റോക്കി 5 [സാത്യകി]

Posted by

‘ഇപ്പോൾ എങ്ങനെ മോളെ.. സുഖം ഉണ്ടോ..?

 

‘കൊറച്ചു…’

അവൾ ചിണുങ്ങിയ പോലെ പറഞ്ഞു..

 

കുറച്ചു കൂടി സുഖം എന്നാൽ കൊടുക്കാമെന്നു ഞാൻ കരുതി. ഞാൻ അവളുടെ മേൽചുണ്ടും കീഴ് ചുണ്ടും മാറി മാറി നുണഞ്ഞു. പൂവിൽ നിന്ന് കിളി തേൻ നുകരുന്നത് പോലെ അവളെ ഞാൻ രുചിച്ചു..

‘ഇപ്പൊ ശരിക്കും സുഖം ഇല്ലേ…?

ഞാൻ ചോദിച്ചു

 

‘മ്മ്…..’

അതേയെന്ന അർഥത്തിൽ ഒരു മൂളൽ മാത്രം ആയിരുന്നു അവളുടെ മറുപടി.

സുഖം അല്പം കൂടി കൂട്ടിക്കൊടുക്കാമെന്ന് ഞാൻ കരുതി.. ചുംബനത്തിന്റെ പോരാട്ടത്തിന് ഇടയിൽ ഞാൻ പിന്നെയും ചോദിച്ചു..

 

‘കുറച്ചൂടെ സുഖം തരട്ടെ….?

മറ്റൊരു മൂളൽ ആയിരുന്നു അതിന് എനിക്ക് കിട്ടിയ മറുപടി.. സുഖത്തിന്റെ തോത് കൂട്ടാൻ ഞാൻ വായ അല്പം കൂടി വികസിപ്പിച്ചു അവളുടെ വായയെ ചുണ്ട് കൊണ്ടും നാക്ക് കൊണ്ടുമെല്ലാം നനച്ചു..

 

‘വാ കുറച്ചു തുറക്കാമോ…?

ഞാൻ മെല്ലെ അവളോട് ചോദിച്ചു. ചുംബനത്തിന്റെ മറ്റൊരു തലത്തിലേക്ക് അവളെ കൊണ്ട് പോകാൻ ഞാൻ തയ്യാറായി. അവളും അതിന് സജ്ജ ആണെന്ന് എനിക്ക് തോന്നി. സുഖത്തിന്റെ അടുത്ത പടവിലേക്ക് കാലെടുത്തു വയ്ക്കാൻ അവളും ഒരുക്കാമായിരുന്നു. അവൾ വായ മെല്ലെ ഒരല്പം തുറന്നു തന്നു. ആ വാതിലിലൂടെ ഞാൻ എന്റെ ചുംബനം കടത്തി വിട്ടു.. ശരിക്കും ഇംഗ്ലീഷ് സിനിമയിൽ ഒക്കെ കാണുന്ന ദൃഢമായ ചുംബനം ഇതാണെന്ന് ഇഷാനിക്ക് മനസിലായി. അതിന്റെ കൊല്ലുന്ന രസം അവൾ അനുഭവിച്ചു..

 

‘കുറച്ചൂടെ വായ തുറക്ക്..’

ഞാൻ ചുംബനത്തിന്റെ കൂടെ പറഞ്ഞു..

 

‘മ്മ്ഹ്…’

അത് വേണ്ടടാ എന്ന അർഥത്തിൽ ചിണുങ്ങി കൊണ്ട് അവൾ പറഞ്ഞു.. ഇത്തിരി കടന്ന പ്രയോഗം ആണോ തങ്ങൾ ചെയ്യുന്നത് എന്ന് അവൾക്ക് തോന്നിയിരിക്കും.. പക്ഷെ ഞാൻ പിന്നെയും ചോദിച്ചു..

 

‘പ്ലീസ് ഡാ.. കുറച്ചു കൂടി ഓപ്പൺ ആക്കു..’

 

അവൾ കുറച്ചു കൂടി വായ തുറന്നു തന്നു. അവളുടെ വായിലെ ഗന്ധം എന്റെ മൂക്കിലേക്ക് ഇരച്ചു കയറി. അതെന്നെ മത്തു പിടിപ്പിച്ചു.. അതിന്റെ ആവേശത്തിൽ ഞാൻ അവളുടെ വായ അകവും പുറവുമെല്ലാം നല്ലത് പോലെ ചുംബിച്ചു.. ചുംബനം എന്ന് പറഞ്ഞാൽ ഒരു തരം നക്കി തുടയ്ക്കൽ എന്ന് തന്നെ പറയാം. അവളുടെ ചുണ്ടിൽ എല്ലാം എന്റെ ഉമിനീര് പറ്റി.. എന്റെ മുഖത്ത് ആകമാനം അവളുടെ ഉമിനീരും..

 

‘ഡാ.. കുറച്ചൂടെ തുറക്കുമോ…’

എന്റെ ആവേശം ആക്രാന്തം ആയി മാറി തുടങ്ങിയിരുന്നു.. അവളും ചെറിയ എതിർപ്പ് ഒക്കെ വിട്ടു സഹകരിച്ചു തുടങ്ങി. ഇത്തവണ അധികം കെഞ്ചാതെ തന്നെ അവൾ വായ പൊളിച്ചു തന്നു.. അമ്മക്കിളിയുടെ വായിൽ നിന്ന് ഭക്ഷണം തേടുന്ന കിളിക്കുഞ്ഞിനെ പോലെ ഇഷാനി വായ തുറന്നു തന്നു.. അതിലൂടെ ഞാൻ എന്റെ കാമം ചുംബനം ആയി പകർന്നു കൊടുത്തു. അവളുടെ കണ്ണുകൾ പാതി അടഞ്ഞിരുന്നു. ചുംബനത്തിന് ഇടയിൽ ഞങ്ങളുടെ നാക്കുകൾ പലവട്ടം സ്പർശിച്ചു. ഒരു ഭ്രാന്തനെ പോലെ അവളെ ചുംബിച്ചു.. മറ്റൊരു തരത്തിൽ പറഞ്ഞാൽ വിഴുങ്ങി..

Leave a Reply

Your email address will not be published. Required fields are marked *