റോക്കി 5 [സാത്യകി]

Posted by

അർജുൻ പിന്നെയും പിന്നെയും ചുണ്ട് ചപ്പി കൊണ്ടിരുന്നു. അവന്റെ പ്രണയം ഒരു കോടി തവണ അവൻ പറഞ്ഞു കഴിഞ്ഞു. താൻ ഇനി അത് തിരിച്ചു പറയണ്ടേ..? അവൻ ചെയ്യുന്ന പോലെ അവന്റെ ചുണ്ടിൽ തിരിച്ചു ചെയ്യണ്ടേ..? എന്നാലല്ലേ അവന് അറിയൂ തനിക്ക് എന്ത് മാത്രം അവനെ ഇഷ്ടം ആണെന്ന്.. അവൻ കരുതുന്നതിലും എത്രയോ കൂടുതൽ അവനെ താൻ സ്നേഹിക്കുന്നുണ്ട് എന്ന് അവൻ അറിയണ്ടേ..? പക്ഷെ ഇങ്ങനെ ചെയ്യാൻ ഒരു മടി.. പെൺകുട്ടികൾ ഇങ്ങനെ ഒക്കെ ചെയ്യുന്നത് ശരിയാണോ..? പെൺകുട്ടികൾക്ക് എന്താ ഇങ്ങനെ ഉമ്മ വച്ചാൽ.. അവർക്കും പ്രണയം ഒരുപോലെ അല്ലേ..? ഇഷാനി ചുംബനത്തിന് ഇടയിൽ ചിന്തിക്കാൻ തുടങ്ങി..
അന്ന് പാർക്കിൽ വച്ചു ആ പിള്ളേർ ചുംബിച്ചത് ഇതേ പോലെ ആണ്. ഇതൊക്കെ എല്ലാ കമിതാക്കളും ചെയുന്നത് തന്നെ ആണ്. പക്ഷെ തനിക്ക് മാത്രം എന്താണ് ഒരു പിന്നോട്ട് വലി.. ഇഷാനി ആലോചിച്ചു..

കിസ്സ് അടി മുന്നോട്ടു പോകുന്തോറും അവളുടെ സഹകരണം പതിയെ പതിയെ കൂടി വന്നു. ചെറുതായ് ഒക്കെ എന്റെ ചുണ്ടിലും ഒന്ന് നുണഞ്ഞു നോക്കാൻ അവൾ തുടങ്ങി.. കിസ്സടി അത് കൊണ്ടൊന്നും തീർന്നില്ല.. അത് ഒരു തുടക്കം മാത്രം ആയിരുന്നു.. പിന്നീട് ഉള്ള ദിവസം എല്ലാം ഞങ്ങൾ അടുത്ത് നിന്ന് മാറാതെ കെട്ടിപ്പിടിച്ചും ഉമ്മ വച്ചും ഇരുന്നു. രണ്ടാൾക്കും ഇത്തിരി നേരം പോലും ഒന്ന് മാറി നിൽക്കാൻ പോലും തോന്നിയില്ല. എന്റെ ലൈഫിൽ ഒരുപാട് കിസ്സുകൾ ഉണ്ടായിട്ട് ഉണ്ടെങ്കിലും ഇത്രയും പാഷനേറ്റ് ആയി ചുംബനം എനിക്ക് ഫീൽ ആകുന്നത് ആദ്യമായാണ്. ഇത്രയും കൊതിയോടെ ഞാൻ ഒരു ചുണ്ടിനെയും മുത്തിയിട്ടില്ല. ഇത്രയും രുചിയുള്ള അധരങ്ങൾ ഞാൻ നുകർന്നിട്ടില്ല. അവളുടെ ഉമിനീര് പോലും എനിക്ക് അമൃത് പോലെ ആയിരുന്നു.. രാവിലെ എഴുന്നേൽക്കുമ്പോ മുതൽ രാത്രി കെട്ടിപിടിച്ചു ഉറങ്ങുമ്പോ വരെ ഞങ്ങൾ പരസ്പരം ചുണ്ടുകൾ കൈമാറി.. സ്വീകരണ മുറിയിലെ സോഫയിൽ, ടെറസിൽ, പുറത്തെ പേര മരത്തണലിൽ എല്ലാം ഞങ്ങൾ മതിമറന്നു ചുംബിച്ചു..

അതിനിടയിൽ എന്റെ ചുംബനങ്ങൾ അവളുടെ മുഖത്തിന്റെ അതിർ വിട്ട് മുന്നോട്ടു പോയി. അവളുടെ ചെവികളിലും കഴുത്തിലും ഞാൻ മുഖം കൊണ്ട് ചെന്നു..

‘എനിക്ക് ഇവിടെ ഇക്കിളിയാ.. ഇവിടെ വേണ്ട…’
കഴുത്തിൽ മുഖം അമർത്തിയ എന്നെ അല്പം തള്ളി നീക്കിയിട്ട് അവൾ പറഞ്ഞു..

‘നിനക്ക് എവിടാ ഇക്കിളി ഇല്ലാത്തത് അതിന്..?
അവളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ പിന്നെയും അവളുടെ കഴുത്തിൽ ചുംബിച്ചു. ആദ്യം എതിർക്കുമെങ്കിലും ഇഷാനി പിന്നെ വഴങ്ങും. അത് എനിക്ക് ബോധ്യം ആയി തുടങ്ങി.. അവളുടെ വെണ്ണ നിറമുള്ള കഴുത്തിൽ ഞാൻ എന്റെ മീശ ഇട്ടുരച്ചപ്പോൾ ഇഷാനി മുമ്പത്തെക്കാൾ ബലത്തിൽ എന്നെ അമർത്തി കെട്ടിപിടിച്ചു. അവളുടെ കഴുത്തിലെ ജപമാലയിലൂടെ, മിനുസമാർന്ന തൊലികളിലൂടെ ഞാൻ ചുണ്ടുകൾ ഓടിച്ചു.. തൊട്ട് മുമ്പ് കുളിച്ചതിന്റെ ചെറിയൊരു നനവ് അവളുടെ മുടിയിഴകളിൽ ഉണ്ട്. ഇഷാനിയുടെ തോളൊപ്പം ഉള്ള മുടി അലസമായി കിടക്കുകയായിരുന്നു. കുളി കഴിഞ്ഞു അത് ചീകിയിട്ടില്ല. അതെങ്ങനെ കുളിച്ചു കഴിഞ്ഞു വന്ന ഉടനെ ഞാൻ വട്ടം കയറി പിടിച്ചതല്ലേ.. ഓരോ ചുംബനത്തിലും പിയേഴ്‌സ് സോപ്പിന്റെ ഗന്ധം എനിക്ക് നല്ലത് പോലെ കിട്ടി. ഞാൻ മെല്ലെ വായ തുറന്നു അവളുടെ കഴുത്തിൽ ആകമാനം നാവിട്ടു നക്കാൻ തുടങ്ങി.. കിസ്സിങ്‌ നല്ലപോലെ നടക്കുന്നുണ്ട് എങ്കിലും നാവ് കൊണ്ടുള്ള പരുപാടി ഞാൻ അധികം എടുത്തിട്ടില്ലായിരുന്നു.. അത് കൊണ്ട് തന്നെ ഇഷാനി പതിവ് പോലെ എതിർക്കാൻ നോക്കി. പക്ഷെ നല്ല ബലത്തിൽ വട്ടം പിടിച്ചിരുന്ന കൊണ്ട് അവൾക്ക് കുതറി മാറാനൊന്നും പറ്റിയില്ല. കിസ്സ് തന്നെ അവൾക്ക് ഇക്കിളിയുടെ മേളം ആണ് അപ്പോൾ നാവിടുന്നത് സഹിക്കാൻ പോലും പറ്റുന്നുണ്ടാവില്ല..

Leave a Reply

Your email address will not be published. Required fields are marked *