മുനി ടീച്ചർ 4 [Decent]

Posted by

“അറിയാം… അറിയാം… ”
ഞാൻ മനസ്സിൽ പറഞ്ഞു: ടീച്ചറുടെ ശരീരത്തിന് ഒരു ഗന്ധമുണ്ട്… കുളിച്ചാൽ അത് കിട്ടില്ല… കുളിക്കാതെ വന്നാൽ ആ ഗന്ധം മതി ആരെയും മത്തു പിടിപ്പിക്കാൻ!!
“അല്ല… ചോദിക്കാൻ വിട്ടുപോയി… ചേട്ടൻ എവിടെ?”
“വീണ്ടും മദ്രാസിലേക്ക് പോയി. ”
“എത്ര നാളത്തേക്കാ?”
“നാളെ എത്തും… എന്താ??”
“അപ്പൊ പിന്നെ ടീച്ചർ ഇങ്ങോട്ട് വരില്ലല്ലെ…”
“എന്താ കുട്ടനൊരു സങ്കടം?”
“അറിയാലോ, ടീച്ചറൊക്കെ ഉണ്ടാകുമെന്നു കരുതിയാ വക്കേഷനു വേഗം ഇങ്ങോട്ടു പോന്നേ…”
“അതിനു ഞങ്ങളൊക്കെ ഇവിടെ ഉണ്ടല്ലോ…”
“എന്നാലും ചേട്ടൻ ഉള്ളപ്പോ ടീച്ചർ ഇങ്ങോട്ടു വരില്ലല്ലോ…”
“ആര് പറഞ്ഞു വരില്ലാന്നു…?? ചേട്ടൻ ഒരു പത്തുനാൾ കഴിഞ്ഞേ വരൂ…”
“ഓഹോ… പറ്റിക്കൽ ആയിരുന്നു… ലെ…. അപ്പൊ പത്തുനാൾ ടീച്ചർ രാത്രി ഇവിടെ ഉണ്ടാകുമോ?”
“ഉണ്ടാകും… എന്തിനാ?”
“ഒന്നൂല്യ… ടീച്ചറെ കണ്ടുകൊണ്ടിരിക്കാലോ…”
“പിന്നെ… ഒരു കാര്യം പറഞ്ഞാൽ ടീച്ചർക്ക് ഇഷ്ടക്കേടാകുമോ?”
“ആകും… നീ പറയണ്ട…”
“നല്ല കാര്യമാ…”
“എന്നാലും ഇഷ്ടക്കേടാകും… പറയണ്ട…”
“എന്നാ പറയുന്നില്ല…”
“ലിസിമ്മ പറയുന്നത് ശരിയാ… കുട്ടൻ ഇപ്പോഴും ചെറിയ കുട്ടികളെ പോലെയാന്നു … ഇത്ര പെട്ടെന്ന് പിണങ്ങിയോ…??”
“ഞാൻ അത്ര ചെറിയ കുട്ടിയൊന്നുമല്ല…”
“അല്ലെന്നു എനിക്കറിയാം… ലിസിമ്മ പറയുന്നു എന്നല്ലേ ഞാൻ പറഞ്ഞത് … ”
ഞാൻ ഒന്നും മിണ്ടിയില്ല…
“പിണങ്ങാതെ പറയു കുട്ടാ… എന്താ?”
“പറയാനുള്ള മൂഡ് പോയി.”
“ഇനി മൂഡ് വരില്ലേ?? അപ്പൊ കുട്ടൻ ഇപ്പൊ മൂഡിലല്ലേ?”
ഇത്ര നന്നായി ആളുകളെ മൂഡാക്കാൻ ടീച്ചർക്കല്ലാതെ വേറെ ആർക്കു കഴിയും… ഞാൻ ആലോചിച്ചു.
“ടീച്ചർ മൂഡു കളയാതിരുന്നാൽ മതി…”
“നീ ചോദിക്കു…”
“ടീച്ചർ ഇന്ന് രാത്രി ഇങ്ങോട്ടു വരുമോ?”
“ഇങ്ങോട്ടെന്നാൽ?”
“വീട്ടിലേക്കു…”
“ഓ, ഞാൻ കരുതി ഈ റൂമിലേക്കാണെന്നു… അതെ…. വീട്ടിലേക്കു വരും… ”
“എന്നാൽ ടീച്ചർ ഇന്ന് കുളിക്കാതെ വരുമോ?”
“അയ്യേ… എന്തിനാ അത്.?”
“അറിയില്ലേ?”
“എന്ത് ചീത്ത ചോദ്യമാ കുട്ടാ ഇത്…”
“ചീത്തയൊന്നുമല്ല… കുളിക്കാതെ വന്നാൽ ടീച്ചറുടെ വാസന എനിക്ക് വല്ലാത്ത ഇഷ്ടാ… പ്ളീസ്…”

Leave a Reply

Your email address will not be published. Required fields are marked *