റോക്കി 5 [സാത്യകി]

Posted by

അവളുടെ തുടകൾക്ക് ഒടുവിൽ ഇഷാനിയുടെ പാന്റീസ്‌ ഞാൻ കണ്ടു. ഇഷാനിയുടെ കാണാ ഇടങ്ങളിലേക്ക് ആദ്യമായ് എന്റെ കണ്ണുകൾ എത്തി. അവളുടെ നഗ്നതയുടെ ഒരു പങ്ക് ഞാൻ കവർന്നെടുക്കാൻ തുടങ്ങി.. അവളുടെ തുടകളുടെ നിഴൽപ്പുറങ്ങളിൽ ഒരു ചുവന്ന പാന്റീസ്‌ ഞാൻ മിന്നായം പോലെ കണ്ടു. ആ കാഴ്ചയുടെ ആഘാതത്തിൽ എന്റെ ശരീരം വിറയ്ക്കാൻ തുടങ്ങി. ഞാൻ വിയർക്കുന്നുണ്ടോ എന്നെനിക്ക് തോന്നി.. ശരീരം ആസകലം ഉള്ള രോമങ്ങൾ എഴുന്നു നിന്നു..

എന്റെ ഈ അങ്കലാപ്പ് ഒന്നും അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.. അവൾ കാലിൽ പാദസരം അണിയുന്നതിന്റെ തിരക്കിൽ ആയിരുന്നു.. ഇഷാനി എപ്പോളും സ്വന്തം ഡ്രസ്സിങ്ങിൽ വളരെ ശ്രദ്ധ പുലർത്തുന്ന ആളാണ്. അലക്ഷ്യമായി വസ്ത്രം സ്‌ഥാനം മാറി കിടന്നൊന്നും അവളെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ഇവിടെ വന്നപ്പോളും അത് അങ്ങനെ തന്നെ ആയിരുന്നു. പക്ഷെ കുറച്ചായി അവൾ ആ കാര്യത്തിൽ അധികം ശ്രദ്ധിക്കുന്നില്ല എന്ന് എനിക്ക് തോന്നി. അത് എന്നെ പരിധിയിൽ കവിഞ്ഞു വിശ്വസിക്കുന്നത് കൊണ്ടാണോ..? അതോ അവൾ ഇവിടെ ഒരു വീട് പോലെ കണ്ടത് കൊണ്ട് ആ കാര്യങ്ങളെ പറ്റി ബോധവതി ആകാത്തത് ആണോ..? എന്താണെന്ന് എനിക്ക് നിശ്ചയം ഇല്ലായിരുന്നു.. പക്ഷെ നിമിഷങ്ങൾ മാത്രം നീണ്ടു നിന്ന ആ കാഴ്ച എന്റെ ലിംഗത്തിന്റെ അറ്റത്തു വികാരത്തിന്റെ പാൽത്തുള്ളികൾ വിക്ഷേപിച്ചു കഴിഞ്ഞിരുന്നു..

‘എങ്ങനുണ്ട് മോനെ… ചേരുന്നുണ്ടോ…?
തന്റെ കാലുകൾ എനിക്ക് നേരെ ചൂണ്ടി ഇഷാനി ചോദിച്ചു.. ഞാൻ ആ കാലുകളിൽ പിണഞ്ഞു കിടക്കുന്ന കൊലുസുകളിലേക്ക് നോക്കി. അവളുടെ കാലുകളിൽ കിടന്നിട്ട് സ്വർണം പോലും ഒരല്പം മങ്ങിയത് പോലെ എനിക്ക് തോന്നി..

‘കൊള്ളാം… ചേരുന്നുണ്ട്..’
ഞാൻ വിറയാർന്ന ശബ്ദത്തിൽ മറുപടി കൊടുത്തു.

‘നിന്റെ ആഗ്രഹം മാനിച്ചു എന്തായാലും കുറച്ചു ദിവസം ഞാൻ ഇത് ഇടാമെന്ന് വച്ചു.. കാലിൽ കിടക്കുന്ന കണ്ടിട്ട് ഊരാൻ തോന്നുന്നില്ല..’
അവൾ പാദസരത്തിൽ തന്നെ കണ്ണുകൾ പതിപ്പിച്ചു കൊണ്ട് പറഞ്ഞു

‘നിനക്ക് അപ്പോൾ സ്വർണ്ണത്തിന്റെ ക്രേസ് ഒക്കെ ഉണ്ടായിരുന്നോ..? നിന്റെ അപ്പിയറൻസിൽ നിന്ന് എനിക്ക് അങ്ങനെ തോന്നിയിട്ടില്ല..’

‘സ്വർണ്ണത്തോട് അത്ര വലിയ ഇഷ്ടം ഒന്നുമില്ല. അതിനേക്കാൾ ഇഷ്ടം എനിക്ക് ദേ ഇത് പോലത്തെ രുദ്രാക്ഷവും ബ്രേസ്‌ലറ്റും ഒക്കെ പോലത്തെ കുറച്ചു ഏസ്ത്തറ്റിക്സ് തിങ്സ് ആണ്..’
അവൾ കൈകളിലെ രുദ്രാക്ഷത്തെയും വെണ്ണക്കൽ ചെയിനെയും തലോടി കൊണ്ട് പറഞ്ഞു

‘അത് എനിക്കും അറിയാം. അതല്ലേ ഞാൻ നിനക്ക് ടൂറിനു പോയിട്ട് ഇത് തന്നെ വാങ്ങി കൊണ്ട് വന്നെ.. പക്ഷെ കാലിൽ കിടു ഗോൾഡ് തന്നെ ആണ്..’

Leave a Reply

Your email address will not be published. Required fields are marked *