‘ആർക്ക് ബുദ്ധിമുട്ട്..? ഞാൻ പോണില്ല പോരേ… ഈ വയ്യാത്ത കയ്യും കാലും വച്ചു നീ അവിടെ പോയിട്ട് എന്ത് ചെയ്യും..?
ഞാൻ ചോദിച്ചു
‘നാളെ കയ്യിലെ കെട്ട് മിക്കവാറും അഴിക്കും. പിന്നെ ഒരുമാതിരി പണി ഒക്കെ എനിക്ക് ചെയ്യാം..’
അവൾ കെറുവിച്ചു പറഞ്ഞു
‘അങ്ങനിപ്പോ പണി ചെയ്യണ്ട. റസ്റ്റ് എടുക്ക് മകളെ.. ഇവിടെ ഞാനും ചേച്ചിയും ഉണ്ടല്ലോ..’
‘നീ ഉണ്ടെങ്കിൽ ചേച്ചി എന്തിനാ..?
‘നിന്റെ കാര്യങ്ങൾ നോക്കാൻ.. എനിക്ക് നിന്റെ എല്ലാ കാര്യവും നോക്കാൻ പറ്റില്ലല്ലോ..’
‘കണ്ടോ.. ഞാൻ പറഞ്ഞില്ലേ നിനക്ക് എന്നോട് ദേഷ്യം ഉണ്ടെന്ന്..? അന്ന് വഴക്കിട്ടത് എന്റെ തെറ്റാണെന്ന് പറഞ്ഞില്ലേ.. സോറിയും പറഞ്ഞില്ലേ..?
‘ഇതിലു എന്താ ദേഷ്യപ്പെടാൻ.. സോറി പറയാൻ ഒക്കെ. നീ പറഞ്ഞതും കാര്യമാണ്. നിന്റെ പ്രൈവസി ഒക്കെ ഇമ്പോര്ടന്റ് ആണ്..’
ഞാൻ പറഞ്ഞു
‘കുന്തം..! നീ ഡ്രസ്സ് അലക്കിയാൽ ഒന്നും എനിക്ക് ഒരു കുഴപ്പവും ഇല്ല. ഞാൻ അന്ന് വെറുതെ വഴക്ക് ഇട്ടതാ.. വേറെ എന്തോ ദേഷ്യത്തിൽ ഇരുന്നത് കൊണ്ട്.. നീ ഇനി ഡിസ്റ്റൻസ് ഇട്ടിരുന്നാൽ എനിക്ക് വിഷമം ആണ്..’
‘ആയിക്കോട്ടെ. പക്ഷെ ചേച്ചി കൂടെ ഇവിടെ നിന്നോട്ടെ. അതല്ലേ നല്ലത്..?
‘ക്യാഷ് കൊടുത്തു ആളെ നിർത്താൻ ആണേൽ എനിക്ക് വീട്ടിൽ പോയി എന്റെ കാശിനു നിർത്താം. നിന്റെ ഹെല്പ് വേണ്ട..’
അവൾ ദേഷ്യത്തോടെ പറഞ്ഞു. ഇവൾക്ക് ഓരോ സമയത്തും ഓരോ മൂഡാണല്ലോ..
‘ശരി. നാളെ തൊട്ട് ചേച്ചി വരില്ല. നിന്റെ കാര്യം ഞാൻ തന്നെ നോക്കിക്കോളാം.. ഇനി ഇത് പോലെ കാര്യം പറഞ്ഞു വഴക്ക് ഇട്ടു എന്നെ കൺഫ്യൂഷൻ ആക്കാതിരുന്നാൽ മതി..’
ഞാൻ പറഞ്ഞു
‘ഇല്ല.. ഇനി ഇവിടുന്ന് പോകുന്ന വരെ ഞാൻ നീയായി വഴക്ക് ഉണ്ടാക്കില്ല.. പോരേ..’
അവളുടെ മുഖത്ത് ഇപ്പോൾ ഒരു ചെറിയ ചിരി പടർന്നു
‘അതെന്താ ഇവിടുന്ന് പോകുന്ന വരെ. അത് കഴിഞ്ഞു അപ്പോൾ വഴക്ക് ഇടുമെന്നു ആണോ..?
‘അത് ഷുവർ അല്ലേ..?
അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു
‘അപ്പോൾ നാളെ തൊട്ട് ഞാൻ നിന്റെ തുണിയും മണിയും എല്ലാം അലക്കണം അല്ലേ..?
‘വേണം.. എന്റെ ജട്ടി അലക്കാൻ ആണ് ഇനി നിന്റെ വിധി..’
അവൾ തമാശയുടെ രീതിയിൽ പറഞ്ഞു. ആ തമാശ മറ്റൊരു രീതിയിൽ ആണ് എനിക്ക് അനുഭവപ്പെട്ടത്. മുമ്പ് അവളുടെ ഇന്നേഴ്സ് ഒക്കെ അലക്കിയിരുന്നു എങ്കിലും ആ സമയം മറ്റൊരു ചിന്ത എന്നിലൂടെ കടന്നു പോയിരുന്നില്ല. പക്ഷെ അവൾ തമാശക്ക് പറഞ്ഞ ആ ഡയലോഗ് മുതൽ എന്റെ ചിന്തകളിൽ അവളുടെ അടിവസ്ത്രങ്ങൾ വന്നു തുടങ്ങി.. പാവം കൊച്ചു എന്നോടുള്ള വിശ്വാസത്തിൽ ആണ് ആ സ്വാതന്ത്ര്യം എനിക്ക് തന്നത്. ഞാനത് ദുരുപയോഗം ചെയ്യാൻ തുടങ്ങിയിരിക്കുന്നു…