‘തേക്കുമോ എന്ന്..?
‘ഇനി അങ്ങനെ ചോദിക്കുമോ..?
അവൾ മുടിയിൽ കുറെ കൂടി ശക്തമായി പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു.. തമാശ ആണേലും എനിക്ക് നോവുന്നുണ്ടായിരുന്നു.. പക്ഷെ അവൾ ഇങ്ങനെ ചെയ്യുമ്പോ ഒരു വല്ലാത്ത സുഖം.. ഞാൻ അത് കൊണ്ട് വീണ്ടും പറഞ്ഞു
‘തേക്കുമോ എന്നൊരു സംശയം അല്ലേ..?
മുടിയിൽ നിന്ന് വിട്ടു ഒരു കൈ കൊണ്ട് താടിയിലും പിടിച്ചു വലിച്ചു അവൾ പിന്നെയും ചോദിച്ചു
‘ഒന്നൂടെ ചോദിക്കെടാ….’
‘തേക്കുമോ…….?
എന്നെ പരാജയപ്പെടുത്താൻ ഇതൊന്നും പോരാ എന്ന് കണ്ടു അവൾ മുഖം എന്നിലേക്ക് അടുപ്പിച്ചു എന്റെ ചുണ്ടിൽ കടിച്ചു.. വേദനയെക്കാൾ മറ്റൊരു ലഹരി ആണ് എന്നിൽ പടർന്നു കയറിയത്..
‘ചോദിക്ക്… ‘
ചുണ്ട് കടിക്കുന്നതിന് ഇടയിൽ അവൾ ചോദിച്ചു.. ഇത്തവണ ഞാൻ ചോദിച്ചില്ല.. കടിക്കുന്നതിന് ഒപ്പം ചെറുതായി ഇഷാനി എന്റെ ചുണ്ടുകൾ നുണയുക കൂടി ചെയ്തു.. അവൾ സാധാരണ അങ്ങനെ ചെയ്യാത്തത് ആണ്.. അവൾ ഒന്ന് കൂടി ചോദിച്ചു
‘ചോദിക്കുന്നില്ലെ..?
‘ഇല്ല..’
ഞാൻ പറഞ്ഞു
‘അതെന്താ…?
വികാരപരവേശത്തിന്റെ ഒരു സ്വരത്തിൽ അവൾ ചോദിച്ചു
‘കിസ്സടിക്കാൻ പഠിച്ചല്ലോ…?
ഞാൻ അവളെ പുണർന്നു കൊണ്ട് പറഞ്ഞു
‘പോഡാ… പിന്നെ ഇത്രയും ദിവസം എന്തായിരുന്നു..?
അവൾ നാണത്തോടെ പറഞ്ഞു
‘ഇത്രേം ദിവസം ഞാൻ അല്ലേ തന്നോണ്ട് ഇരുന്നെ.. ഇപ്പോൾ നീ തിരിച്ചു തരുമ്പോ വല്ലാത്ത രസം..’
‘അയ്യട…’
എന്റെ കവിളിൽ തട്ടി അവൾ മടിയിൽ നിന്നും എഴുന്നേറ്റു പോകാൻ ശ്രമിച്ചു.. പക്ഷെ അവളെ സോഫയിലേക്ക് മറിച്ചിട്ട് ഞാൻ അവളുടെ മേലെ കയറി കിടന്നു…
‘എവിടെ പോവാ..? ശരിക്കും ഉമ്മ തന്നിട്ട് പോയാൽ മതി..’
ഞാൻ പറഞ്ഞു
‘പോടാ.. എനിക്ക് അതൊന്നും അറിയില്ല..’
അവൾ വെറുതെ അഭിനയിച്ചു..
‘എന്നാൽ എനിക്കറിയാമല്ലോ..’
ഞാൻ അവളുടെ ചുണ്ടുകളിൽ ബലമായി ചുംബിച്ചു.. അവളുടെ വിടർന്ന ചൊമന്ന ചുണ്ടുകൾ ഞാൻ വായിലാക്കി നുണഞ്ഞു.. അവൾ ഒന്നും അറിയാത്തത് പോലെ സുഖം അറിഞ്ഞു കിടന്നു..
‘ഒരുമ്മ താടി മുമ്പത്തെ പോലെ…’
ഞാൻ കെഞ്ചി
‘എന്തിനാ മോനെ..?
‘ നീ അങ്ങനെ ചെയ്യുമ്പോൾ ഒരു സുഖം ഉണ്ട്..’
ഞാൻ പറഞ്ഞു
‘ഉവ്വോ…?
‘ആാാ.. പിന്നെ ഞാൻ ചെയ്യുമ്പോൾ നിനക്ക് സുഖമില്ലേ…?
ഞാൻ ചോദിച്ചു
‘ആവോ.. എനിക്ക് അങ്ങനെ ഒന്നും തോന്നിയിട്ടില്ല…’
അവൾ അങ്ങനെ വിട്ടു തരുന്ന ലക്ഷണം ഇല്ല.
‘ആണോ.. അങ്ങനെ ആണോ..?
ഞാൻ അവളുടെ ചുണ്ടിലേക്ക് ചുണ്ട് ചേർത്ത് കൊണ്ട് ചോദിച്ചു.. ആർത്തിയോടെ അവളുടെ ചുണ്ടുകളെ ഞാൻ എന്റെ വായിലാക്കി ചീമ്പി.. അവൾ അത് ശരിക്കും ആസ്വദിക്കുന്നത് എനിക്ക് കാണാമായിരുന്നു.. ഞാൻ മെല്ലെ ചോദിച്ചു