മാമിയുടെ ചാറ്റിങ് 15 [ഡാഡി ഗിരിജ]

Posted by

ഞാൻ : മാമി വല്ലതും വന്നാൽ രണ്ടിന്റെയും കഥ കഴിഞ്ഞു.

Stephy : അവൾ വരില്ലെന്ന് അറിയാമല്ലോ… പിന്നെ എന്തിന് പേടിക്കണം.

ഞാൻ : ഹാ..

Stephy : എന്നാൽ കഴിച്ചാലോ…

ഞാൻ : ഇന്ന് ഞാൻ വാരിത്തരാം… എന്റെ ഒരു ആഗ്രഹമാണ്.. ..

Stephy : ഓഹ് പിന്നെന്താ… തന്നോ…. എനിക്ക് ആരേലും വാരി തരുന്നത് വല്യ ഇഷ്ട്ടമാണ്.

ഞാൻ : അപ്പൊ പറയണ്ടേ… ഞാൻ ഇല്ലേ ഇവിടെ.

Stephy : വീട്ടുകാർ വാരിത്തന്നതിനു ശേഷം നിന്റെ മാമി വാരിത്തന്നിട്ടുണ്ട്. അതിനു ശേഷം നീയാ എനിക്ക് വാരിത്തരുന്നത്…

ഞാൻ പൊതി തുറന്ന് പ്ലേറ്റിൽ ആക്കി രണ്ട് പേരുടെയും ഒരുമിച്ചാക്കി സ്റ്റെഫിക്ക് വായിൽ വെച്ചു കൊടുത്തു ഒപ്പം ഞാനും കഴിച്ചു. ഇടക്ക് stephy എന്റെ കൈ ഊറിയെടുക്കുന്നുണ്ട്. ഇരുവരും വളരെ സന്തോഷത്തിലാണ്… അത് കഴിഞ്ഞ് രണ്ടുപേരും എഴുന്നേറ്റ് വന്ന് കൈ കഴുകി. ഞാൻ പാത്രം ഒക്കെ കഴുകി വെക്കുന്നത് വരെ stephy അടുക്കളയിൽ സപ്പോർട്ട് ഇരുന്നു. അത് കഴിഞ്ഞ് ഇരുവരും ഹാളിലേക്ക് നടന്നു. Stephy നടു ഒക്കെ ഒന്ന് വളച്ചു നിവർത്തി നോക്കി.

ഞാൻ : ഇപ്പൊ എങ്ങനുണ്ട്??

Stephy : കുഴപ്പമില്ല… ചെറിയൊരു വേദന അത്ര തന്ന.

ഞാൻ : ഇന്ന് ഒന്നൂടെ ointment ഇട്ട് കിടന്നാൽ എല്ലാം set ആവും.

Stephy : അത് വേണ്ട… ഞാൻ വേറൊരു idea പറയാം..

ഞാൻ : എന്താ??

Stephy : നിന്റെ massage എനിക്ക് സമ്പൂർണ തൃപ്തി കിട്ടുന്നുണ്ട് അപ്പൊ ഒന്ന് oil ഇട്ട് ചെയ്ത് തന്നാൽ കുറച്ചൂടെ പൊളി ആവും..

ഞാൻ : അടിപൊളി… നേരത്തെ ointment ഇട്ട് തേച്ചു പിടിപ്പിച്ച സമയത്ത് oil ആയിരുന്നേൽ കുറച്ചൂടെ പൊളിച്ചേനെ എന്ന് ആലോചിച്ചായിരുന്നു..

Stephy : മറ്റേ വീഡിയോയിൽ ഒക്കെ ഇംഗ്ലീഷ്കാർ ചെയ്യുന്നത് ഒക്കെ ഓർമ്മ വന്ന്.

ഞാൻ : ഞാനും അത് തന്നെ ചിന്തിച്ചായിരുന്നു.

Stephy : എന്നാൽ ഞാൻ അത് എടുക്കട്ടെ…

ഞാൻ : ഓഹ്.. പിന്നെന്താ… പക്ഷെ bed മുഴുവനും നാറും.

Stephy : എന്റെ കയ്യിൽ ഒരു ഷീറ്റ് ഉണ്ട്. അത് എടുക്കാം… അവൾ വൈകുന്നേരം വരുന്നതിന് മുന്നേ കഴുകി ഉണക്കിയെടുക്കാം..

ഞാൻ : എന്റെ മോളേ… അപ്പൊ എല്ലാത്തിനും കയ്യിൽ പ്ലാൻ ഉണ്ടല്ലേ…

Stephy : എടാ.. നേരത്തെ ഞാൻ പറഞ്ഞില്ലേ എന്റെ ഒരു ആഗ്രഹത്തിനെ കുറിച് അത് ഇത്‌ തന്നെയാ നിന്നെക്കൊണ്ട് ഒന്ന് full ബോഡി massage ചെയ്യിക്കാൻ..

ഞാൻ : ഓഹ്.. അതായിരുന്നോ.. അതൊക്ക ചെയ്ത് തരില്ലേ.. ഞാൻ.

Stephy : അപ്പൊ ശെരി ഞാൻ പോയി അത് എടുത്തിട്ട് വരാം..

അപ്പോഴേക്കും വെളിയിൽ ഉണക്കാൻ ഇട്ടിരുന്ന സ്റ്റെഫിയുടെ bed എടുത്തു വന്ന് ഹാളിൽ കുറച്ചു മാറ്റി വിരിച്ചു. ശേഷം stephy ബെഡ്ഷീറ്റുമായി വന്നു. അതും വിരിച്ചു. stephy ഷോർട്സും ഊരി മാറ്റി ബെഡിൽ കമഴ്ന്നു കിടന്നു. ഞാനും എന്റെ ടി ഷർട്ട് ഊരിമാറ്റി അവളുടെ അടുത്ത് ഇരുന്നു. മുൻ പരിചയം ഒന്നുമില്ലാത്ത massage therapist ആയ ഞാൻ മുൻപ് കണ്ടിട്ടുള്ള തുണ്ടുകളിലെ നായകനായി മാറി.

Leave a Reply

Your email address will not be published. Required fields are marked *