ഒരുമിച്ച് കഴിയുമ്പോ ഇടയിൽ വന്ന സ്വാതന്ത്ര്യം സംസാരത്തിൽ മാത്രം അല്ലായിരുന്നു. അവളുടെ ഡ്രസ്സിങ്ങിലും അത് പ്രകടം ആയിരുന്നു. ആദ്യമൊക്കെ അവൾ ഡ്രസിങ്ങിന്റെ കാര്യത്തിൽ വളരെ ശ്രദ്ധാലൂ ആയിരുന്നു. ഇപ്പോൾ അവൾ സെക്സി ആയൊന്നുമല്ല ഡ്രസ്സ് ചെയ്യുന്നത് എങ്കിലും മൂടി പുതച്ച രീതിയിൽ ഉള്ള ഡ്രസ്സുകൾ അവൾ ഒഴിവാക്കാൻ തുടങ്ങി. അവൾ തനിയെ വീട്ടിൽ നിൽക്കുമ്പോ ഇടുന്ന ഡ്രെസ്സുകൾ തന്നെ ആണ് ഇവിടെയും ഇപ്പോൾ ഇടുന്നത്. അതേ പോലെ ആദ്യമൊക്കെ ഒരു കൈ എങ്കിലും നെഞ്ചിൽ വച്ചു നെഞ്ച് മറച്ചൊക്കെ ആണ് അവൾ സംസാരിക്കുന്നതും ചെറുതായി കുനിയുന്നതും എല്ലാം. ഇപ്പോൾ ആ കൈ വെയിപ്പ് ഒക്കെ അവൾ മറന്ന കൂട്ടാണ്.
പക്ഷെ ഞങ്ങൾക്കിടയിൽ പൊട്ടിയ ഏറ്റവും വലിയ സ്വാതന്ത്ര്യം സ്പർശനം ആയിരുന്നു. അതും കട്ടിലിൽ ഞങ്ങൾ വളരെ ഫ്രീ ആയി ഇടപെട്ടു. അവൾ ഇടയ്ക്ക് എന്റെ തോളിൽ കൈ വച്ചൊക്കെ സംസാരിക്കാൻ തുടങ്ങി. രാത്രി ഉറങ്ങാൻ കിടന്ന ഞങ്ങൾ ഒരുപാട് നേരം എന്തൊക്കെയോ സംസാരിച്ചു ഇരുന്നു. അതിനിടയിൽ ആണ് അവൾ എന്റെ ഫോൺ എടുത്തു ക്യാമറ ഓണാക്കി ഒരു സെൽഫി എടുത്തത്.
ഞാനും അവളും കട്ടിലിൽ കിടക്കുകയാണ്. അവൾ എന്റെ നെഞ്ചിൽ ചാരി കിടക്കുന്ന പോലെയാണ് പിക്കിൽ. ഞങ്ങൾ കമ്പിനി അടിച്ചു കിടക്കുവാണെങ്കിലും ആ പിക് കാണുമ്പോൾ ഞങ്ങൾ ഭയങ്കര റൊമാൻസ് ചെയ്തു കിടക്കുകയാണെന്ന് തോന്നും. അവളോട് ഞാൻ അത് സൂചിപ്പിക്കുകയും ചെയ്തു
‘ഈ പിക് കണ്ടാൽ നമ്മൾ രണ്ടും ഡിങ്കോൾഫി ഉള്ള പോലെ തോന്നും..’
‘പോടാ..’
അവൾ വിശ്വാസം വരാതെ പറഞ്ഞു
‘ആടി.. കപ്പിൾസ് റൊമാൻസ് പോലെ ഉണ്ട് നമ്മുടെ കിടപ്പ്..’
അത് പറഞ്ഞപ്പോൾ അവൾ കുസൃതിയോടെ ചിരിച്ചു
ഇഷാനിയുടെ ഉദ്ദേശവും അത് തന്നെ ആയിരുന്നു. അതിന് പ്രത്യേകിച്ചു കാരണം ഉണ്ടോയെന്നു ചോദിച്ചാൽ ഈയിടെ ഫോണിൽ ലക്ഷ്മിയും അർജുനും ഇവിടെ ഇരുന്ന് എടുത്ത പിക് കണ്ടപ്പോൾ മുതൽ അവൾക്ക് ഉള്ളിലൊരു കുശുമ്പ് ഉണ്ടായിരുന്നു. അതൊന്ന് മാറ്റാൻ വേണ്ടിയാണ് അതേ പോലെ തന്നെ അവളും ഒരു പിക് എടുത്തത്
‘ഇത് ആർക്കെങ്കിലും അയച്ചു കൊടുത്താലോ..?
അവൾ കുസൃതിയോടെ ചോദിച്ചു
‘ആർക്ക് അയക്കാൻ..?
ഞാൻ മനസിലാകാതെ ചോദിച്ചു
‘ആർക്കേലും.. വെറുതെ.. അപ്പോൾ നീ പറഞ്ഞ പോലെ അവര് നമ്മളെ തെറ്റിദ്ധരിക്കുമോ എന്നറിയാമല്ലോ.. നിന്റെ എക്സിന് അയച്ചാലോ….?
ഇഷാനി നിഗൂഢതയോടെ അവനെ നോക്കി. അർജുൻ പെട്ടന്ന് വല്ലാതായി
ഇത് ലക്ഷ്മിക്ക് ചെന്നാൽ ഇപ്പോൾ അടിപൊളി ആയിരിക്കും. ഒരാഴ്ച പോലും ആയില്ല അവൾ ഞാനും കൃഷ്ണയും ആയിട്ടുള്ള കാര്യങ്ങൾ പിടിച്ചു എന്നെ ചീത്ത വിളിച്ചിട്ട്. ഇപ്പോൾ ഇഷാനി ആയിട്ട് ഇരിക്കുന്ന പിക് കൂടി കണ്ടാൽ അസ്സൽ ആയിരിക്കും..