“ ഹരിക്കുട്ടാ… നീയൊന്ന് വീട് വരെ പോയി അമ്മക്ക് കുറച്ച്ഡ്രസൊക്കെ എടുത്തിട്ട് വാ… രണ്ട് ദിവസം കൂടി ഇവിടെ നിൽക്കണമെന്നാ രാവിലെ വന്നപ്പോ ഡോക്ടർ പറഞ്ഞത്…”
ഇപ്പോ കൊടുക്കേണ്ട മരുന്നെല്ലാം എടുത്ത് വെച്ച് കൊണ്ട് അനിത പറഞ്ഞു.
“ ശരിയമ്മേ… ഞാനിനി ഉച്ച കഴിഞ്ഞ് വന്നാൽ പോരെ അമ്മേ… കടയിലൊന്ന് കയറണം…അവിടെ കബീർക്ക തനിച്ചല്ലേ ഉള്ളൂ… ഞാനൊരു അഞ്ച് മണിയാവുമ്പോ എത്താം… അത് പോരെ അമ്മേ…””
“ അത് മതിയെടാ… നീ രാത്രിയാവുമ്പോ എത്തിയാൽ മതി.. എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ വിളിക്കാം…”
“ ശരിയമ്മേ… ഇന്നാ അമ്മയുടെ ഫോൺ..എന്നാൽ ഞാനിറങ്ങാ… “
ഹരി കാറിന്റെ ചാവിയുമെടുത്ത് വാതിൽതുറന്ന് പുറത്തേക്കിറങ്ങി. പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ കയറിയതും അവൻ വീണ്ടും വിറക്കാനും, വിയർക്കാനും തുടങ്ങി. കേട്ടത് പൂർണമായും വിശ്വസിക്കാൻ ഇനിയുമവനായിട്ടില്ല. തന്നെയും, അച്ചനെയും ജീവനെക്കാളേറെ സ്നേഹിക്കുന്ന തന്റെയമ്മ അങ്ങിനെയൊക്കെ പറയുമോ… ? ഏതായാലുംകടയിലേക്ക് പിന്നെ പോകാം.. ആദ്യം വീട്ടിലേക്ക്. വീട്ടിലെത്തി ഈ ചാറ്റ് മുഴുവൻ കേൾക്കണം. എന്നാലേ തനിക്ക് വിശ്വാസം വരൂ …
ഹരി കാർ സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് പുറപ്പെട്ടു.
ഇരുപത്തഞ്ച് വർഷത്തോളം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് ഗോവിന്ദൻ മടങ്ങിവന്നത് അത്യാവശ്യം സമ്പാദ്യവും, ശരീരം നിറയെ രോഗങ്ങളുമായിട്ടാണ്. സ്നേഹനിധിയായ ഭർത്താവും, അച്ചനുമായിരുന്നു ഗോവിന്ദൻ.
രണ്ട് വർഷം കൂടുമ്പോൾ കിട്ടുന്ന രണ്ട് മാസത്തെ ലീവ് അയാൾ ഭാര്യയും മക്കളുമൊത്ത് സന്തോഷത്തോടെ ആഘോഷിച്ചു. ഭാര്യ അനിതയും, മക്കളായ ഹരിഗോവിന്ദനും, നീലിമയും അയാളുടെ വരവിനായി കൊതിയോടെ കാത്തിരിക്കും..
അൻപത് വയസുള്ള ഗോവിന്ദനും, നാൽപ്പത്തിയെട്ട് വയസുളള അനിതക്കും രണ്ട് മക്കളാണ്. മൂത്തത് ഇരുപത്താറ് വയസുള്ള മകൾ നീലിമ, രണ്ടാമത്തേത് ഇരുപത്തിനാല് വയസുള്ള മകൻ ഹരിഗോവിന്ദൻ. രണ്ട് വർഷം മുൻപ് നീലിമയുടെ വിവാഹം കഴിഞ്ഞു. ദുബായിൽ ഗോവിന്ദന്റെ കൂടെ ജോലി ചെയ്ത ശ്രീകുമാറാണ് നീലിമയെ കല്യാണം കഴിച്ചത്..
അവൾ അവന്റെ കൂടെ ദുബായിൽ തന്നെയാണ്. പഠനത്തിൽ വലിയ താൽപര്യം ഇല്ലാതിരുന്ന ഹരി നാട്ടിൽ തന്നെ ഒരു ബേക്കറി കൂൾബാർ നടത്തുകയാണ്. നാല് വർഷം മുൻപ് തുടങ്ങിയ കട ഇപ്പോൾ കുഴപ്പമില്ലാതെ പോകുന്നുണ്ട്. അവിടുത്തെ ജോലിക്കാരനാണ് കബീർ. നാൽപത് വയസുണ്ടെങ്കിലും കബീർ, ഹരിയുടെ ആത്മാർത്ഥ സുഹൃത്താണ്. അവർ തമ്മിൽ മുതലാളി തൊഴിലാളി ബന്ധമല്ല ഉള്ളത്. എല്ലാ കാര്യങ്ങളും പരസ്പരം പറയുന്ന നല്ല സുഹൃത്തുക്കൾ.
ഗോവിന്ദന് എല്ലാ തരം അസുഖങ്ങളുമുണ്ട്. ഷുഗറും, പ്രഷറും, എന്ന് വേണ്ട നീണ്ട കാലം പ്രവാസിയായതിന്റെ എല്ലാ പ്രശ്നങ്ങളും അയാൾക്കുണ്ട്.
കിടപ്പറയിൽ പോലും അയാൾ പരാജിതനായിട്ട് വർഷങ്ങൾ കഴിഞ്ഞു. അതി സുന്ദരിയും, മാദകത്തിടമ്പുമായ അനിത അതെല്ലാം സഹിച്ചും, ക്ഷമിച്ചും പതിവ്രതയായ ഭാര്യയായിത്തന്നെ അയാളുടെ കൂടെ ജീവിച്ചു. ഇത്രയും കാലം തനിക്കും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ട ഭർത്താവിനെ സ്നേഹത്തോടെ പരിചരിച്ചു. രണ്ട് വർഷം മുൻപാണ് ഗോവിന്ദൻ എല്ലാം നിർത്തി നാട്ടിൽ സ്ഥിര താമസമായത്.
ഇപ്പോൾ അയാൾ വിശ്രമ ജീവിതത്തിലാണ്. വീട്ടുകാര്യങ്ങളെല്ലാം ഹരിയാണ് നോക്കുന്നത്. കുറച്ച് വരുമാന മാർഗമൊക്കെ ഗോവിന്ദൻ ഉണ്ടാക്കിയിട്ടിട്ടുണ്ട്.