സ്വർഗത്തേക്കാൾ സുന്ദരം [സ്പൾബർ]

Posted by

“ സുമിയല്ലേ…”

അവിടുന്ന് ആന്റിയുടെ വോയ്സ്.

“ പിന്നെ ആരാണെന്ന് കരുതിയാ താൻ മെസേജയച്ചത്… ?””

ആള് കുറച്ച് കലിപ്പിലാണ്.

“ഹ.. ചൂടാവാതെടീ കാന്താരീ… നീയൊന്നടങ്ങ്…””

സുമിത്ര അൽഭുതപ്പെട്ടു. ഇതാരാണ്.. ?
തന്നെ എടീയെന്നും, കാന്താരീയെന്നുമൊക്കെ വിളിക്കാൻ. ഒരുപാട് ആണുങ്ങളുമായി താൻ സംസാരിച്ചിട്ടുണ്ട്., ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷേ ഇതൊരുമാതിരി കാമുകൻ ലൈൻ.

“ നീധൈര്യമുണ്ടെങ്കിൽ വോയ്സിൽ വാടാ… കാണിച്ചു തരാം ഞാൻ…”

സുമിത്ര അവന്റെ ശബ്ദമൊന്ന് കേൾക്കാൻ വേണ്ടി ഭീഷണിപ്പെടുത്തി.

“ അയ്യേ… നമ്മൾ തമ്മിൽ പരിചയപ്പെട്ടിട്ട് രണ്ട് മിനിറ്റല്ലേ ആയിട്ടുള്ളൂ സുമീ….അപ്പോഴേക്കും കാണിച്ച് തരാമെന്നോ… അതൊന്നും ഇപ്പ വേണ്ട… അതൊക്കെ സമയമാവുമ്പോ ഞാൻ ചോദിക്കും… അപ്പോ എന്റെ പൊന്ന് ശരിക്കും കാണിച്ച് തരണം.. കേട്ടല്ലോ.. ?””

സുമിത്ര ഞെട്ടിപ്പോയി. എന്തൊക്കെയാണീ പറയുന്നത്..?ആരാണിത്… ?

“” ദേ…. എന്നോട് അനാവശ്യം പറയരുത്.. നിന്റെ നമ്പർ ഞാൻ പോലീസിൽ കൊടുക്കുമെടാ പട്ടീ…””

സുമിത്ര ചീറി.

“ എന്റെ സുമീ… ഞാനൊരു അനാവശ്യവും പറഞ്ഞിട്ടില്ല… നീയല്ലേ കാണിച്ചു തരാമെന്ന് പറഞ്ഞത്… ? പിന്നെ പോലീസിൽ പറയുകയാണെങ്കിൽ ഏത് സ്റ്റേഷനാണെന്ന് പറയണേ.. നേരത്തേ ചെന്ന് ഹാജറാവാനാ…”

സുമിത്രക്ക് ആകെ അങ്കലാപ്പായി. താനെന്ത് പറഞ്ഞിട്ടും ഇയാൾക്കൊരു കൂസലുമില്ലല്ലോ… ? നാൽപ്പത്തി എട്ട് വയസുള്ള തന്നെ എടീയെന്നും, സുമിയെന്നും, കാന്താരീയെന്നും വിളിക്കണമെങ്കിൽ ഇയാൾ തന്നെക്കാൾ മൂത്തതാവില്ലേ… ? ഈശ്വരാ… അവൾക്ക് ചെറിയൊരു പരിഭ്രമം തോന്നി.

“ പ്ലീസ്… നിങ്ങളാരാണെന്ന് പറയ്.. വെറുതേ എന്നെയെന്തിനാ ശല്യം ചെയ്യുന്നത്… ?നിങ്ങൾക്കെന്താ വേണ്ടത്… ?

സുമിത്ര പാവമായി അഭിനയിച്ചു. ഹരി ക്കത് മനസിലായി. അവളിത്ര പാവവുമൊന്നുമല്ല. തന്റമ്മയെ പിഴപ്പിക്കാൻ നോക്കുന്നവളാണ്.

“ എന്റെ സുമീ… ഞാൻ നിന്നെ ശല്യം ചെയ്യാനൊന്നും വിളിച്ചതല്ല… നിന്റെ നമ്പർ എന്നേ എന്റെ കയ്യിലുണ്ട്… ശല്യപ്പെടുത്താനാണെങ്കിൽ ഇതിന് മുൻപേ എനിക്കാവാമായിരുന്നു…”

“ പിന്നെ ഇപ്പോ എന്തിനാ എന്നെ വിളിച്ചത്… ?”

“ ഇപ്പോ വിളിക്കണമെന്ന് തോന്നി… അത്ര തന്നെ… “

സുമിത്രക്ക് മനസിൽ ചെറിയൊരു സുഖം തോന്നി. ഇങ്ങിനെയൊന്നും ഇത് വരെ തന്നോടാരും സംസാരിച്ചിട്ടില്ല. തനിക്ക് ഒന്ന് രണ്ട് കാമുകൻമാരെക്കെയുണ്ട്. രണ്ടും തന്നെ ഇരുത്തിയും, കിടത്തിയും നന്നായിട്ട് കളിച്ച് പോവും. സ്നേഹത്തോടെ ഒരു വാക്ക് കൂടി പറയില്ല. പക്ഷേ ഇയാളുടെ സംസാരം കേൾക്കാനെന്താ ഒരു വഴി… ?

“ എന്തേ ഇപ്പോ അങ്ങിനെ തോന്നാൻ… എന്നെ വിളിക്കണമെന്ന്…”

Leave a Reply

Your email address will not be published. Required fields are marked *