രാഹുലിന്റെ കുഴികൾ 5 [SAiNU]

Posted by

 

എന്നാലും ചേച്ചി രാജേട്ടനോട് പറയാതിരിക്കാൻ ഉള്ള കാരണം എന്നൊക്കെ ആലോചിച്ചു.

 

ഞാൻ രാജേട്ടനോട് ചിരിച്ചു കൊണ്ട് സംസാരിക്കുന്നതു എല്ലാം രേഷ്മ ചേച്ചി വീക്ഷിക്കുന്നുണ്ടായിരുന്നു. എന്റെ അഭിനയം കണ്ടിട്ടാണോ എന്തോ.

 

അവര് പോയതും ഞാൻ വീണ്ടും ആൽത്തറിയിൽ കയറി ഇരുന്നു. അപ്പോഴും മനസ്സ് മുഴുവൻ എൻറെ സ്വപ്ന നായിക തന്നെ ആയിരുന്നു….

 

ഫോണടിക്കുന്ന ശബ്ദം കാതുകളെ വേദനിപ്പിച്ചു കൊണ്ട് കേട്ടതും.

 

ഈ നേരത്തു ഇനി ഏതു മാരണം ആണാവോ മനുഷ്യനെ ഒന്ന് സ്വപ്നം കാണാനും അനുവദിക്കില്ല എന്ന് പറഞ്ഞോണ്ട് ഞാൻ ഫോണെടുത്തു നോക്കി.

 

ഞാൻ – ഹലോ.

 

മാമി – ഹലോ നീയെവിടെ യാണെടാ

 

ഞാൻ – ഞാനോ.

 

മാമി – അല്ല പിന്നെ ഞാനാണോ.

 

ഞാൻ – ഹോ രാവിലെ തന്നെ ആളെ കളിയാക്കാൻ വിളിച്ചതാണോ എന്റെ മാമി.

 

മാമി – ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട കേട്ടോടാ.

 

ഞാൻ – ഹോ രാവിലെ തന്നെ ഇങ്ങിനെ ദേഷ്യപ്പെടാൻ ഉള്ള കാരണം ഒന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.

 

മാമി – നീ ഇന്നലെ എന്ത് പറഞ്ഞാ ഇവിടുന്നു പോയെ..

 

ഞാൻ – ആ എനിക്കൊന്നും ഓർമയില്ല മാമി.

 

മാമി – അതെങ്ങനാ നിനക്ക് വേറെ അല്ലേ ചിന്ത.

 

ഞാൻ – ദെ മാമി കാര്യം പറയുന്നുണ്ടോ അല്ലേലെ മനുഷ്യൻ ഇവിടെ കിടന്നു അവസ്ഥപെടുകയാ. അതിനിടക്ക മാമിയുടെ ഒരു ചൊറിച്ചിൽ.

 

മാമി – ഹോ ഇനി നീ ഇങ്ങോട്ട് വാ ചൊറിയാൻ അപ്പൊ ഞാൻ പറയാം ബാക്കി എന്ന് കടുപ്പത്തിൽ പറഞ്ഞോണ്ട് മാമി ഫോൺ ഡിസ്‌കണക്ട് ചെയ്തു.

ഹോ വേണ്ടായിരുന്നു വെറുതെ മാമിയോട് ചാടെണ്ടായിരുന്നു.
ആവിശ്യത്തിന് കിട്ടിക്കൊണ്ടിരുന്നതാ. ഈ മുടിഞ്ഞ രേഷ്മ ചേച്ചിയോടുള്ള ഇഷ്ടം കാരണം മാമിയെയും വെറുപ്പിച്ചു..

 

ഫോൺ എടുത്തു മാമിയുടെ നമ്പറിലേക്കു ഡയൽ ചെയ്തു.

 

ഫസ്റ്റ് റിങ്ങിൽ തന്നെ മാമി കട്ടാക്കി

 

വീണ്ടും ഡയൽ ചെയ്തു ഇപ്രാവിശ്യവും അത് തന്നെ അവസ്ഥ..

 

അങ്ങിനെ മൂന്നാല് പ്രാവിശ്യം ഡയൽ ചെയ്തു നോക്കി..
യാതൊരു മാറ്റവും ഇല്ല.
മാമി കലിപ്പിലാണ് എന്ന് മനസ്സിലായി.

 

ഞാൻ നേരെ വാട്സ്ആപ്പിൽ മെസ്സേജ് വിട്ടു.

 

സോറി അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാ ക്ഷമിച്ചേക്കു പ്ലീസ്.

 

കണ്ടിട്ടുണ്ട് നോ റിയാക്ഷൻ

 

വീണ്ടും സോറി സോറി സോറി എന്നഴുതി വിട്ടു.

 

എല്ലാം റീഡ് ചെയ്യുന്നുണ്ട് നോ റിയാക്ഷൻ..

 

അവസാനം ഒരു വോയിസ്‌ മെസ്സേജ് അങ്ങ് വിട്ടു.

 

മാമി സോറി എന്താ മാമി പറഞ്ഞത്. ഞാൻ മറന്നത് കൊണ്ടാ. പ്ലീസ് ഒരു റീപ്ലേ നൽകു.

 

അതും റീഡ് ചെയ്തു കേട്ടിട്ടുണ്ട്.
എന്നിട്ടും മെസ്സേജ് കണ്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *