‘മതി നിന്റെ കള്ളക്കഥ..’
അവൾ ഫോണിൽ വോയിസ് ക്യാൻസൽ ആക്കി
കള്ളക്കഥ അല്ല മോളെ കമ്പി കഥ ആണ്. ഞാൻ മനസ്സിൽ പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് അവളാകെ ചമ്മിയിട്ടുണ്ട്. ഞാൻ ഇങ്ങനെ പച്ചക്ക് പറഞ്ഞു കളയും എന്നൊന്നും അവൾ കരുതി കാണില്ല
‘അത് ക്യാൻസൽ ആക്കിയോ..? ഞാൻ നല്ല ഫീലിൽ പറഞ്ഞു വന്നതാ.. നശിപ്പിച്ചു..’
‘അയ്യടാ.. അങ്ങനേ എന്നെക്കുറിച്ച് നീ അങ്ങനെ കഥ പറയണ്ട..’
അവൾ ചിറി കോടിക്കൊണ്ട് പറഞ്ഞു
‘ഇത് നല്ല കളി. നീയല്ലേ ഇത് തുടങ്ങിയത്..?
ഞാൻ ന്യായമായ കാര്യം ചോദിച്ചു
‘ഞാൻ തമാശയ്ക്ക് അല്ലേ പറഞ്ഞെ. നീ പറഞ്ഞത് ഒക്കെ കേട്ടാൽ അവൻ പെട്ടന്ന് എന്നെപ്പറ്റി എന്ത് കരുതും. അവന്റെയൊരു വൃത്തികെട്ട കഥ. അത് കേൾക്കാൻ പറ്റിയൊരു വൃത്തികെട്ട കൂട്ട്കാരനും…’
‘ശെടാ.. നീ പറഞ്ഞ പോലെ ചെയ്തിട്ട് ഇപ്പോൾ ഞാൻ വൃത്തികെട്ടവൻ…’
ഞാൻ ഒരു മോഹഭംഗത്തോടെ പറഞ്ഞു
‘ഡാ എന്താ ഉണ്ടായതെന്ന് പറ.. ഡീറ്റൈൽ ആയിട്ട്..’
അതിനിടക്ക് രാഹുലിന്റെ അടുത്ത മെസ്സേജും വന്നു. റിപ്ലൈ ഒന്നും ഇല്ലാതെ ഇരുന്നപ്പോൾ അവൻ ഇങ്ങോട്ട് അടുത്ത മെസ്സേജ് ഇട്ടതാണ്. പക്ഷെ ഫോൺ ഇപ്പോൾ അവളുടെ കയ്യിൽ അല്ലേ.. ഇഷാനി മെസ്സേജും എന്നെയും കൃത്രിമ ദേഷ്യത്തിൽ നോക്കികൊണ്ട് പറഞ്ഞു
‘അവന് ഞാൻ ഡീറ്റൈൽ ആയിട്ട് കൊടുക്കാം..’
ഇഷാനി വാട്സാപ്പിൽ അവനെ വീഡിയോ കോൾ ചെയ്തു. ക്യാമറ എന്റെ മുഖം ഫോക്കസ് ചെയ്താണ് ഇരിക്കുന്നത് ഇപ്പോൾ. ഫോൺ പക്ഷെ അവളുടെ കയ്യിൽ തന്നെ ആണ്. കോൾ എടുത്തപ്പോൾ എന്റെ മുഖം കണ്ടു രാഹുൽ ചോദിച്ചു
‘ഡാ മൈരേ.. സംഭവം എങ്ങനാണ് എന്ന് പറ…’
അവൻ ആവേശത്തിൽ ചോദിച്ചതും ഇഷാനി ക്യാമറ നേരെയാക്കി അവളുടെ ഫേസ് കാണിച്ചു കൊണ്ട് അവനോട് ഉറക്കെ പറഞ്ഞു
‘നിനക്ക് ഞാൻ ഡീറ്റൈൽ ആയിട്ട് രണ്ട് പേപ്പറിൽ എഴുതി അയച്ചു തരാമെടാ…’
‘ഉയ്യോ റീന ചേച്ചി ഉണ്ടായിരുന്നോ ഇവിടെ..’
അവൻ അബദ്ധം മനസിലാക്കി ചമ്മിയ മോന്ത ഇട്ടു. അത് കണ്ടു അവൾ പൊട്ടി ചിരിക്കാൻ തുടങ്ങി. കൂടെ ഞാനും. ഞങ്ങളുടെ ചിരി കണ്ടു അവന് ഞങ്ങൾ കളിപ്പിച്ചത് ആണെന്ന് മനസിലായി
‘ഡാ മൈരേ ഉറങ്ങാൻ പോയ എന്നെ വിളിച്ചു ശശി ആക്കുന്നോ..?
‘ഞാൻ അല്ല മൈരേ.. എല്ലാം അയച്ചത് ഇവളാ..’
ഞാൻ ഇഷാനിയെ ചൂണ്ടി പറഞ്ഞു
‘നിനക്ക് എന്റെ കഥ തന്നെ കേൾക്കണം അല്ലേടാ പട്ടി. നീ ഇനി ഇങ്ങോട്ട് വായെ..’
അവൾ ഒരു വിധം ചിരി ഒതുക്കി കൊണ്ട് പറഞ്ഞു
‘അത് ഞാൻ ഒരു ഓളത്തിൽ…’
അവൻ ചമ്മിയ മോന്തായം കാണിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു
‘നീ പോകാതെ ഇനി ഞാൻ അങ്ങോട്ടില്ല..’