ഞാൻ ഫോൺ ഓഫാക്കി കൊണ്ട് ഇരുന്നു ആലോചിച്ചു.
എന്താ ഇന്നലെ പറഞ്ഞെ എന്ന്.
കുറെ നേരം ചിന്തിച്ചു പിന്നെയാണ് ഓർമവന്നത്..
ഹോ എന്ന് പറഞ്ഞോണ്ട് എന്റെ തലക്കിട്ടു ഒരു കൊട്ട് ഞാൻതന്നെ കൊട്ടികൊണ്ട് വേഗം ചാടിയിറങ്ങി ബൈക്കെടുത്തു പുറപ്പെട്ടു..
മാമി പറഞ്ഞ സാധനവും വാങ്ങി നേരെ മാമിയുടെ അടുത്തേക്ക് പുറപ്പെട്ടു..
ഞാൻ ചെല്ലുമ്പോൾ മാമി ചെടി നനച്ചോണ്ടിരിക്കുകയാണ് എന്നെ കണ്ടതും മാമി ദേഷ്യത്തോടെ നോക്കി കൊണ്ടിരുന്നു.
അപ്പൊ കലിപ്പ് അടങ്ങിയിട്ടില്ല എന്ന് മനസ്സിലായി.
മാമി സോറി ഞാൻ മറന്നു പോയതാ.
ക്ഷമിച്ചേക്കു പ്ലീസ് നല്ല മാമിയല്ലേ എന്നൊക്കെ പറഞ്ഞു നോക്കി.
ഒരു രക്ഷയും ഇല്ല.
മാമി ഒന്ന് ചുണ്ടനക്കിയത് പോലുമില്ല.
അവസാനം ഞാൻ പോകട്ടെ ഇതാ ഇനി ഇതില്ലാഞ്ഞിട്ട് മാമിക്ക് ചെന പിടിക്കേണ്ട എന്ന് പറഞ്ഞോണ്ട് മാമിയുടെ കൈ ബലമായി പിടിച്ചു കൊണ്ട് കയ്യിൽ വെച്ചു കൊടുത്തു.
ഹോ അപ്പൊ നിനക്ക് അറിയാം അല്ലേ നീ പറഞ്ഞത് പിടിക്കുമെന്ന്.
എന്ന് പറഞ്ഞോണ്ട് മാമി എന്റെ കൈ തണ്ടയിൽ ഒരു അടി അടിച്ചു
കൂടെ മാമിയുടെ കയ്യിലുണ്ടായിരുന്ന പൈപ്പ് എന്റെ നേരെ പിടിച്ചു..
ഞാനാകെ നനഞു പോയി.
മാമി മാമി ഇതെന്തു പണിയ കാണിച്ചേ. എനിക്ക് പോകാനുള്ളതാ
എന്നുപറഞ്ഞോണ്ട് ഞാൻ മാമിയുടെ നേരെ നോക്കി.
മാമിയുടെ മുഖം മാറുന്നത് ഞാൻ കണ്ടു.
നന്നായി വിളിച്ചപ്പോ വല്യ ദേഷ്യത്തിൽ അല്ലായിരുന്നോ ഫോണിലൂടെ കിടന്നു ചാടിയത്.അതിനുള്ള പണിഷ്മെന്റ് ആണെന്ന് കൂട്ടിക്കോ.
ഹോഹോ അത്രക്കായോ എന്ന് പറഞ്ഞോണ്ട് ഞാൻ മാമിയുടെ കയ്യിലുരുന്ന പൈപ്പ് ബലമായി പിടിച്ചു വാങ്ങാൻ ശ്രമിച്ചു.
മാമി വിടാതെ വീണ്ടും എന്റെ നേർക്കു പിടിച്ചു.
അയ്യോ മാമി ഫോൺ ഒക്കെ ഉള്ളതാ..
ഹോ വിളിക്കുമ്പോ കിടന്നു ചാടാൻ അല്ലേ. അതിനി നിനക്ക് വേണ്ട എന്ന് പറഞ്ഞോണ്ട് മാമി വീണ്ടും വെള്ളം എന്റെ നേരെ പിടിച്ചു…
ഹോഹോ അത്രക്കായോ എന്ന് പറഞ്ഞോണ്ട് ഞാൻ മാമിയുടെ അടുത്തേക്ക് നീന്നുകൊണ്ടു പൈപ്പിൽ പിടിച്ചു വലിച്ചു..
മാമി വിടാതെ എന്റെ നേർക്കു വെള്ളം ചീറ്റിച്ചു കൊണ്ടിരുന്നു.
ഏതായാലും നനഞു ഇനിയിപ്പോ കുളിച്ചു കയറാം എന്ന് പറഞ്ഞോണ്ട് ഞാൻ മാമിയെ ഇടുപ്പിലൂടെ കൈ കോർത്തു പിടിച്ചു..
പ്രതീക്ഷിക്കാതെ ചെയ്തതും മാമി യുടെ കയ്യിൽ നിന്നും പൈപ്പ് തായേ വീണു..
രാഹുലെ വിട് ആരെങ്കിലും കാണും കേട്ടോ. എന്ന് പറഞ്ഞോണ്ട് മാമി എന്റെ കയ്യിൽ കടിക്കാൻ തുടങ്ങി.