‘പൊട്ടൻ വിശ്വസിച്ചു.. ഇനി എന്ത് പറയും…’
അവൾ ചിരി നിർത്താതെ ചോദിച്ചു
‘നീ തന്നെ എന്തെങ്കിലും പറ..’
ഞാൻ അവളോട് പറഞ്ഞു
‘ഇനി ഞാൻ പറഞ്ഞാൽ ശരിയാവില്ല. നിനക്കെ ഇതിനൊക്കെ റിപ്ലൈ കൊടുക്കാൻ പറ്റൂ. എനിക്ക് അറിഞ്ഞൂടാ.. നീ അവനെ വിശ്വസിപ്പിക്കുന്ന രീതിയിൽ എന്തേലും പറ..’
അവൾ ഫോൺ എന്റെ കയ്യിൽ തന്നു.. ഞാൻ അതിൽ ഇങ്ങനെ ടൈപ്പ് ചെയ്തു
‘മ്മ്.. രണ്ട് വട്ടം…’
കളിച്ചോ എന്ന ചോദ്യത്തിന് രണ്ട് വട്ടം എന്ന് റിപ്ലൈ കൊടുത്തത് കണ്ടു ഇഷാനി ഒരു ഞെട്ടലോടെ എന്നെ നോക്കി
‘അതെന്തിനാ അങ്ങനെ പറഞ്ഞെ..?
അവൾ ചോദിച്ചു
‘അവനു വിശ്വാസം വരാൻ കുറച്ചു ഡീറ്റൈൽ ആക്കി പറഞ്ഞതാ..’
ഞാൻ പറഞ്ഞത് അവൾക്ക് വിശ്വാസം ആയെങ്കിലും ആ പറഞ്ഞ കാര്യം അവളുടെ ഉള്ളിൽ കിടന്നു പൊട്ടുന്നുണ്ട് എന്ന് എനിക്ക് മനസിലായി.
‘എന്റെ മോനെ… ഇതെപ്പോ…? കഥ പറ.. കഥ പറ..’
ഇത്തവണ അവന്റെ വോയിസ് ആണ് വന്നത്. അത് കേട്ടപ്പോൾ തന്നെ അവൻ എക്സൈറ്റഡ് ആണെന്ന് അറിയാം.
‘കഥയോ…?
അവൾ എന്നോട് ചോദിച്ചു
‘ആ.. നമ്മുടെ ഡിങ്കോൾഫി കഥ..’
ഞാൻ പറഞ്ഞു
‘അയ്യേ.. അവനെന്തിനാ എന്റെ കഥ കേൾക്കുന്നേ..? വൃത്തികെട്ടവൻ..’
അവൾ പെട്ടന്ന് മൂഡ് ചേഞ്ച് ആയത് പോലെ തോന്നി. ദേഷ്യം ഒന്നും വന്നില്ല എങ്കിലും ഒരു നാണം അവളിൽ ഉണ്ടായത് പോലെ
‘ആവോ.. അവനിങ്ങനത്തെ കഥ ഒക്കെ കേൾക്കുന്നത് ഇഷ്ടമാ.. പറയട്ടെ ഞാൻ..’
‘എന്ത്…?
അവൾ ഒന്നും അറിയാത്ത പോലെ ചോദിച്ചു
‘നമ്മുടെ ഡിങ്കോൾഫി കഥ..?
ഞാൻ പറഞ്ഞു
‘അതിന് നമ്മൾ തമ്മിൽ അങ്ങനെ ഒന്നും ഇല്ലല്ലോ..’
അവൾ പെട്ടന്ന് ഒന്നും ഓർക്കാതെ പറഞ്ഞു.
‘എഡി നമ്മൾ അവനെ പറ്റിക്കുവല്ലേ.. അപ്പോൾ ഉണ്ടാക്കി ഒരു കഥ അങ്ങ് പറയാം..’
ഞാൻ അവളോട് പറഞ്ഞു
‘അത് വേണ്ട..’
അവൾ ത്രില്ല് പോയത് പോലെ പറഞ്ഞു
‘അതെന്താ വേണ്ടാത്തത്..?
‘അത് വേണ്ട. അത്ര തന്നെ..’
ആ മറുപടി എനിക്കെന്തോ സുഖിച്ചില്ല.
‘ഇത്രയും ആയില്ലേ. ബാക്കി കൂടെ പറയാം..’
അത് പറഞ്ഞിട്ട് ഞാൻ വോയിസ് ഓൺ ആക്കി ലോക്ക് ആക്കി വച്ചു കൊണ്ട് പറയാൻ തുടങ്ങി
‘ഡാ ഒരു രണ്ട് മണിക്കൂർ മുന്നാ സംഭവം. ഞങ്ങൾ ഇങ്ങനെ ചുമ്മാ സംസാരിച്ചോണ്ട് ഇരിക്കുവായിരുന്നു. ഇടയ്ക്ക് എപ്പോളോ ഞങ്ങൾ രണ്ട് പേർക്കും കണ്ട്രോൾ പോയി കിസ്സടിച്ചു. കുറെ നേരം കിസ്സടിച്ചു കഴിഞ്ഞു അവൾക്ക് പെട്ടന്നൊരു കുറ്റബോധം തോന്നി. ഞാൻ അപ്പോൾ അവളെ പൊക്കി എടുത്തു ബെഡിൽ കിടത്തി…..’
അത്രയും ആയപ്പോൾ ഇഷാനിയുടെ മുഖഭാവം ഒക്കെ മാറാൻ തുടങ്ങി. നാണം കൊണ്ട് അവൾ തൊലി ഉരിയുന്ന അവസ്‌ഥയിൽ ആയി. തന്നെ കുറിച്ചാണ് ഒരാണ് തന്റെ മുമ്പിൽ ഇരുന്ന് അഡൾട് സ്റ്റോറി പറയുന്നേ.. അത് ഫാന്റസി ആണെങ്കിലും ഇഷാനിക്ക് അത് കേൾക്കുമ്പോ വല്ലാതെ റിയൽ ആയത് പോലെ തോന്നുന്നു. അർജുൻ സംസാരിക്കുന്നത് ആണേൽ ശരിക്കും നടന്നത് പോലെ. വല്ലാത്തൊരു ഫീലിലാണ് അവൻ സംസാരിക്കുന്നത്. അവന്റെ സംസാരം കാട് കയറുന്നതിനു മുമ്പ് അവൾ ഫോൺ തട്ടിപ്പറിച്ചു വാങ്ങി..