‘എ.. എവിടെ..?
അവൾ സംശയത്തോടെ ചോദിച്ചു
‘ബോൾ കൊണ്ട ഇടത്തു..’
ഞാൻ മുഖത്ത് ചിരി വരുത്താതെ പറഞ്ഞു.
‘അങ്ങനെ ചെയ്താൽ വേദന മാറുമോ..?
അവൾ സംശയത്തോടെ ചോദിച്ചു
‘അന്ന് മസിൽ കേറിയപ്പോൾ തിരുമ്മി തന്നപ്പോൾ നിനക്ക് വേദന പോയില്ലേ..?
അവളുടെ മസിൽ കയറിയ കാര്യത്തെ കണക്ട് ചെയ്തു ഞാൻ ഒരു തള്ള് തള്ളി.
‘എങ്ങനാ.. അത്.. പാന്റ് ഊരിയാണോ അതോ..?
അവൾ വീണ്ടും സങ്കോചത്തോടെ ചോദിച്ചു
‘പുറമെ ആണ് ചെയ്യാറ്..’
ഞാൻ വേദന മുഖത്ത് വരുത്തി പറഞ്ഞു
ഇഷാനി വല്ലാത്തൊരു അവസ്‌ഥയിൽ ആയി. അർജുന്റെ വേദന കണ്ട് അവനെ സഹായിക്കണം എന്നുണ്ട്. പക്ഷേ സഹായം അവന്റെ പാന്റിന്റെ മുകളിൽ കൂടി തിരുമ്മി കൊടുത്തും.. പക്ഷെ അവൾക്ക് ആലോചിക്കാൻ അധികം ഉണ്ടായിരുന്നില്ല. അർജുന്റെ വേദന അവൾക്ക് കണ്ട് നിൽക്കാം കഴിയുമായിരുന്നില്ല..
‘ഞാൻ… ഞാൻ ചെയ്യാം.. ‘
അവൾ പകുതി മനസോടെ പറഞ്ഞു
‘വേണ്ട.. കുറച്ചു കഴിയുമ്പോ തന്നെ മാറുമായിരിക്കും..’
അവൻ മാറുമായിരിക്കും എന്നാണ് പറഞ്ഞത്. അപ്പോൾ അവനും ഉറപ്പില്ല. തന്നെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ആണ് ഈ വേദന അനുഭവിക്കുമ്പോളും അവൻ തന്നോട് ചെയ്യണ്ട എന്ന് പറയുന്നത്..
‘ഇല്ല.. ഞാൻ ചെയ്തു തരാം.. ഇത് എങ്ങനെ ആണെന്ന് നീ പറഞ്ഞു താ..’
ഇഷാനി കൈകൾ പാന്റിന് മേലേക്ക് കൊണ്ട് വന്നു. പാന്റിൽ അവൾ തൊട്ടു തൊട്ടില്ല എന്നായപ്പോൾ ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു.. ഇല്ലായിരുന്നു എങ്കിൽ എന്റെ കുട്ടനെ ഡ്രെസ്സിനു മുകളിലൂടെ ആണെങ്കിലും അവൾ തൊട്ടേനെ.. കൈ തടഞ്ഞത് എന്തിനാണ് എന്ന് മനസിലാകാതെ അവൾ എന്നെ സൂക്ഷിച്ചു നോക്കി.. അവളുടെ അമ്പരപ്പ് കണ്ട് എനിക്ക് ചിരി വന്നു..
‘എന്റെ പൊന്ന് ഇഷാനി നീ ഇത്ര മണ്ടി ആണോ..?
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു
‘എ.. എന്താ.. നിനക്ക് പെയിൻ ഇല്ലേ..?
അവൾ സംശയത്തോടെ ചോദിച്ചു
‘ഞാൻ നിന്നെ പറ്റിച്ചത് അല്ലേ.. ഞാൻ ചുമ്മാ ഒരു നമ്പർ ഇട്ടപ്പോളേക്കും നീ വിശ്വസിച്ചല്ലോ..’
ഞാൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു. എന്റെ ചിരി കണ്ട് അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.. എന്റെ നെഞ്ചിൽ ഒരു തള്ള് തള്ളി പോ എന്ന് പറഞ്ഞിട്ട് അവൾ ദേഷ്യത്തിൽ എഴുന്നേറ്റ് പോയി.
അവൾ നേരെ എണീറ്റ് ടെറസിലേക്കാണ് പോയത്.. അവൾ താഴേക്ക് വരുമെന്ന് കരുതി ഞാൻ കുറച്ചു നേരം നോക്കിയിരുന്നു.. എന്നോടുള്ള പിണക്കം കാരണം അവൾ അവിടെ തന്നെ ഇരിക്കുന്നു എന്ന് അറിയുന്ന കൊണ്ട് പിണക്കം മാറ്റാൻ ഞാൻ മേലേക്ക് ചെന്നു. എന്റെ കയ്യിൽ രണ്ട് ഗ്ലാസ്സിൽ ആയി കാപ്പി ഉണ്ടായിരുന്നു. ടെറസിൽ മെത്തയിൽ ഇരിക്കുന്ന അവളുടെ അടുത്ത് കാപ്പി കൊണ്ട് വച്ചു ഞാൻ അവളുടെ അടുത്ത് വന്നിരുന്നു.. അവളെന്നെ മൈൻഡ് ചെയ്യുന്നില്ലായിരുന്നു.. മുഖത്ത് ഇപ്പോളും ചെറിയ ദേഷ്യവും പിണക്കവും ഒക്കെ വായിച്ചെടുക്കാം.