങളും തഞ്ചത്തിൽ ചോദിച്ചറിയുന്ന കാര്യത്തിൽ നിന്നെ കഴിഞ്ഞേ മറ്റാരുമുള്ളൂ..””

“”എന്റെ പൊന്നെ…
ഈ ഇത്തയോട് ഒന്നും ചോദിക്കാൻ പറ്റാത്ത അവസ്ഥാ ആണല്ലോ…”” ഉണ്ണി പറഞ്ഞുകൊണ്ട് അവളെ നോക്കിചിരിച്ചു.
പത്തുമിനിറ്റോളം വണ്ടി ഓടിച്ചതും ചെന്നുനിന്നത് രണ്ടുനിലയുള്ള വലിയൊരു വീടിന്റെ ഉള്ളിലേക്കായിരുന്നു..

“”വലിയ വീടൊക്കെ ആണല്ലോ …..
എന്നിട്ടാണോ കുട്ടികളെയൊക്കെ പഠിക്കാൻ ഇവിടെ നിന്ന് അങ്ങോടു വരുന്നത്…
കണ്ടിട്ട് കാശൊക്കെയുള്ള കൂട്ടത്തിൽ ആണെന്ന് തോന്നുന്നു. കാറിൽ നിന്നു പുറത്തിറങ്ങിയ അവൻ മനസ്സിൽ മൊഴിഞ്ഞു…

അസീന സിറ്റ്ഔട്ടിലേക്കു കയറി നിന്നുകൊണ്ട് കാളിങ് ബെൽ അടിച്ചതും അകത്തെ വാതിലും തുറന്നുകൊണ്ടു സക്കീന ചെറുപുഞ്ചിരി നൽകികൊണ്ടിറങ്ങി…

“ആഹ് ………… കേറിവാടി അസീനാ…
കേറിവാ ഉണ്ണി.”” രണ്ടുപേരെയും അകത്തേക്ക് സന്തോഷത്തോടെ സ്വീകരിക്കുമ്പോൾ ഉണ്ണി ശരിക്കും ഞെട്ടിതരിച്ചപോലെയാണ് നിന്നത്…….””
അസീന ഇത്താ സാരിയുടുത്തു ഞെട്ടിച്ചപ്പോൾ സക്കീന ഇത്താ നൈറ്റി ഇട്ടാണ് ഞെട്ടിച്ചതും രണ്ടും ഒരു ദിവസം കാണാനും ഭാഗ്യമുണ്ടായി അവന്…

പച്ച നിറത്തിലുള്ള കോട്ടൺ നൈറ്റിയും ഇട്ടുകൊണ്ട് പുറത്തേക്കു വന്ന സക്കീനയെ കടിയിളകി നിൽക്കുന്ന ആന്റിമാരെപോലെയാണ് തോന്നിയത്..
കണ്ടപ്പോഴൊക്കെ മുലകൾക്ക് മറവുണ്ടായിരുന്നെങ്കിൽ ഇന്നത് ഇല്ലന്ന് തന്നെ പറയാം.
കുതിരയെപോലെ ഇറങ്ങിവന്ന അവളുടെ മുഴുത്ത ചക്കകൾ ആരെയും ഭ്രമിപ്പിക്കുന്നപോലെയാണ് ചാടികിടന്നത്..
റജിലയെപോലെ നീളവും അതിനൊത്ത ശരീരവും സക്കീനയ്ക്കും ഉണ്ടായിരുന്നു.
ജാസ്മിൻ ഹണി നൈറ്റി ഇട്ടുവന്നപോലെ തനിനാടൻ ലുക്കിൽ “”അടുക്കളയിൽ നിന്ന് അരങ്ങത്തേക്കെന്നപോലെ…””

അകത്തേക്ക് കയറുമ്പോൾ കുണ്ടികളും ഉണ്ണിക്കു വിരുന്നൊരുക്കി..
അവൻ അകത്തേക്ക് കയറി കസേരയിൽ ഇരിക്കുമ്പോൾ സക്കീന കുടിക്കാൻ എടുക്കാനായി അടുക്കളയിലോട്ടു നടന്നു. കൂടെ അസീനയും……

Leave a Reply

Your email address will not be published. Required fields are marked *