‘അത് വേണ്ട..’
കുറച്ചു കർക്കശമായി അവൾ പറഞ്ഞു..
‘മോളിൽ അല്ലേ കാണിക്കാൻ കുഴപ്പം.. താഴെയും ഉണ്ടോ..?
ഞാൻ ചോദിച്ചു
‘അവിടെ ഒട്ടുമില്ല..’
അവൾ എന്റെ കൈ തട്ടി മാറ്റി പറഞ്ഞു..
‘പ്ലീസ്.. കുറച്ചു കാണിച്ചാൽ മതി..’
ഞാൻ ഒരു ആവേശത്തിന്റെ പുറത്തു ചോദിച്ചു
‘ഞാൻ സീരിയസ് ആയി പറയുവാ.. അത് ചോദിച്ചു നീ വരണ്ട. ഞാൻ തരില്ല..’
ചോദിച്ചിട്ട് ഒരു കാര്യവും ഇല്ലെന്ന് അവളുടെ മറുപടിയിൽ ഉണ്ടായിരുന്നു..
‘എന്നാൽ ഞാൻ പുറത്തൂടെ ഒന്ന് ടച്ച് ചെയ്തോട്ടെ…?
ഞാൻ പിന്നെ അടുത്തത് ചോദിച്ചു
‘എനിക്ക് ദേഷ്യം വരുന്നുണ്ട് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ..?
അവൾ കുറച്ചു ഉറക്കെ ആണ് അത് പറഞ്ഞത്. എനിക്കത് കുറച്ചു ഫീലായ്. പിന്നെ എന്റെ കഴപ്പ് കൊണ്ട് കൂടി ആണല്ലോ എന്നോർത്തപ്പോ അവളുടെ ഭാഗത്തു തെറ്റൊന്നും ഇല്ല എന്ന് തോന്നി. എന്നാലും ശബ്ദം ഉയർത്തിയത് അവൾക്ക് ചെറിയ വിഷമം ഉണ്ടാക്കിയിരുന്നു..
‘ഞാൻ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.. പക്ഷെ നീ ഇങ്ങനെ ഒക്കെ ചോദിച്ചാൽ എനിക്ക് ശരിക്കും ദേഷ്യം വരും..’
അവൾ എന്റെ കവിളിൽ തൊട്ട് മുഖം അവളിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ട് പറഞ്ഞു
‘സോറി..’
ഞാൻ ക്ഷമാപണം നടത്തി
‘സോറി ഒന്നും വേണ്ട.. ഇപ്പൊ ഇത്രേം കിട്ടിയില്ലേ.. ഇനി വൈകിട്ടും തരാമെന്ന് ഞാൻ പറഞ്ഞല്ലോ.. പിന്നെ എന്തിനാ ഇത്രയും ആക്രാന്തം നിനക്ക്..?
അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു
ഞാൻ മറുപടി ഒന്നും പറയാതെ ചിരിച്ചു.. ഈശ്വരാ എന്റെ ആക്രാന്തം അവൾ ശരിക്കും മനസിലാക്കി. നാണക്കേട് തോന്നിയെങ്കിലും അവൾ അതൊരു തമാശ ആയി എടുത്തത് കൊണ്ട് അത്ര ഫീൽ ആയില്ല
‘അത് പോരേ എന്റെ കുഞ്ഞിന്…?
അവൾ സ്നേഹത്തോടെ ഞങ്ങളുടെ മൂക്ക് പരസ്പരം മുട്ടിച്ചു കൊണ്ട് ചോദിച്ചു
ഞാൻ മറുപടി ഒന്നും പറയാതെ നിന്നപ്പോൾ അവൾ പിന്നെയും ചോദിച്ചു..
‘പിണക്കം ആണോ ഞാൻ ദേഷ്യപ്പെട്ടതിന്..’
‘ഇല്ല..’
ഞാൻ പറഞ്ഞു
‘പിന്നെ ഞാൻ ചോദിച്ചിട്ട് എന്താ മിണ്ടാഞ്ഞത്..?
അവൾ ചോദിച്ചു
‘എന്നെ എന്താ ഒന്നും കാണിക്കാത്തത്..?
ഞാൻ തുറന്നു ചോദിച്ചു
‘അതിപ്പോ ഞാൻ എങ്ങനാ നിനക്ക് പറഞ്ഞു തരിക..’
‘എന്തായാലും പറഞ്ഞോ..?
‘എടാ എനിക്ക് ഒന്നാമത് നാണമാ.. നിന്റെ മുന്നിൽ ആണേൽ പോലും അങ്ങനെ ഒക്കെ കാണിച്ചു തരാൻ എനിക്ക് മടിയാ..’
‘എനിക്ക് മടി ഇല്ലല്ലോ. ഞാൻ കാണിച്ചു തന്നില്ലേ.. ‘
ഞാൻ ചോദിച്ചു
‘പക്ഷെ ഞാൻ അങ്ങനെ അല്ല. എനിക്ക് നാണം ആണ്.. മോളിൽ ഞാൻ പിന്നെ എപ്പോളെലും കാണിച്ചു തരാം. നീ ഇപ്പൊ സമാധാനിക്ക്..’