റോക്കി 5 [സാത്യകി]

Posted by

 

‘എന്തോ കാണാൻ ആണ് മോൻ ഇത് വഴി ചുറ്റി അടിച്ചു നടക്കുന്നത്…?

അവൾ നേരെ നിവർന്നു നിന്ന് ബനിയൻ വലിച്ചു കയറ്റി എന്നോട് ചോദിച്ചു.

 

‘എന്ത്…?

ഞാൻ മനസിലാകാത്ത പോലെ ചോദിച്ചു

 

‘എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്..’

അവൾ എന്നെ സൂക്ഷിച്ചു നോക്കി പറഞ്ഞു

 

‘എന്ത് മനസ്സിലാകുന്നുണ്ട് എന്ന്..?

ഞാൻ ചോദിച്ചു

 

‘നിന്റെ വിളച്ചിൽ തന്നെ.. മോന്റെ നോട്ടം ഒട്ടും ശരിയല്ലല്ലോ..’

 

‘ഞാൻ എന്ത് നോക്കിയെന്ന്..? ഒന്ന് പോടീ..’

ഞാൻ കുറ്റം സമ്മതിച്ചു കൊടുത്തില്ല.

 

‘കള്ളം പറയല്ലേ ഞാൻ കണ്ടു…’

 

‘നോക്കിയാൽ ഇപ്പൊ എന്താ അത്ര വലിയ കുറ്റം ആണോ..?

മാറ്ററിലേക്ക് വരാൻ ഇതാണ് ടൈം എന്ന് ഞാൻ ചിന്തിച്ചു

 

‘അയ്യേ.. നാണം ഇല്ലാത്തവൻ..’

അവൾ മുഖം ചുളിച്ചു പറഞ്ഞു

 

‘ഇതിൽ ഇപ്പൊ എന്താ ഇത്ര നാണക്കേട്..? പിടിക്കാമെങ്കിൽ ആണോ നോക്കിയാൽ..?

ഞാൻ മെല്ലെ പറഞ്ഞു. അവൾ അത് കേട്ടു

 

‘ വാ തുറന്നാൽ ഇപ്പൊ വൃത്തികേട് മാത്രമേ പറയൂ..’

അവൾ എന്നെ നോക്കി ചുമ്മാ മുഖം വീർപ്പിച്ചിട്ട് അലക്ക് തുടർന്നു. ബനിയൻ കയറ്റി ഇട്ടത് കൊണ്ട് സീൻ പിടുത്തം വലിയ തോതിൽ നടക്കുന്നുമില്ല…

 

‘പേരയ്ക്ക വേണോ..?

വിഷയം മാറിപ്പോകാതെ ഇരിക്കാൻ ഞാൻ വീണ്ടും അടുത്തതിൽ കയറി പിടിച്ചു

 

‘എന്ത്…?

അവൾ ചോദ്യം മനസിലാകാതെ തിരിച്ചു ചോദിച്ചു

 

‘പേരയ്ക്ക…’

ഞാൻ കൈ കൊണ്ട് പേരയ്ക്ക കാണിച്ചു. അവളുടെ മുലകളുടെ വലുപ്പത്തെ ഞാൻ മുമ്പ് കളിയാക്കിയിരുന്നത് പേരയ്ക്ക എന്നായിരുന്നു. അത് അവൾക്ക് കത്തി

 

‘സോപ്പ് വെള്ളം ആണ് മുന്നിൽ ഇരിക്കുന്നെ.. എടുത്തു തലയിൽ കമത്തും ഞാൻ..’

അവൾ ദേഷ്യത്തോടെ എന്നോട് പറഞ്ഞു

 

‘ഇനി ഞാൻ അങ്ങനെ കളിയാക്കില്ല കേട്ടോ.. ഞാൻ കരുതി പേരയ്ക്ക ഒക്കെ പോലെ ഉണ്ടാവൂ എന്ന്. പക്ഷെ അതിലും ഒക്കെ വലുതാ..’

ഒരു കള്ളച്ചിരിയോടെ ഞാൻ പറഞ്ഞു

 

‘അർജുൻ എനിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ട്.. മര്യാദക്ക് സംസാരിച്ചില്ലേ ആണേ..’

അവൾക്ക് ശരിക്കും ദേഷ്യം വന്നു

 

‘ദേഷ്യം വരാൻ ഞാൻ എന്ത് പറഞ്ഞു..?

ഞാൻ ചോദിച്ചു

 

‘ഇപ്പൊ പറഞ്ഞത് തന്നെ..’

 

‘അതൊരു കോംപ്ലിമെന്റ് അല്ലേ.. ഞാൻ ഉദ്ദേശിച്ചതിലും കിടു ആയിരുന്നു എന്ന്…’

 

‘അങ്ങനെ പറയണ്ട..’

അവൾ കനത്തിൽ പറഞ്ഞു

 

‘അതെന്താ..?

ഞാൻ ചോദിച്ചു

 

‘എന്റെ ബോഡിയെ അങ്ങനെ ഒന്നും പറയുന്നത് എനിക്ക് ഇഷ്ടം അല്ല..’

അവൾ പറഞ്ഞു

 

‘ഓ പിന്നെ നീ ആരുവാ..? ഞാൻ പറയും.. നല്ല രസം ഉണ്ടായിരുന്നു ഇന്നലെ.. താങ്ക്സ്.. ഇന്നലെ താങ്ക്സ് പറയാൻ വിട്ടു പോയി…’

Leave a Reply

Your email address will not be published. Required fields are marked *