റഫീഖ് മൻസിൽ 9 [Achuabhi]

Posted by

സമയം മുന്നോട്ടു നീങ്ങി …………………………

മൂന്നുമണി കഴിഞ്ഞപ്പോൾ ഉണ്ണിയുടെ മുറിയിലേക്ക് ചായയും കൊണ്ടുവന്നത് നിഷാനാ ആയിരുന്നു. കസേരയിൽ ഇരുന്ന ഉണ്ണിയെ കണ്ടതും അവളൊരു പുഞ്ചിരി നൽകികൊണ്ട് ചായ കൊടുത്തു..

ആളുമാറി ആണെങ്കിലും അന്നത്തെ മുലയ്ക്കുപിടിക്ക് ശേഷം അവളിൽ വല്ലാത്ത മാറ്റങ്ങൾ ഉണ്ടായിരുന്നു അത് ശരിവയ്ക്കുന്ന ഡ്രസിങ് ആയിരുന്നു ഇന്നും കണ്ടത്..
സാധാരണ അകത്തേക്ക് വരുമ്പോൾ മുഴുത്തുനിൽക്കുന്ന മുലകളെ മറച്ചുകൊണ്ട് ഒരു ഷാൾ അവളുടെ തോളിൽ കാണുന്നതായിരുന്നു.
മഞ്ഞ നിറത്തിലുള്ള ചുരിദാറും നീല ലെഗിൻസ് പാന്റ്സും ആയിരുന്നു അവളുടെ വേഷം. അവളെ അടുത്തുകണ്ടപ്പോൾ തന്നെ ഉണ്ണിയുടെ അരക്കെട്ടിൽ വല്ലാത്ത അനക്കമായിരുന്നു…

ചിരിച്ചുകൊണ്ട് ചായ വാങ്ങിയ ഉണ്ണിയുടെ നോട്ടം മുഴുവൻ ആ ശരീരത്തിലേക്ക് തന്നെ ആയിരുന്നു. തിരിഞ്ഞു നടക്കുമ്പോൾ പിന്നിലേക്ക് തള്ളിനിൽക്കുന്ന കുണ്ടികൾ ഇന്നും ഉണ്ണിയെ അത്ഭുതപ്പെടുത്തികൊണ്ടിരുന്നു. അവളെ കുനിച്ചുനിർത്തി കൊത്തിൽ ചുംബിക്കാനും നക്കാനുമൊക്കെ
അടങ്ങാത്ത കൊതി തന്നെ ആയിരുന്നു ആ നിമിഷം..

ചായയൊക്കെ കുടിച്ചിട്ട് പുറത്തേക്കിറങ്ങുമ്പോഴാണ് നമ്മുടെ ട്യൂഷൻ ടീച്ചറുടെ വരവ്.

എല്ലാദിവസവും സാരിചുറ്റി വരുന്ന സക്കീന ഇന്ന് ചുരിദാറിൽ ആയിരുന്നു.
കാണുമ്പോഴുള്ള ചിരിക്കപ്പുറം ഇതുവരെയും ഒന്ന് സംസാരിക്കാൻ പറ്റിയിട്ടില്ലാത്ത ഉണ്ണിക്കു വീണു കിട്ടിയ അവസരം തന്നെ ആയിരുന്നു സക്കീനയുടെ വേഷം…..
സിനിമനടി ജാസ്മിൻഹണി യുടെ പകർപ്പായിരുന്നു സക്കീന. ബ്യൂട്ടി പാർലറിൽ കയറിയിറങ്ങുന്ന ഹൂറിതാത്താ.

ഉണ്ണിയെ കണ്ടതും ചിരിച്ചുകൊണ്ട് മദയാന അകത്തേക്ക് കയറി….

“”ആളാകെ മാറിപ്പോയല്ലോ ടീച്ചറെ………..””
ഉണ്ണി അവളെ നോക്കിയൊന്നെറിഞ്ഞു.

“”ആര് ഞാനോ……
ചുരിദാർ ഇട്ടതുകൊണ്ടു കളിയാക്കിയതാണോ..??” സക്കീന ചിരിച്ചുകൊണ്ട് ചോദിച്ചു.

ഹ്മ്മ്മ് ………… കള്ളിക്ക് അപ്പോൾ സംസാരിക്കാനൊക്കെ അറിയാം….…
“”കളിയാക്കിയതൊന്നുമല്ല….
ടീച്ചറ് ചുരിദാർ ഇട്ടുകണ്ടപ്പോൾ പറഞ്ഞതാണ്
നല്ല ഭംഗിയുണ്ട് കെട്ടോ..”

ഉണ്ണിയുടെ ഭംഗിവാക്കിൽ സക്കീന ശരിക്കുമോന്നു സുഖിച്ചു ആദ്യമായാണ് ഒരാൾ ഇങ്ങനെ പറയുന്നത്…

“”മ്മ്മ് ………… അത് ഉണ്ണി ആദ്യമായ്‌ കാണുന്നത് കൊണ്ടാണ് ഞാൻ സാരിയും ചുരിദാറുമൊക്കെ മാറിമാറി ഉടുക്കും..””

“” അഹ് ……… രണ്ടും ടീച്ചർക്ക് ചേരും പക്ഷെ, കുറച്ചുകൂടി ഇണക്കം ചുരിദാറു തന്നെയാണ്.”
ഉണ്ണി കിട്ടിയ അവസരം മുതലാക്കികൊണ്ടു സക്കീനയുടെ മുന്നിൽ ഒന്നൊലിപ്പിക്കാനായിരുന്നു പരിപാടി എന്നാൽ അതിനിടയിലേക്കു അസീന പൂറി കയറിവന്നു രസം കളഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *