ഒരിക്കലും അവൾക് എന്നെ നഷ്ടപെടുത്താൻ സാധികില്ല… അതുകൊണ്ട് എല്ലാം മനസിൽ അടക്കി അവൾ എല്ലാം എന്നിൽ നിന്ന് മറച്ചു.
ഒരു പക്ഷേ ക്രിസ്റ്റിന പറഞ്ഞിട്ട് ഉണ്ടാവണം…
ഇത് അറിഞ്ഞാൽ നിന്റെ ഏട്ടൻ അവരെ കൊല്ലാൻ ഇറങ്ങുകയും എല്ലാവരെയും തന്റെ ആളുകൾ കൊന്നു കുഴിച്ചു മൂടും എന്നൊക്കെ.
ഞാൻ ജൂലിയെ നോക്കിയപ്പോൾ അവളുടെ കണ്ണുകളും സന്തോഷം കൊണ്ട് നിറഞ്ഞു നിൽക്കുക ആണ്.
ഇത്രയും നാൾ അവളെ തീ തീറ്റിച്ചു കൊണ്ട് ഇരുന്ന ആ രഹസ്യം ആയിരുന്നു ഇവിടെ തീർന്നെ.
ജൂലി അവളുടെ അടുത്തേക് ചെന്ന് എന്നിട്ട് അവളെ പിടിച്ചു മാറ്റിട്ട്.
“രേഖു..
നിന്റെ ഏട്ടനെ ആരും ഒന്നും ചെയോ ഒന്നും ഇല്ലാട്ടോ.. നീ പേടിക്കണ്ട..
ഞാൻ ഇവന്റെ ഇടാം വലം ഉണ്ടായിരുന്നിലെ.”
“അപ്പൊ?”
“ഞങ്ങൾക് അറിയാം ആയിരുന്നു നിന്റെ അല്ല നമുടെ കുടുംബം ഇല്ലാതായത് ഒരു സൈലന്റ് കൂട്ട കൊല ആണെന്ന്.
പണ്ടെങ്ങോ ആ ലോറി കണ്ടപ്പോൾ നിനക്ക് ഉണ്ടായ ടെൻഷൻ എല്ലാം ഇവൻ അനോഷിച്ചു പോകുകയും. അവസാനം ഉത്തരവും കിട്ടി.
പിന്നീട് ഗായത്രി ചേച്ചി ആണ് എല്ലാം ഇവനോട് പറഞ്ഞത്.
നമ്മുടെ ദീപ്തി ചേച്ചിയെ പോലെ ഒരു ഇര തന്നെ അടി ഗായത്രി ചേച്ചിയും.
നിങ്ങളോട് തന്നെ ഉപേക്ഷിച്ചു പോയ ഭർത്താവിനെ കുറച്ചു ആണേൽ പറഞ്ഞെങ്കിൽ.
ഒരു സുപ്രഭാതം നഷ്ടം ആയത് അടി അവളുടെ ഭർത്താവിനെ. എല്ലാം നമ്മുടെ കുടുംബത്തെ തൊട്ട അതേ കറുത്ത കൈകൾ തന്നെ.
പിന്നെ ആണ് അജുനെ കാണുന്നതും അവന്റെ കൂടെ ഇറങ്ങി തിരിച്ചതും.
അവൾക് അവളുടെ കുഞ്ഞിനെ എങ്ങനെ എങ്കിലും രക്ഷിക്കാൻ ആണ് നോക്കിയേ.
പക്ഷേ അജുനോട് ഉള്ള നിങ്ങളുടെ സ്നേഹം. അവന്റെ പെരുമാറ്റം എല്ലാം അവളിൽ അവനോട് ഉള്ള ഒരു പ്രണയം ആയി കഴിഞ്ഞു.
അത് അവൾ ഒളിപ്പിച്ചു വെച്ച ഒരു രഹസ്യം അജുനോട് പറഞ്ഞു പോകുകയും ചെയ്തു.
പിന്നീട് അവളുടെ ഉറക്കം ആണ് നഷ്ടം ആയെ.
എന്നാൽ ആരെയും പേടിക്കാതെ ഇന്ന് അവൾ സുഖം ആയി അവന്റെ കുഞ്ഞിന് ജന്മം നൽകി ഹോസ്പിറ്റലിൽ കിടന്നു ഉറങ്ങണ്ടെങ്കിൽ..
അതിനു ഒറ്റകരണം ഉള്ള്.”
ജൂലി അപ്പൊ തന്നെ എന്റെ പോക്കറ്റിൽ നിന്ന് പെയ്സ് എടുത്തു.
അതിൽ നിന്ന് ഒരു അഞ്ചുറിന്റെ നോട്ട് എടുത്തു വിടുത്തി അവളെ കാണിച്ചു.
എന്നിട്ട് പറഞ്ഞു.
“അന്ന് ഗായത്രി പറഞ്ഞ രഹസ്യവും.. ഇന്ന് ഇവനെയും നമ്മളെയും രക്ഷിച്ചത്…. ഈ ഗാന്ധിടെ പിക്ചർ ഉള്ള ഈ പേപ്പർ തന്നെയാ.
ഒരു സാധാരണ കാരന്റെ ജീവന് വില ഇടുന്ന കടലാസ്.
ഈ കടലാസ് ന്ന് വേണ്ടിയാ നിങ്ങളെ ഇല്ലാണ്ട് ആകാനും നോക്കിയേ.”
എല്ലാം പറഞ്ഞു ജൂലി നിർത്തി…
ശെരിക്കും പറഞ്ഞാൽ അവൾക് രണ്ട് പെറ്റത്തിന്റെ സുഖം കിട്ടി എന്ന് പറയാം.
താഴെ കിടന്ന പേപ്പർ എല്ലാം എടുത്തു അവളുടെ കയ്യിൽ കൊടുത്ത ശേഷം ഞാൻ പറഞ്ഞു.