റോക്കി 5 [സാത്യകി]

Posted by

പുറമെ നിന്ന് കാണുമ്പോൾ ഇത്രയും ഭംഗി ഉണ്ടെങ്കിൽ ആ നിക്കർ താഴ്ത്തി അത് കാണുമ്പോ എന്ത് രസം ആയിരിക്കും.. ഞാൻ അവളുടെ ചന്തിയെ പറ്റി എന്റെ ഉള്ളിൽ മനക്കോട്ട കെട്ടി. അവളെ പറ്റി കാമത്തോടെ ഞാൻ ചിന്തിക്കാൻ തുടങ്ങി. വസ്ത്രധാരണത്തിൽ അവൾക്ക് ശ്രദ്ധ കുറഞ്ഞതോടെ അവളുടെ ശരീരത്തിൽ എനിക്ക് ശ്രദ്ധ കൂടി.. ഒരെണ്ണം വിട്ടാലോ എന്ന് ഞാൻ ആലോചിച്ചു. പിന്നെ എങ്ങനെയോ കണ്ട്രോൾ ചെയ്തു വച്ചു..

വൈകിട്ട് അവളുടെ ഒപ്പം കിടക്കുമ്പോ ആയിരുന്നു ശരിക്കുമുള്ള ബുദ്ധിമുട്ട്. കഴിഞ്ഞ ദിവസം രാത്രി ഉറക്കത്തിൽ ഞാൻ കാണിച്ച പരുപാടി ഓർത്ത് എനിക്ക് തന്നെ പേടി തോന്നി. ഇന്നും അത് ആവർത്തിക്കുമോ എന്ന് എനിക്ക് ഭയം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ അവൾ ഉറങ്ങി ഒരുപാട് കഴിഞ്ഞാണ് ഞാൻ ഉറങ്ങിയത്. ഉറക്കത്തിൽ ആണെങ്കിൽ പോലും അറിയാതെ എന്റെ ശരീരം കുറച്ചൊന്നു നീങ്ങിയാൽ പോലും ഞാൻ ഉണരുമായിരുന്നു.. എന്തായാലും അന്ന് രാത്രി പേടിച്ച പോലെ ഒന്നും നടന്നില്ല…

പിറ്റേന്ന് രാവിലെ ഇഷാനിയുടെ വക സേവനവാരം ആയിരുന്നു വീട്ടിൽ. എട്ടുകാലിയും ചുക്കിലിയും ഉണ്ടന്ന് പറഞ്ഞു അവൾ തന്നെ മുൻകൈ എടുത്താണ് വൃത്തിയാക്കൽ തുടങ്ങിയത്.. പ്രത്യേകിച്ച് ശല്യം ഒന്നും ഉണ്ടാകാത്ത ഇവിടുത്തെ അന്തേവാസികൾ ആയ എട്ടുകാലികളോട് എനിക്ക് യാതൊരു പ്രശ്നവും ഇല്ലായിരുന്നു. പക്ഷെ ഇഷാനിക്ക് അവരെ താല്പര്യം ഇല്ലാത്തതിനാൽ അടിച്ചു ഇറക്കാൻ കൂടെ നിൽക്കേണ്ടി വന്നു..

മനസില്ലമനസോടെ രാവിലെ തന്നെ അടുക്കി പെറുക്കിന് നിന്നത് വെറുതെ ആയില്ല. ഇഷാനിയുടെ അവിടിവിടെ ആയി ഓരോ സീനറി ഒക്കെ എനിക്ക് കിട്ടിക്കൊണ്ട് ഇരുന്നു. പ്രധാനമായും അവളുടെ കുണ്ടികളുടെ ഇളക്കം ആയിരുന്നു. പിന്നെ അവളുടെ ക്ലീൻ കക്ഷവും. കൈകൾ പൊക്കി അവൾ ചുക്കിലി അടിക്കുമ്പോ എല്ലാം ബനിയന് ഉള്ളിലൂടെ അവളുടെ കക്ഷം എനിക്ക് നല്ലത് പോലെ കാണാൻ കഴിയുമായിരുന്നു.. അവളോട് ചേർന്നു നിൽക്കുമ്പോ അവളുടെ തീക്ഷ്‌ണമായ ഗന്ധവും എനിക്ക് അനുഭവപ്പെട്ടു.. അവളുടെ കക്ഷം കണ്ടു ഞാൻ ആസ്വദിച്ചു നിൽക്കുമ്പോ ആണ് കുറച്ചു മേലെയുള്ള ചിലന്തി വല തൂക്കാൻ അവൾ കസേരയിൽ കയറി നിന്നത്. കസേരയിൽ കയറി നിന്ന് അവൾ തൂക്കുമ്പോൾ കസേര ഇളകാതെ ഞാൻ പിടിച്ചു കൊടുത്തു. അവൾ രണ്ടു കയ്യും പൊക്കി ചൂൽ കൊണ്ട് മുകളിലെ എട്ടുകാലി വല അടിച്ചു താഴെ ഇട്ടു. മുകളിൽ നിന്ന് പൊടി വീഴുന്ന കൊണ്ട് ഞാൻ തല ഉയർത്തി നോക്കിയില്ല.. അപ്പോളാണ് അവളുടെ ബനിയൻ കൈ പൊക്കുന്നതിന് അനുസരിച്ചു പൊങ്ങുന്നത് ഞാൻ കണ്ടത്.. ഇഷാനിയുടെ ചന്ദനവയറിൽ ഒരു കുഞ്ഞു പൊട്ട് പോലെ അവളുടെ പൊക്കിൾ. അവൾ കൈ പൊക്കി ചുക്കിലി തൂക്കുന്നത് കൊണ്ട് അവളുടെ നാഭി ദർശനം എനിക്ക് നല്ലത് പോലെ കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *