റോക്കി 5 [സാത്യകി]

Posted by

പിന്നെയും പിന്നെയും ഞാൻ അത് പറഞ്ഞപ്പോ അവൾക്ക് ദേഷ്യം വന്നു.

 

‘ഓക്കേ. ഇപ്പൊ ഞാൻ പറഞ്ഞത് കറക്റ്റ് ആയി.. ഇഷ്ടം ഇല്ല…..’

ഞാൻ വിഷമം അഭിനയിച്ചു പറഞ്ഞു

 

‘നീ എന്നെ ദേഷ്യം പിടിപ്പിച്ചിട്ടാ ഞാൻ അങ്ങനെ പറഞ്ഞത്..’

അവൾ ഒരു മയത്തിൽ പറഞ്ഞു

 

‘ഓ ശരി..’

ഞാൻ മുഖം മാറ്റി പറഞ്ഞു

 

‘ഇന്നാ കൊണ്ട് പോയി കാണ്..’

അവൾ ദേഷ്യത്തിൽ ഡ്രസ്സ് കുറച്ചു പൊക്കി വയർ കാണിച്ചു.. ഞാൻ അതിലേക്ക് ശരിക്കും നോക്കിയപ്പോൾ അവൾ ബനിയൻ താഴ്ത്തി.. ഒരു മിന്നായം പോലെ മാത്രമേ എനിക്ക് അത് കാണാൻ പറ്റിയുള്ളൂ..

 

‘ഞാൻ കണ്ടില്ല…’

 

‘കാണിക്കാൻ പറഞ്ഞു.. കാണിച്ചു.. കാണാത്തത് എന്റെ കുഴപ്പം അല്ല..’

അവൾ പറഞ്ഞു

 

‘ഇങ്ങനെ ആണോ കാണിക്കുന്നത് മര്യാദക്ക് കാണിക്കെടി..’

ഞാൻ അവളോട് ചേർന്നു ഇരുന്ന് കൊണ്ട് പറഞ്ഞു..

 

‘ഇത്രയുമെ ഉള്ളു…’

അവൾ ബനിയൻ കുറച്ചു പൊക്കി അവളുടെ വയർ കുറച്ചു കാണിച്ചു തന്നു..

 

‘കുറച്ചു കൂടി കാണിക്ക്.. പൊക്കിൾ വരെ..’

ഞാൻ പറഞ്ഞു

 

‘അതൊന്നും പറ്റില്ല…’

അവൾ പറഞ്ഞു

 

‘മര്യാദക്ക് അങ്ങോട്ട് പൊക്കെടി..’

ഇത്തവണ ഞാൻ തന്നെ ബനിയൻ ഉയർത്തി. അവൾ തടഞ്ഞെങ്കിലും ഞാൻ അത് കാര്യം ആക്കിയില്ല.. ഞാൻ കാണേണ്ടത് കണ്ടു എന്ന് മനസിലായപ്പോ അവളും എതിർപ്പ് നിർത്തി. എന്തായാലും കണ്ടു.. ഇനി എന്ത് എന്ന് അവളും ചിന്തിച്ചു

 

അവളുടെ അഴകിയ വയർ ഞാൻ കൺകുളിർക്കേ കണ്ടു. നന്ത്യാർവട്ടത്തിന്റെ നിറമുള്ള ആകൃതിയൊത്ത വയർ. ഒട്ടും ഒട്ടിയതുമല്ല എന്നാലോട്ട് ചാടിയിട്ടുമില്ല.. പെർഫെക്ട്…! അതിനെ ഏറ്റവും സുന്ദരമാക്കുന്നത് അവളുടെ ഇടുപ്പിന്റെ ഷേപ്പ് ആയിരുന്നു.. കല്ലിൽ കൊത്തി വച്ചത് പോലെ വടിവുള്ള ശരീരം.. അതിന് ഒത്ത നടുവിൽ അധികം വലുപ്പം ഇല്ലാത്ത കുഞ്ഞു പൊക്കിളും.. താമരയിതളിൽ സൂചിമുന കുത്തിയ ദ്വാരം പോലെ മനോഹരമായ വൃത്തം ആയിരുന്നു അവളുടെ നാഭിക്ക്.. അതിന് അരികിലൊന്നും രോമത്തിന്റെ ചെറു നാമ്പ് പോലും കാണാനില്ല. അത്രയും സുന്ദരമായ വയറിനോട് തോന്നിയ ആരാധനയിൽ അവളോട് ചോദിക്കാതെ ഞാൻ അവളുടെ പൊക്കിൾ കുഴിയിൽ ഒരു ചെറിയുമ്മ കൊടുത്തു..

ഇഷാനി പെട്ടന്ന് ബനിയൻ താഴ്ത്തി നീങ്ങി എണീറ്റ് ഇരുന്നു. ചോദിക്കാതെ ഉമ്മ വച്ചതിനു അവൾ വഴക്ക് പറയുമോ എന്നോർത്ത് ഞാൻ മുഖം ഉയർത്തി അവളെ നോക്കി.. പക്ഷെ അവളുടെ മുഖത്ത് ഞാൻ കണ്ടത് ഒരു ചിരിയായിരുന്നു..

 

‘എന്താ ചിരിക്കുന്നെ..?

ഞാൻ ചോദിച്ചു

 

‘ഒന്നുമില്ല..’

ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും അവൾക്ക് ചിരി നല്ലത് പോലെ വരുന്നുണ്ടായിരുന്നു

 

‘എന്തോ ഉണ്ട്.. പറ..’

Leave a Reply

Your email address will not be published. Required fields are marked *