ഞാൻ പറഞ്ഞു
‘ഇനി ഞാൻ ഇവിടെ ഹൂഡി ഇട്ടെ നടക്കുന്നുള്ളു…’
അവൾ എന്റെ ചെവിയിൽ കിഴുക്കി കൊണ്ട് പറഞ്ഞു
‘ചോദിച്ചത് തന്നിലല്ലോ ഇത് വരെ…?
ഞാൻ ചോദിച്ചു
‘അയ്യടാ.. നോക്കി ഇരിക്കത്തെ ഉള്ളു..’
പട്ടി അവളുടെ വിധം മാറ്റി
‘പിന്നെന്തിനാ എന്നെ കൊണ്ട് നിർബന്ധിച്ചു ചോദിപ്പിച്ചേ..?
ഞാൻ ചോദിച്ചു
‘നിന്റെ ഉള്ളിലിരിപ്പ് അറിയാൻ.. അത് കൊണ്ട് ഇപ്പൊ എല്ലാം അറിഞ്ഞല്ലോ…’
അവൾ വിജയഭാവത്തിൽ പറഞ്ഞു..
‘ഓ അപ്പോൾ എന്നെ ഫൂൾ ആക്കിയത് ആണല്ലേ..?
ഞാൻ പിണക്കത്തോടെ ചോദിച്ചു
‘അതെ.. മണ്ടൻ…’
അവൾ എന്റെ തലയിൽ കൊട്ടിക്കൊണ്ട് പറഞ്ഞു
‘ഞാൻ ഇനി നിന്നോട് മിണ്ടില്ല..’
ഞാൻ തറപ്പിച്ചു പറഞ്ഞു
‘ശരി മിണ്ടണ്ട…’
അവൾ പറഞ്ഞു
‘എന്നാലും നിന്റെ ഉള്ളിൽ ഇത്രയും വൃത്തികേട് ഒക്കെ ഉണ്ടെന്ന് ഞാൻ ഓർത്തില്ല. ഇങ്ങനെ ഒരുത്തന്റെ കൂടെ ഇത്രയും ദിവസം ഇവിടെ താമസിച്ചത് ഓർക്കുമ്പോ തന്നെ എനിക്ക് അത്ഭുതം ആണ്..’
അവൾ എന്നെ കളിയാക്കാൻ തുടങ്ങി.. പിന്നെയും പിന്നെയും കുത്തി കുത്തി ഓരോന്ന് പറഞ്ഞെങ്കിലും ഞാൻ വായ തുറന്നില്ല..
‘എന്താ മോനു ഒന്നും മിണ്ടാത്തത്…? പിണക്കം ആയോ..?
അവൾ കളിയാക്കൽ തുടർന്നു
‘അർജുൻ… ഒന്നൂടെ ചോദിക്ക്… സീരിയസ് ആയിട്ട്… ഞാൻ തരാം….’
അവൾ പറഞ്ഞു.. ഇത്തവണ എനിക്ക് കണ്ട്രോൾ പോയി.. ഞാൻ എനിക്ക് വായിൽ വന്നത് വിളിച്ചു പറഞ്ഞു
‘നിന്റെ പേരയ്ക്ക എനിക്കൊന്നും വേണ്ട.. എടുത്തോണ്ട് പോ…’
ഞാൻ ദേഷ്യത്തിൽ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു. അത്രയും നേരം ശോഭിച്ചു നിന്ന അവൾ പെട്ടന്ന് നിറം മങ്ങി. അത് അവൾക്ക് ഒരു ഇൻസൾട്ട് ആയെന്ന് എനിക്ക് മനസിലായി
‘പേരയ്ക്ക് പോരെങ്കിൽ നീ മുഴുത്തത് വല്ലോം പോയി പിടിക്ക്.. ‘
അവൾ ദേഷ്യത്തോടെ പറഞ്ഞു
‘ആ….’
ശരിയെന്ന മട്ടിൽ ഞാൻ വച്ചു
ഇഷാനിയുടെ ദേഷ്യം വർധിച്ചു. അവൾ കയ്യെടുത്തു എന്റെ തോളിൽ ആഞ്ഞൊരു അടി തന്നു. തമാശക്ക് പോലും അങ്ങനെ പറഞ്ഞാൽ ഒരു പെണ്ണിനും സഹിക്കില്ല എന്ന് എനിക്ക് അറിയാം. പക്ഷെ ഇവിടെ ഞാൻ അതിലും ദേഷ്യത്തിൽ ആണ്
‘എന്നാ നീ പോടാ.. ആരുടെ അടുത്ത് ആണെന്ന് വച്ചാ പോ.. നിന്റെ മറ്റവൾ ഉണ്ടല്ലോ.. എച്ചു….. അവളുടെ അടുത്തോട്ടു തന്നെ ചെല്ല്…’
ഇഷാനി ഉദ്ദേശിച്ചത് ലച്ചുവിനെ ആണെന്ന് എനിക്ക് മനസിലായി.. ഇഷാനി പിന്നെയും ദേഷ്യത്തിൽ വായിൽ വന്നതൊക്കെ എന്നെ പറഞ്ഞു.. തമാശ ആയി അവൾ തന്നെ തുടങ്ങിയത് ലാസ്റ്റ് അവൾ തന്നെ സീരിയസ് ആയി
‘നീ പോകണ്ട.. ഞാൻ പൊക്കോളാം.. അപ്പോൾ നിനക്ക് സമാധാനം ആകുമല്ലോ…?