റഫീഖ് മൻസിൽ 9
Rafeeq Mansil Part 9 | Author : Achuabhi
[ Previous Part ] [ www.kambistories.com ]
ഹായ് ………………
ഇഷ്ടമായാൽ ലൈക്ക് & കമെന്റും ചെയ്യാൻ മറക്കല്ലേ.”
രണ്ടു ദിവസങ്ങൾ മുന്നോട്ടു പോയി……
ഇന്നലെ രാത്രി ഒൻപതുമണിക്കായിരുന്നു റഫീഖും ഇക്കമാരും റജിലയുമൊക്കെ ഗൾഫിലേക്ക് പറന്നത്…
അവരെ എയർപോർട്ടിൽ കൊണ്ടാക്കി തിരിച്ചെത്തുമ്പോൾ തന്നെ സമയം പന്ത്രണ്ടുമണി കഴിഞ്ഞിരുന്നു.”
പുറത്തെ വാതിലിൽ മുട്ടുകേട്ടുകൊണ്ടാണ് ഉണ്ണി ഉറക്കമുണർന്നത്. ബെഡിൽ കിടന്ന ഫോണിൽ സമയം നോക്കുമ്പോൾ എട്ടു മണി ആയിരുന്നു.
ഇന്നലെ വണ്ടി ഓടിച്ചതിന്റെ ഷീണമായിരുന്നു അവനെ ഉറങ്ങാൻ പ്രേരിപ്പിച്ചത്.
അഴിഞ്ഞു കിടന്ന മുണ്ടും വാരിചുറ്റി വാതിൽ തുറക്കുമ്പോൾ നിഷാന ആയിരുന്നു മുന്നിൽ കൈയ്യിൽ ഒരു കപ്പ് ചായയും ഉണ്ട്……
“”അഹ്… ഇന്നലെ വണ്ടിഓടിച്ച ഷീണം കാരണം ഉറങ്ങിപ്പോയി..
ഒരുപാടു വിളിച്ചോ ??”
“വിളിച്ചു…….
മുൻപേ ഒന്ന് വന്നിരുന്നു.”
നിഷ ഉണ്ണിയുടെ രോമകാടുകളിലേക്ക് നോക്കി പറഞ്ഞു…
ഉണ്ണി ചായ വാങ്ങിക്കൊണ്ടു അവളെ അടിമുടിയൊന്നു നോക്കി.
“”ഹ്മ്മ്മ് നീ ഷംലയെ കടത്തിവെട്ടുമല്ലോടി പെണ്ണേ…”‘ വെള്ളനിറത്തിലുള്ള സ്ളീവ്ലെസ്സ് നൈറ്റിയിൽ തെറിച്ചു നിൽക്കുന്ന മുലകൾ നോക്കി വെള്ളമിറക്കികൊണ്ടു മനസ്സിൽ മൊഴിഞ്ഞു.
“” അതെ, അന്ന് റൂമിൽ ചായയുമായി വന്നപ്പോൾ അറിയാതെ പറ്റിയതാണ് കെട്ടോ..
ഞാൻ കരുതി റാഷിദ ആയിരിക്കുമെന്ന്.””
“”അതെനിക്ക് അപ്പോഴേ തോന്നി….
എന്തായാലും രണ്ടുപേരുടെയും കള്ളത്തരം ഇച്ചിരി കൂടുന്നുണ്ട് കെട്ടോ..””
നിഷ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞിട്ടു മെല്ലെ അടുക്കളയിലേക്കു നടന്നു.
പതിവുപോലെ അവന്റെ കണ്ണുകൾ ആ പിന്നഴകിനെയും നോക്കി നിന്നുപോയി…..
“”ഹ്മ്മ്മ് ………
ഒന്ന് മൂപ്പിച്ചാൽ ആള് റെഡിയാണ്..””
സമയം ഉണ്ടല്ലോടാ ഉണ്ണി നീ ഇങ്ങനെ വെപ്രാളം കാണിക്കല്ലേ….
അവന്റെ മനസു മൊഴിഞ്ഞുകൊണ്ടിരുന്നു.
അകത്തേക്ക് കയറിയ ഉണ്ണി ചായയൊക്കെ കുടിച്ചിട്ട് മുകളിലേക്ക് പോകാനുള്ള പരിപാടിയിൽ ആയിരുന്നു. ആഴ്ചകളായി ഉള്ളിൽ അടക്കിപിടിച്ചുവെച്ചിരിക്കുന്ന ദാഹം തീർക്കാൻ…..
എത്ര പണ്ണിയാലും മതിവരാത്ത മദയാന ആയിരുന്നു ഷംല. അവളുടെ ആനകുണ്ടികളും പാലുനിറഞ്ഞ മുലകളും ഞെക്കിയുടയ്ക്കാൻ കൊതിച്ചപ്പോൾ തന്നെ ഉണ്ണിയുടെ ഏത്തയ്ക്ക ഒന്ന് പൊങ്ങി…..
ബാത്‌റൂമിൽ കയറി നല്ലൊരു കുളിയൊക്കെ കുളിച്ചു ഷീണം മാറ്റികൊണ്ട് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് അസീന ഇത്താ മുറിയിലേക്ക് വന്നത്.”
“”എന്താ ഇത്താ…..”
അകത്തേക്ക് വന്ന അസീനയെ നോക്കി ചോദിക്കുമ്പോൾ അവന്റെ നോട്ടം മുഴുവൻ ആ ശരീരത്തിലേക്കായിരുന്നു.
ആള് തുണി കഴുകികൊണ്ടിരുന്ന വേഷത്തിൽ ആയിരുന്നു അകത്തേക്ക് വന്നതെന്ന് തോന്നുന്നു. വെള്ളനിറത്തിലുള്ള കോട്ടൺ നൈറ്റി ആണ് ഇട്ടിരിക്കുന്നത്.
ഒറ്റനോട്ടത്തിൽ തന്നെ മുഴുത്ത കരിക്കിൻ കുലകൾ ചുവന്ന ബ്രായിൽ ആണ് വലിച്ചുകെട്ടിയിരിക്കുന്നതെന്ന് മനസിലായി..
നൈറ്റിയുടെ രണ്ടുസൈഡും അരയിൽ പൊക്കി കുത്തിയിരിക്കുന്നു. വയറുഭാഗം നനഞ്ഞൊട്ടി പൊക്കിൾ കുഴിവരെ തെളിഞ്ഞു കാണുന്നുണ്ട്…
മദയാനയുടെ നിൽപ്പും നോട്ടവും ഉണ്ണിയെ ആവേശത്തിലാക്കി..””