മാമിയുടെ ചാറ്റിങ് 15 [ഡാഡി ഗിരിജ]

Posted by

ഞാൻ : പൊറോട്ട മുട്ട റോസ്സ്റ്..

Stephy : കുറച്ചു കഴിഞ്ഞ് കഴിച്ചാൽ പോരെ…

ഞാൻ : ഹാ.. സമയം 7 ആയിട്ടേ ഉള്ളൂ.. പതിയെ കഴിക്കാം.

Stephy : ഹാ.. നീ ചെയ്ത് തന്നത് നല്ല ആശ്വാസമുണ്ട്.

ഞാൻ : ഹാ.. കുറച്ചു നേരം കിടന്നോ… എല്ലാം മാറും.

Stephy : നല്ല ചൂടുണ്ട് നടുവിന്..

ഞാൻ : അത് ക്രീമിന്റെയാ..

Stephy : ഹാ..

ഞാൻ : എന്നാലും നിന്റെ കൂട്ടുകാരിയുടെ പ്രാക്കാണ്…

Stephy : ഏയ് ഒന്നുമല്ലെടാ ഞാൻ കാല് വളച്ചു നിനക്ക് തിന്നാൻ വെച്ച് തന്നില്ലേ അപ്പൊ നടു പിടിച്ചതാവും..

ഞാൻ : ഹാ.. എന്തായാലും കൊള്ളാം… കിടപ്പായികിട്ടി…

Stephy : അതിനും മാത്രം ഒന്നുമില്ലെടാ.. പെട്ടെന്ന് ശെരിയാവും..

ഞാൻ : ഹാ.. Ok. Ok.

ഞാൻ ഫോൺ എടുത്തു നോക്കിയപ്പോ നിമിഷയുടെ മെസ്സേജ് വന്നിട്ടുണ്ട്.

എടാ..
ഞാൻ കുളിക്കുവായിരുന്നു…
നിന്റെ മാമി അറിഞ്ഞാൽ എന്താടാ കുഴപ്പം…

ഞാൻ : ആ.. എന്തോ.. മാമിക്ക് ഇഷ്ട്ടമല്ല അവനെ.. അത്രയേ എന്നോട് പറഞ്ഞിട്ടുള്ളു….

നിമിഷ : ഇന്ന് ക്ലാസ് ഒക്കെ പഴയത് പോലെ തന്നെ… ഉച്ചയ്ക്ക് എല്ലാവരും പരുപാടി എന്നും പറഞ്ഞു ചാടി. നമ്മളെ കോളേജ് arts, sports ഒക്കെ നല്ല പ്രാധാന്യം കൊടുക്കുന്നത്കൊണ്ട് അതിനൊക്കെ എപ്പോ വേണേലും പെർമിഷൻ തരും.

ഞാൻ : ഹാ.. ഇത്‌ കഴിഞ്ഞിട്ട് വേണം sports എന്നും പറഞ്ഞു കുറച്ചു ക്ലാസ് കട്ട് ചെയ്യാൻ.

നിമിഷ : അപ്പൊ ഞാൻ എന്ത് ചെയ്യുമെന്ന ആലോചിക്കുന്നെ… Pubg ഒക്കെ sports item ആയിട്ട് കൂടിയാൽ ok ആയിരുന്നു..

ഞാൻ : ഹലോ മോളേ… Sports എന്ന് പറയുമ്പോ കുറച്ചു ശരീരം അനങ്ങണം…

നിമിഷ : അത് എനിക്കും അറിയാം..

ഞാൻ : നീ ശരീരം അനക്കൂല്ലല്ലോ.. പിന്നെങ്ങനാ… നീ അകെ ശരീരം അനക്കുന്നത് നടക്കാൻ വേണ്ടി മാത്രമല്ലെ…

നിമിഷ : മോനെ… വേണ്ടാട്ടാ…

ഞാൻ : ഇപ്പൊ തന്നെ ഒപ്പന കളിക്കാൻ അല്ലല്ലോ നീ പാട്ട് പാടാൻ അല്ലേ… അതിൽ തന്നെ മനസിലാക്കാം…

നിമിഷ : എന്റേന്ന് നല്ലത് കിട്ടണ്ടെങ്കിൽ പൊയ്ക്കൊ…

ഞാൻ : ഓ… Ok.. എടി.. പിന്നെ കാണാം… ഞാൻ വീട്ടിലൊക്കെ ഒന്ന് വിളിക്കട്ടെ…

നിമിഷ : Ok.. Nyt game ൽ കാണാം..

ഞാൻ : Ok. Bye…

ഞാൻ ആദ്യം വെളിയിലേക്ക് പോയി വീട്ടിലേക്ക് വിളിച്ചു. ഒരു മുക്കാൽ മണിക്കൂർ വീട്ടിൽ വിളിച്ച ശേഷം മാമിയെ വിളിച്ചു…

ഞാൻ : ഹലോ… എന്തായി??

മാമി : നീ എവിടെ ആയിരുന്നെടാ ഇത്രയും നേരം…

ഞാൻ : എന്റെ പൊന്ന് മോളേ… Cool…

മാമി : ഹാ.. Ok. ഞാൻ പോയി ഡോക്ടറെ കണ്ട്. പുള്ളി ഒരു പാവം ആള്. പുള്ളി എല്ലാം ഉടനെ set ആക്കി തന്ന്. നാളെ റിപ്പോർട്ട് തരാമെന്ന് പറഞ്ഞു. നാളെ രാവിലെ ചെന്നാൽ മതിയെന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *