‘അല്ലേൽ വേണ്ട. നീ അവിടെ തന്നെ കിടന്നാൽ മതി..’
അവൾ പറഞ്ഞതിന് ഞാൻ മറുപടി ഒന്നും കൊടുത്തില്ല എങ്കിലും എന്റെ ഉള്ളിൽ ഒരു ചിരി തെളിഞ്ഞു
‘അല്ല. ഈ ഓണർക്ക് അറിയുമോ ഞാൻ ഇവിടെ ഉള്ള കാര്യം. അങ്ങേർക്ക് ഇഷ്ടം ആകുമോ ഇങ്ങനെ പെണ്ണുങ്ങൾ ഒക്കെ താമസിക്കുന്നെ..?
‘അതൊന്നും പ്രശ്നം ഇല്ല. പുള്ളി നമ്മുടെ കമ്പിനിക്കാരൻ ആണ്. മഹാൻ ഇല്ലേ.. പുള്ളിക്കാരന്റെ ബഡാ ദോസ്ത് ആണ്.. അങ്ങനെ ഞാനുമായും ദോസ്തായി.. പുള്ളിയുടെ മോൻ മൂവാറ്റുപുഴ വേറെ വീട് വച്ചപ്പോൾ എല്ലാവരും അങ്ങോട്ട് മാറി. ഇവിടെ ഒഴിഞ്ഞു കിടന്നു. അപ്പോൾ ആണ് ഞാൻ ഇവിടെ വീട് തപ്പുന്നത് അറിഞ്ഞു പുള്ളി എനിക്ക് വീട് തന്നത്..’
ഞാൻ വീട് എന്നിലേക്ക് വന്നതും ഇവിടുത്തെ വീട്ടുകാരനെ കുറിച്ചുമെല്ലാം അവളോട് പറഞ്ഞു.. അതിനിടയിൽ ഞാൻ ഡ്രസ്സും അലക്കി കൊണ്ടിരുന്നു.. അടുത്തതായി അലക്കാൻ എടുത്തത് അവളുടെ ബ്രായാണ്. അത് മനസിലായപ്പോൾ അവൾ മുഖത്ത് പ്രത്യേകിച്ച് ഭാവം ഒന്നും കാണിക്കാതെ പേരയ്ക്ക കടിച്ചു വയലിലേക്ക് നോക്കിയിരുന്നു. ഞങ്ങൾക്ക് രണ്ട് പേർക്കും ഒരു ഓക്ക്വാർഡ് ആകുന്നു എന്ന് തോന്നിയപ്പോൾ ഞാൻ തമാശ രീതിയിൽ പറഞ്ഞു
‘ഇതിനാണ് വല്ലതും കഴിക്കണം എന്നൊക്കെ പറയുന്നത്..’
ഞാൻ അവളുടെ ബ്രാ കയ്യിലെടുത്തു അവളെ നോക്കി പറഞ്ഞു. അവളുടെ കുഞ്ഞു മുലകളെ ഉദ്ദേശിച്ചാണ് ഞാൻ പറഞ്ഞതെന്ന് അവൾക്ക് മനസിലായി
‘പോടാ തെണ്ടി…’
അവൾ ദേഷ്യത്തിൽ കഴിച്ചു കൊണ്ടിരുന്ന പേരയ്ക്ക എനിക്ക് നേരെ എറിഞ്ഞു. അത് ഉന്നം തെറ്റി എന്നെ ഒന്ന് തൊടുക പോലും ചെയ്യാതെ മാറി വീണു
‘ഇയാൾ ദേഷ്യപ്പെടുന്നേ എന്തിന്..? ഫുഡ് കഴിക്കണം.. അല്ലേൽ ഇത് പോലെ ഒക്കെ പേരയ്ക്ക പൊതിയാൻ മാത്രമുള്ള സാധനം ഇടേണ്ടി വരും..’
ഞാൻ തമാശ ആണെങ്കിലും സീരിയസ് മുഖഭാവത്തിൽ പറഞ്ഞു. ഇത്രയും ദിവസങ്ങൾ കൊണ്ട് ഞങ്ങൾക്ക് ഇടയിൽ ഉണ്ടായ സൗഹൃദത്തിന്റെ സ്വാതന്ത്ര്യം വച്ചു അവളും അത് ഒരു ജോക്ക് ആയിട്ടേ എടുക്കൂ എന്നെനിക്ക് അറിയാമായിരുന്നു.
‘മത്തങ്ങ പൊതിയാനുള്ള സാധനം നിന്റെ മറ്റവൾക്ക് ഉണ്ടായിരുന്നല്ലോ.. അത് പോയി കഴുകിയാൽ മതി.. എന്റെ കഴുകണ്ട..’
അവൾ ദേഷ്യത്തിൽ എഴുന്നേൽക്കാൻ ശ്രമിച്ചു
‘അയ്യോ പിണങ്ങല്ലേ.. ഏട്ടൻ ഒരു ജോക്ക് അടിച്ചതല്ലേ..’
ഞാൻ പറഞ്ഞത് കേട്ട് അവൾ തിരികെ ഇരുന്നു.. കയ്യിൽ ഉണ്ടായിരുന്ന അടുത്ത പേരയ്ക്ക എടുത്തു കഴിക്കാൻ തുടങ്ങി. ദേഷ്യം ഒന്നും ഇല്ലെങ്കിലും എന്നോട് പിണക്കം കാണിച്ചു അവൾ മുഖം വീർപ്പിച്ചു ഇരുന്നു
‘ഇന്ന് രാവിലെ പഠിക്കുന്നൊന്നുമില്ലേ..?